ഗ്യാസ് സിലണ്ടറിന് ചോര്‍ച്ചയുണ്ടോ? അപകടമൊഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ഗ്യാസ് സിലണ്ടറിന് ചോര്‍ച്ചയുണ്ടോ? അപകടമൊഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2019, 07:45 pm IST
FacebookTwitterWhatsAppTelegram

വീട്ടില്‍ ഗ്യാസ് സിലണ്ടര്‍ ഉപയോഗിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ ഗ്യാസ് സിലണ്ടര്‍ ലീക്ക് ആവുമ്പോള്‍ ചെയ്യേണ്ടത് എന്താണെന്നതിനെ കുറിച്ച് പലര്‍ക്കും കൃത്യമായ ധാരണയില്ല. തീ പടരുന്നത് കണ്ടാല്‍ എന്തു ചെയ്യണമെന്നറിയാതെ ചിലര്‍ പകച്ചു നില്‍ക്കും. മറ്റു ചിലര്‍ അടുക്കളയില്‍ നിന്നും ഇറങ്ങി ഓടും.

സിലണ്ടറില്‍ ദ്രാവക രൂപത്തിലാണ് ഗ്യാസ് നിറച്ചിരിക്കുന്നത്. സാധാരണ പാചക വാതക ഗ്യാസിന് മണമില്ല. ചോര്‍ച്ച അറിയാനായാണ് ഗ്യാസിന് മണം നല്‍കിയിരിക്കുന്നത്. ഗ്യാസില്‍ നിന്നും പതിവില്‍ കൂടുതല്‍ ഗന്ധം വരുന്നുണ്ടെങ്കില്‍ ഗ്യാസിന് ചോര്‍ച്ചയുണ്ടെന്ന് മനസിലാക്കണം. ഗ്യാസ് ചോര്‍ന്നുവെന്ന കണ്ടാല്‍ വെന്റിലേറ്ററുകളും വാതിലുകളും തുറന്നിടണം. തീ ഉണ്ടാകുന്നത് ചെറിയ രീതിയില്‍ ആണെങ്കില്‍ പൊട്ടിത്തെറിക്കാന്‍ സാധ്യത കൂടുതലാണ്.

ചോര്‍ച്ച ഉണ്ടായാല്‍ ഒരിക്കലും ഗ്യാസ് വലിച്ചിഴച്ച് കൊണ്ടു പോകരുത്. ഗ്യാസ് സിലണ്ടര്‍ വലിച്ചു കൊണ്ടു പോയാല്‍ തറയുമായി ഉരസി സ്പാര്‍ക്ക് ഉണ്ടാകാന്‍ കാരണമാകും. അതുകൊണ്ടു തന്നെ ഉയര്‍ത്തി കൊണ്ടു വേണം ഗ്യാസ് കുറ്റി പുറത്തു വെക്കേണ്ടത്. ലിക്വിഡ് പെട്രോളിയം പുറത്തു വന്ന് ഓക്‌സിജന്റെ സഹായത്തോടെയാണ് ഗ്യാസ് കത്തുന്നത്. അതിനാല്‍ ഓക്‌സിജന്റെ സാന്നദ്ധ്യം ഒഴിവാക്കാന്‍ നനഞ്ഞ തുണിയോ ചാക്കോ ഇട്ട് കുറ്റി തണുപ്പിച്ച ശേഷം വേണം കുറ്റി പുറത്തു വെയ്‌ക്കാന്‍.

ഗ്യാസിന് ചോര്‍ച്ച ഉണ്ടെന്ന് തോന്നിയാല്‍ വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ ഓഫ് ചെയ്യാനും പുതുതായി സ്വിച്ച് ഇടാതിരിക്കാനും ശ്രദ്ധിക്കണം. പാചകത്തിന് ശേഷം എപ്പോഴും ഗ്യാസ് സിലണ്ടര്‍ ഓഫ് ചെയ്ത് വെയ്‌ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

Share98TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies