ജനന സമയത്ത് തൂക്കം 700 ഗ്രാം; ഇരട്ട സഹോദരന്റെ ആലിംഗനത്തില്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി നവജാത ശിശു
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ജനന സമയത്ത് തൂക്കം 700 ഗ്രാം; ഇരട്ട സഹോദരന്റെ ആലിംഗനത്തില്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി നവജാത ശിശു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2019, 11:20 pm IST
FacebookTwitterWhatsAppTelegram

ഗര്‍ഭത്തിന്റെ 25 -ാം ആഴ്‌ച്ചയിലാണ് നോര്‍ത്ത് വെയില്‍സ് സ്വദേശിയായ ഹന്നാ സിമുന്യ എന്ന യുവതി ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. 900 ഗ്രാമും 700 ഗ്രാമും വീതമായിരുന്നു ജനന സമയത്ത് കുഞ്ഞുങ്ങളുടെ തൂക്കം. ഡൈലാന്‍ എന്നും ഡൈനോള്‍ എന്നുമായിരുന്നു ഇവര്‍ക്ക് ഹന്നാന്‍ പേരിട്ടത്. 14 ആഴ്‌ച്ച നീണ്ട ആശുപത്രി വാസത്തിലൂടെ ഡൈലാന്‍ ആരോഗ്യവാനായി. എന്നാല്‍ ഡൈനോള്‍ അതിജീവിക്കില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്.

ശ്വാസകോശം ഒട്ടും വികസിക്കാത്ത അവസ്ഥയായിരുന്നു ഡൈനോളിന്. 14 ആഴ്‌ച്ചയ്‌ക്ക് ശേഷം ഡൈലാനെ ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. ഡൈനോള്‍ പിന്നെയും ആശുപത്രിയില്‍ തന്നെ തുടര്‍ന്നു. രക്ഷപെടാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ഡൈനോളിനെ അവസാനമായി ഒരു നോക്ക് കാണാനായി ഡൈലാന്‍ ആശുപത്രിയിലെത്തി. ഇരട്ടകളായി പിറന്ന അവരെ കുറച്ചു സമയം ഒന്നിച്ചു കിടത്താന്‍ ഡോക്ടര്‍മാര്‍ അനുവാദം നല്‍കി. എന്നാല്‍ ആ സമയം ഡൈലാന്‍ ഡൈനോളിനെ കെട്ടിപിടിച്ച പോലെയാണ് കിടന്നത്.

വൈദ്യശാസ്ത്രത്തേയും ഡോക്ടര്‍മാരെയും ഒരുപോലെ അമ്പരപ്പിച്ച കാര്യങ്ങളാണ് പിന്നീട് നടന്നത്. മരണം സംഭവിക്കുമെന്ന് കരുതിയ ഡൈനോളിന്റെ സ്ഥിതി ഇതോടെ പുരോഗമിച്ചു. രണ്ട് ദിവസത്തിനകം ഡൈനോള്‍ ഇന്‍ക്യുബേറ്ററില്‍ നിന്നും പുറത്തു വന്നു. നീണ്ട ഏഴ് മാസത്തെ ആശുപത്രി വാസത്തിന് ശേഷം ഡൈനോളിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിരിക്കുകയാണ്.

സഹോദരന്റെ കെട്ടിപ്പിടുത്തമാണ് ഡൈനോളിനെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചതെന്നാണ് അമ്മ ഹന്നായും അച്ഛന്‍ സാവിയും പറയുന്നത്. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ക്ക് പോലും വിശദീകരിക്കന്‍ കഴിഞ്ഞിട്ടില്ല. വൈദ്യശാസ്ത്ര ലോകത്തെ അത്ഭുതമെന്നാണ് ഡോക്ടര്‍മാര്‍ ഈ അതിജീവനത്തെ വിശേഷിപ്പിക്കുന്നത്.

Share214TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies