പൂഞ്ചിലെ വിജയദിനം: വീരസൈനികരെയും ബലിദാനികളായ പൗരന്മാരേയും അനുസ്മരിച്ച് കരസേന
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

പൂഞ്ചിലെ വിജയദിനം: വീരസൈനികരെയും ബലിദാനികളായ പൗരന്മാരേയും അനുസ്മരിച്ച് കരസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2019, 02:23 pm IST
FacebookTwitterWhatsAppTelegram

പൂഞ്ച്(ജമ്മുകശ്മീര്‍): സ്വാതന്ത്ര്യം ലഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ നടത്തിയ വീരോചിത പോരാട്ടത്തിനെ ഇന്ത്യന്‍ കരസേന അനുസ്മരിച്ചു. പൂഞ്ച് മേഖലയില്‍ പാകിസ്ഥാന്‍ പട്ടാളം നടത്തിയ കടന്നുകയറ്റം തടഞ്ഞ പോരാട്ടത്തില്‍ വീരചരമമടഞ്ഞ സൈനികരേയും പൗരന്മാരേയും കരസേന ഓര്‍മ്മിച്ചു.

1948ലാണ് പൂഞ്ചിലെ പോരാട്ടം നടന്നത്.യുദ്ധസ്മാരകത്തില്‍ നടന്ന ചടങ്ങില്‍ സൈനിക ഉദ്യോഗസ്ഥന്മാര്‍ പുഷ്പചക്രം അര്‍പ്പിച്ചു. പ്രദേശവാസികളായ ദിവ്യാംഗര്‍ക്ക് ഇരുചക്രവാഹനവും വീല്‍ച്ചെയറുകളും സൈന്യം നല്‍കി.

ഓപ്പറേഷന്‍ ഈസി എന്ന പേരിലാണ് 1948ലെ പോരാട്ടം അറിയപ്പെടുന്നത്. ബ്രിഗേഡിയര്‍ പ്രീതം സിംഗിന്റെ നേതൃത്വത്തിലാണ് തിരിച്ചടിച്ചത്. പടിഞ്ഞാറന്‍ ജമ്മുമേഖലയിലാണ് പുഞ്ച്. രണ്ടു നദികളായ ബതാറും സുരനും ഇതേ മേഖലയിലൂടെയാണ് ഒഴുകുന്നത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഝലം, രജൗരി, നൗഷേറ, ജമ്മു മേഖലയിലൂടെ അനുകൂല കാലവസ്ഥയില്‍ മാത്രം എത്താന്‍ പറ്റുന്ന അവസ്തമൂലം ഒറ്റപ്പെട്ടതായിരുന്നു 1948ല്‍ പൂഞ്ച്. ഇേതുമുതലാക്കിയാണ് പാകിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കയറിയത്. 5,19 എന്നീ ബറ്റാലിയനുകളുടെ ധീരമായ ചെറുത്തുനില്‍പ്പാണ് പൂഞ്ച് മേഖല തിരികെ പിടിക്കാന്‍ ഇടയാക്കിയത്.

ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies