ബിസിസിഐ വാര്‍ഷിക യോഗം ഡിസംബര്‍ ഒന്നിന്; ലോധ കമ്മറ്റി റിപ്പോര്‍ട്ടില്‍ മാറ്റംവരുത്തുമെന്ന് സൂചന
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ബിസിസിഐ വാര്‍ഷിക യോഗം ഡിസംബര്‍ ഒന്നിന്; ലോധ കമ്മറ്റി റിപ്പോര്‍ട്ടില്‍ മാറ്റംവരുത്തുമെന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2019, 01:12 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ബിസിസിഐയുടെ പൊതു നിയമങ്ങളിലും ലോധ കമ്മറ്റി റിപ്പോര്‍ട്ടിലും മാറ്റം വരുത്തുമെന്ന് സൂചന. വരുന്ന ഡിസംബര്‍ ഒന്നാം തീയതി നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ ഭാരവാഹികളുടെ കാലാവധിയടക്കം പുന:പ്പരിശോധിക്കാനാണ് സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയുടെ തീരുമാനം.

കാലാവധിയുടെ കാര്യത്തില്‍ ലോധ കമ്മറ്റി റിപ്പോര്‍ട്ട് പ്രകാരം ദീര്‍ഘകാലം തുടര്‍ന്നവര്‍ മാറിനില്‍ക്കണമെന്ന വ്യവസ്ഥ മാറ്റണമെന്നതാണ് ഒരു നിര്‍ദ്ദേശം. നിലവില്‍ ആറു വര്‍ഷം ബിസിസിഐയിലോ മറ്റേതെങ്കിലും ക്രിക്കറ്റ് അസോസിയേഷനിലോ ഭാരവാഹിത്വം വഹിച്ചവര്‍ 3 വര്‍ഷം ചുമതലകളില്‍ നിന്ന് മാറി നില്‍ക്കണമെന്നതാണ് ഒരു വ്യവസ്ഥ.

കൂളിംഗ് പീരിയഡ് എന്നറിയപ്പെടുന്ന ഈ തീരുമാനം മാറ്റാനുള്ള ആഗ്രഹമാണ് ഭൂരിപക്ഷത്തിന്റേതായി വരാന്‍ സാധ്യത. കമ്മീഷന്‍ തീരുമാനത്തില്‍ വരുത്തണ്ട മാറ്റത്തില്‍ തീരമാനമെടുക്കേണ്ടത് സുപ്രീംകോടതിയാണ്.

മറ്റൊരു വ്യവസ്ഥ നിലവിലെ ബിസിസിഐ പ്രസിഡന്റിന്റേയും സെക്രട്ടറിയുടേയും കാലാവധി സംബന്ധിച്ചാണ്. നിലവിലത് ഒരു വര്‍ഷമാണ്. നിരവധി തീരുമാനങ്ങളെടുക്കേണ്ട സമിതിയുടെ തലപ്പത്ത് കുറഞ്ഞത് 3 വര്‍ഷമെങ്കിലും വേണമെന്ന നിലപാടാണ് ഗാംഗുലി അടക്കമുള്ളവരുടേത്.

ഇനി ആകെ 10 മാസമാണ് ഇവരുടെ മുന്നിലുള്ളതെന്ന യാഥാര്‍ത്ഥ്യവും യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് അസോസിയേഷന്‍ പ്രതിനിധികള്‍ പറയുന്നത്.ഗാംഗുലിയുടെ വരവ് ഏവരും പ്രതീക്ഷയോടെ സ്വാഗതം ചെയ്തതും പുതിയ തീരുമാനങ്ങള്‍ വരാനുള്ള സാധ്യത കൂട്ടുകയുമാണ്.

Share74TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies