കടിച്ച പാമ്പ് ഏതാണെന്ന് രണ്ട് മിനിട്ടിനുള്ളിൽ അറിയാം ; വിഷ ചികിത്സാ രംഗത്ത് മാറ്റത്തിനു തുടക്കമിട്ട് സ്ട്രിപ്പ്
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കടിച്ച പാമ്പ് ഏതാണെന്ന് രണ്ട് മിനിട്ടിനുള്ളിൽ അറിയാം ; വിഷ ചികിത്സാ രംഗത്ത് മാറ്റത്തിനു തുടക്കമിട്ട് സ്ട്രിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2019, 08:33 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : രക്തപരിശോധനയിലൂടെ രണ്ട് മിനിട്ടിനുള്ളിൽ കടിച്ച പാമ്പ് ഏതിനമാണെന്നറിയാനുള്ള സ്ട്രിപ് വരുന്നു. വിഷ ചികിത്സാ രംഗത്ത് ഏറെ മാറ്റങ്ങൾക്ക് വഴിമരുന്നിടുന്ന കണ്ടെത്തലിനു പിന്നിൽ തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയാണ്.

സെന്ററിലെ ലബോറട്ടറി മെഡിസിൻ ആൻഡ് മോളിക്യുലാർ ഡയഗ്‌നോസ്റ്റിക്സ് ശാസ്ത്രജ്ഞൻ ആർ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതു വികസിപ്പിച്ചത്. അടുത്ത മാസം ആദ്യവാരത്തോടെ ഇത് സംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിനു കൈമാറും.

വിപണിയിൽ ലഭ്യമായിട്ടുള്ള പ്രഗ്നൻസി കിറ്റുകൾക്ക് സമാനമാണ് പുതിയ സ്ട്രിപ്പ് . അഞ്ചു വരകളാണ് സ്ട്രിപ്പിലുണ്ടാവുക. ആദ്യ വര സ്ട്രിപ് കൺട്രോൾ യൂണിറ്റാണ്. അടുത്ത നാലുവരകൾ ഓരോ പാമ്പിന്റെയും വിഷം സൂചിപ്പിക്കുന്നവയാണ്.മൂർഖൻ, വെള്ളിക്കെട്ടൻ, അണലി, രക്തമണ്ഡലി എന്നീ പാമ്പുകളുടെ വിഷമാണ് ഇതിൽ തിരിച്ചറിയാൻ കഴിയുക .

കടിയേറ്റ ഭാഗത്ത് നിന്നുള്ള സ്രവമോ, രക്തമോ രണ്ട് തുള്ളി സ്ട്രിപ്പിൽ വീഴ്‌ത്തിയാൽ രണ്ട് മിനിട്ടിനുള്ളിൽ കടിച്ചത് ഏത് പാമ്പാണോ ആ പേരിനു നേരെയുള്ള വര സ്ട്രിപ്പിൽ തെളിയും. പത്തു മിനിറ്റിനുശേഷവും വരകളൊന്നും തെളിഞ്ഞില്ലെങ്കിൽ വിഷം ശരീരത്തിലെത്തിയിട്ടില്ലെന്നു മനസ്സിലാക്കാം.

ശരീരത്തിലിറങ്ങിയ വിഷം ഏതാണെന്ന് സ്ഥിരീകരിച്ചാൽ തുടർ ചികിത്സകൾ വളരെ എളുപ്പമാകും എന്ന പ്രയോജനം കൂടിയുണ്ട് . നിലവിൽ പലപ്പോഴും വിഷ ചികിത്സയ്‌ക്ക് നൽകുന്ന മരുന്നുകൾ വൃക്ക അടക്കമുള്ള ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കും . പാമ്പ് ഏതാണെന്നു തിരിച്ചറിയാനാകാത്ത അവസ്ഥയിൽ എല്ലാത്തരം പാമ്പുകളുടെ വിഷത്തിനുമെതിരേ പ്രവർത്തിക്കുന്ന മരുന്ന് നൽകുന്നതിനാലാണിത് .

മൂന്ന് വർഷം കൊണ്ടാണ് സ്ട്രിപ് വികസിപ്പിച്ചത്. ലബോറട്ടറിയിൽ ഒരു സ്ട്രിപ്പ് തയ്യാറാക്കാൻ 50 രൂപയോളമേ വന്നുള്ളൂ. വ്യാവസായികാടിസ്ഥാനത്തിൽ തയ്യാറാക്കുമ്പോൾ കുറഞ്ഞചെലവിൽ വിപണിയിലെത്തിക്കാനാകും.

സ്ട്രിപ് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന് കൈമാറുന്നതോടെ വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദനമാരംഭിക്കാൻ സാധിക്കും .

Share263TweetSendShare

More News from this section

എം സി റോഡിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്

വീണ വിജയൻ ഉൾപ്പെട്ട സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

കണ്ണീരിന്റെ ആഴം പഠിപ്പിച്ച നടൻ: മലയാളി ഉള്ളിടത്തോളം കാലം, നമ്മൾ ഉറക്കെ ചിരിക്കുന്ന ഓരോ നിമിഷത്തിലും ആ മുഖം നമ്മുടെ ഓർമകളിലേക്ക് ഓടിയെത്തും

ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി തുറന്ന് അകത്തു കടന്നു: ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു

സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ല; കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി; അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ്

“നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്”; വൈകാരിക അനുശോചനക്കുറിപ്പുമായി മമ്മൂട്ടി

Latest News

പശ്ചിമ ബംഗാളിൽ മദ്രസകളുടെ കണക്കെടുക്കാന്‍ സുവേന്ദു അധികാരി സർക്കാർ

‘രക്ഷാപ്രവര്‍ത്തനം’; പിണറായി വിജയന്റെ ഗണ്‍മാന്മാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

salim kumars

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

തിരുവനന്തപുരത്ത് 17 കാരനെ മർദ്ദിച്ചുകൊന്നു; ഒരാൾ പിടിയിൽ

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

ലോട്ടറി വിൽപ്പനക്കാരനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച്, കവർച്ച ചെയ്ത പ്രതി മുഹമ്മദ് അജ്മൽ അറസ്റ്റിൽ

മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies