ഇതാണ് ദേവേന്ദ്ര ; ഈ കൈകളിൽ മഹാ ‘രാഷ്ട്രീയം‘ ഭദ്രം
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇതാണ് ദേവേന്ദ്ര ; ഈ കൈകളിൽ മഹാ ‘രാഷ്‌ട്രീയം‘ ഭദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2019, 02:08 pm IST
FacebookTwitterWhatsAppTelegram

എന്നും മറാഠയുടെ എതിരില്ലാത്ത വിജയിയാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് . മഹാരാഷ്‌ട്രയുടെ രാഷ്‌ട്രീയ ചരിത്രം ഇതാദ്യമായാണ് ഇത്തരത്തിൽ രാഷ്‌ട്രീയ നീക്കത്തിനു
സാക്ഷ്യം വഹിക്കുന്നത് . കേവലം ഒറ്റ രാത്രി കൊണ്ടുണ്ടായ രാഷ്‌ട്രീയ മാറ്റം . മഹാരാഷ്‌ട്രയെ വികസനത്തിന്റെ പാതയിൽ കൈപിടിച്ച് നടത്തിയ മുഖ്യമന്ത്രി അതാണ് ദേവേന്ദ്ര ഫട്നാവിസിനെ എന്നും പ്രിയങ്കരനാക്കുന്നത്

മഹാരാഷ്‌ട്രയിൽ ആഴത്തിൽ സ്വാധീനമുണ്ടായിരുന്ന കോൺഗ്രസ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാലാം സ്ഥാനത്തായിരുന്നു . മൂന്ന് മുൻ മുഖ്യമന്ത്രിമാരും , നിരവധി നേതാക്കളും നിരന്നിട്ടും പതിറ്റാണ്ടുകൾ ഭരിച്ച കോൺഗ്രസിനെ മഹാരാഷ്‌ട്ര പിന്തള്ളി .

ഭരണകക്ഷിയായിരുന്ന ബിജെപി–ശിവസേന സഖ്യവും പ്രതിപക്ഷത്ത് കോൺഗ്രസ്–എൻസിപി സഖ്യവും തമ്മിലാണ് ഇത്തവണ പ്രധാന മത്സരം നടന്നത് . ഇത്തവണ ബിജെപി, കോൺഗ്രസ്, ജെജെപി, ബിഎസ്പി, എഎപി, ഐഎൻഎൽഡി, ശിരോമണി ആകാലിദൾ, സ്വരാജ് ഇന്ത്യ പാർട്ടി, ലോക്തന്ത്ര സുരക്ഷ പാർട്ടി എന്നിവയാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്.

ഫട്‌നാവിസിനു മുന്‍പ് വസന്ത്‌റാവു നായിക് മാത്രമാണ് കാലാവധി പൂര്‍ത്തിയാക്കിയിട്ടുള്ളത്. 1967-72 കാലഘട്ടത്തിലാണ് നായിക് 5 വര്‍ഷം പൂര്‍ത്തീകരിച്ചത്. 2014ല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി വിജയത്തിലെത്തിയതോടെയാണ് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ഫട്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തത്.

രൂപീകൃതമായതിനു ശേഷമുള്ള ഇക്കഴിഞ്ഞ 60 വര്‍ഷത്തിനിടയില്‍ 26 മുഖ്യമന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതില്‍ ശരദ് പവാര്‍ നാല് തവണയും വസന്തറാവു നായികും വസന്ത്ദാദ പാട്ടീലും മൂന്ന് തവണ വീതവും മുഖ്യമന്ത്രിമാരായിരുന്നു. ശംഖ്‌റാവു ചവാനും വിലാസ്‌റാവു ദേശ്മുഖും രണ്ട് തവണ വീതവും മുഖ്യമന്ത്രിമാരായിട്ടുണ്ട്.

ബിജെപി – എൻ സിപി സഖ്യം വീണ്ടും അധികാരത്തിലേറുന്നതോടെ സംസ്ഥാനത്തിന്റെ 47 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഭരണതുടർച്ച ലഭിക്കുന്ന കോൺഗ്രസിതര സഖ്യസർക്കാറായിരിക്കും അത്. തുടർച്ചയായി രണ്ടാമതും അധികാരത്തിൽ വരുന്ന കോൺഗ്രസിതര മുഖ്യമന്ത്രി എന്ന ബഹുമതി ദേവേന്ദ്ര ഫട്നാവിസിനും ലഭിക്കും .

Share1179TweetSendShare

More News from this section

വെനസ്വേലൻ ആക്ടിംഗ് പ്രസിഡൻ്റ് ഡെൽസി എലോന റോഡ്രിഗസ് ഗോമസ് പ്രശാന്തി നിലയം സന്ദർശിച്ച് ശ്രീ സത്യസായി ബാബയ്‌ക്ക് പ്രണാമം അർപ്പിച്ചു

പശ്ചിമ ബംഗാളിൽ മദ്രസകളുടെ കണക്കെടുക്കാന്‍ സുവേന്ദു അധികാരി സർക്കാർ

ഡല്‍ഹി മാളവ്യനഗർ ഹോട്ടലിലെ തീപിടിത്തം: പാചകക്കാരന്‍ അറസ്റ്റില്‍

ചിറകൊടിഞ്ഞ് പാറ്റകൾ! ജന്തർമന്തർ പ്രതിഷേധത്തിൽ ആളില്ല, സിജെപിയുടെ അവകാശ വാദം പൊളിഞ്ഞു; ആകെ എത്തിയത് ജെഎൻയുവിലെ ഇടത്- ജിഹാദി സംഘടനകളുടെ പ്രവർത്തകർ

പ്രധാനമന്ത്രിയുടെ സമുദ്രമന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

Latest News

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ : ആരോഗ്യ മന്ത്രി കെ. മുരളീധരൻ

2026 ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ വുവുസേലകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫിഫ

എം സി റോഡിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്

കണ്ണീരിന്റെ ആഴം പഠിപ്പിച്ച നടൻ: മലയാളി ഉള്ളിടത്തോളം കാലം, നമ്മൾ ഉറക്കെ ചിരിക്കുന്ന ഓരോ നിമിഷത്തിലും ആ മുഖം നമ്മുടെ ഓർമകളിലേക്ക് ഓടിയെത്തും

ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി തുറന്ന് അകത്തു കടന്നു: ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു

സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ല; കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി; അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ്

“നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്”; വൈകാരിക അനുശോചനക്കുറിപ്പുമായി മമ്മൂട്ടി

‘രക്ഷാപ്രവര്‍ത്തനം’; പിണറായി വിജയന്റെ ഗണ്‍മാന്മാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies