ഇന്ത്യാ-ബംഗ്ലാദേശ് ടി20 നിര്‍ണ്ണായക മത്സരം ഇന്ന്, സ്പിന്നര്‍മാരുടെ പ്രകടനം കളിമാറ്റുമെന്ന് വിദഗ്ധര്‍
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇന്ത്യാ-ബംഗ്ലാദേശ് ടി20 നിര്‍ണ്ണായക മത്സരം ഇന്ന്, സ്പിന്നര്‍മാരുടെ പ്രകടനം കളിമാറ്റുമെന്ന് വിദഗ്ധര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2019, 02:19 pm IST
FacebookTwitterWhatsAppTelegram

നാഗപ്പൂര്‍: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ നിര്‍ണ്ണായകമായ മത്സരം ഇന്ന് നാഗപ്പൂരില്‍ നടക്കും. മൂന്നു മത്സരങ്ങളിലെ അവസാന ടി20 ആണ് ഇന്ന് നടക്കുക. ഇരുടീമുകളും ഓരോ മത്സരം വീതം ജയിച്ച് നില്‍ക്കുകയാണ്. കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെ നിലംപരിശാക്കിയ ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ബംഗ്ലാദേശാകട്ടെ ആദ്യമായി ഒരു ടി20 പരമ്പര ഇന്ത്യക്കെതിരെ നേടാനാകുമെന്ന പ്രതീക്ഷയിലുമാണ്.

നാഗപ്പൂരിലെ പ്രസിദ്ധമായ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് പകല്‍-രാത്രി മത്സരം നടക്കുന്നത്.മലയാളിതാരം സഞ്ജു സാംസണിന് ഇന്ന് അവസരം കിട്ടുമോ എന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. ആദ്യ കളിയില്‍ ഇന്ത്യക്കെതിരെ ബൗളിംഗിലും ബാറ്റിംഗിലും മികവുകാട്ടിയ സന്ദര്‍ശകര്‍ ഇന്ത്യക്ക് ഭീഷണിതന്നെയാണ്. ബംഗ്ലാദേശിന്റെ താരങ്ങളില്‍ ആര് എപ്പോഴാണ് ഫോമിലാവുക എന്നതാണ് പലപ്പോഴും കുഴയ്‌ക്കുന്ന പ്രശ്‌നം. നാഗപ്പൂരിലെ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് സാധ്യതകൂടുതലാണെന്നാണ് ക്രൂറേറ്റര്‍മാര്‍ പറയുന്നത്. ബംഗ്ലാനിരയില്‍ മുസ്താഫിസുര്‍ റഹ്മാന്‍ ആ നിലയില്‍ അപകടകാരിയാകും. ബാറ്റിംഗില്‍ മുഹമ്മദ് നയീമിന്റെ സ്ഥിരതയും സൗമ്യ സര്‍ക്കാറിന്റെ പ്രഹരശേഷിയും കളിയുടെ ഫലം നിര്‍ണ്ണയിക്കും.

ടോസ്സ് നിര്‍ണ്ണായകമായ മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിതും ശിഖര്‍ ധവാനും സ്‌ക്കോര്‍ കയറ്റാനായാല്‍ കാര്യങ്ങള്‍ എളുപ്പമാകും.മധ്യനിരയില്‍ രാഹുലും ശ്രേയസ്സ് അയ്യരും കസറിയാല്‍ ടീം ഇന്ത്യ എതിരാളികളെ നിഷ്പ്രയാസം തറപറ്റിക്കും. ബൗളിംഗില്‍ മീഡിയം പേസര്‍ ചാഹറും സ്പിന്നില്‍ യുസ് വേന്ദ്ര ചാഹലും തന്നെയാണ് കളി തിരിക്കുന്നവര്‍. ഇരുവരും തുടക്കത്തിലേ വിക്കറ്റെടുക്കുമെന്ന പ്രതീക്ഷയിലുമാണ് ആരാധകര്‍.

ShareTweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies