ഇന്ത്യന്‍ പൗരന്മാരെ ഭീകരരായി മുദ്ര കുത്താന്‍ പാകിസ്ഥാന്റെ ശ്രമം, പിന്തുണ നല്‍കി ചൈന; പൊളിച്ചടുക്കാന്‍ ഇന്ത്യ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യന്‍ പൗരന്മാരെ ഭീകരരായി മുദ്ര കുത്താന്‍ പാകിസ്ഥാന്റെ ശ്രമം, പിന്തുണ നല്‍കി ചൈന; പൊളിച്ചടുക്കാന്‍ ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2019, 03:57 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: ഇന്ത്യന്‍ പൗരന്മാരെ ഭീകരവാദികളാക്കി മുദ്ര കുത്താന്‍ ചൈനയുടെ പിന്തുണയോടെ പാകിസ്ഥാന്റെ ശ്രമം. അമേരിക്കയുടേയും ഫ്രാന്‍സിന്റേയും പിന്തുണയോടെ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതില്‍ ഇന്ത്യ വിജയിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്റെ നീക്കം. ഇന്ത്യയിലെ നാലു പൗരന്മാരെ യുഎന്‍ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് പാകിസ്ഥാന്‍ കിണഞ്ഞു പരിശ്രമിക്കുന്നത്.

ചൈനയുടെ പിന്തുണയോടെ 1267 അല്‍ ഖ്വായ്ദ ഉപരോധ കമ്മിറ്റിയില്‍ രണ്ട് ഇന്ത്യക്കാരെ ആഗോള ഭീകരന്‍മാരായി പ്രഖ്യാപനം നടത്തിക്കാനുള്ള ശ്രമങ്ങളാണ് പാകിസ്ഥാന്‍ കഴിഞ്ഞ ആഴ്ച യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ നടത്തിയത്. ബലൂചിസ്ഥാനിലും, പെഷവാറിലും മുന്‍പ് നടന്നിട്ടുള്ള ഭീകരാക്രമണങ്ങളെ ഇവരുടെ മേല്‍ ചാര്‍ത്താന്‍ എഫ്ഐആറുകളും പാകിസ്ഥാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യന്‍ സുരക്ഷ ഏജന്‍സി ഇന്ത്യയില്‍ തിരികെ എത്തിച്ച നാലു പേര്‍ക്കെതിരെയാണ് പാകിസ്ഥാന്റെ നീക്കം. 2017-ല്‍ ഫെബ്രുവരിയില്‍ നടന്ന ഭീകരാക്രമണം അപ്പാജി അങ്കാരയെന്ന ബാങ്ക് ഉദ്യോഗസ്ഥന്റെ തലയിലിടാനാണ് പാക് കിണഞ്ഞ് പരിശ്രമിക്കുന്നത്.

അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന പദ്ധതികളുടെ ഭാഗമായി വിവിധ കമ്പനികള്‍ക്കായി ജോലി ചെയ്യാനെത്തുന്ന ഇന്ത്യക്കാരെയാണ് പാകിസ്ഥാന്‍ ഇത്തരത്തില്‍ ഭീകരരായി മുദ്ര കുത്താന്‍ ശ്രമിക്കുന്നത്. ഒരു മലയാളി യുവാവിനെ കുല്‍ഭൂഷണ്‍ യാദവിന് സമാനമായി പിടികൂടാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സമയോചിതമായ ഇടപെടലില്‍ തകര്‍ത്തിരുന്നു.

ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies