മണിപ്പൂരിൽ നിന്ന് നേരെ ആഫ്രിക്കയിലേക്ക്; അത്ഭുതപ്പെടുത്തി പ്രാപ്പിടിയൻ
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

മണിപ്പൂരിൽ നിന്ന് നേരെ ആഫ്രിക്കയിലേക്ക്; അത്ഭുതപ്പെടുത്തി പ്രാപ്പിടിയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2019, 11:17 pm IST
FacebookTwitterWhatsAppTelegram

അറബിക്കടല്‍ കടന്ന് ആഫ്രിക്കയിലേക്ക് പറന്ന് അമൂര്‍ പരുന്ത്. മണിപ്പൂരില്‍ നിന്നാണ് റേഡിയോ ടാഗ് ചെയ്ത അമൂര്‍ പരുന്ത് ആഫ്രിക്കയിലേക്ക് പറന്നത്. ഡെറാഡൂണിലെ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും സംസ്ഥാന വനംവകുപ്പും സംയുക്തമായി ചേര്‍ന്നാണ് പരുന്തിനെ റേഡിയോ ടാഗ് ചെയ്തത്.

മണിപ്പൂരിലെ താമംഗ്‌ലോംഗ് ജില്ലയിലെ ഗ്രാമത്തില്‍ നിന്നും നവംബര്‍ 14 നാണ് ചിയുലോണ്‍ എന്ന പരുന്ത് യാത്ര തിരിച്ചത്. വടക്കു കിഴക്കന്‍ ത്രിപുരയില്‍ ഒരു രാത്രി ചെലവിട്ടതിന് ശേഷം വിശ്രമില്ലാതെ പറന്നാണ് പരുന്ത് ആഫ്രിക്കയിലെത്തിയത്. നവംബര്‍ 17 ന് പരുന്ത് ഗോവ കര്‍ണാടക അതിര്‍ത്തിയിലെ പടിഞ്ഞാറന്‍ തീരം കടന്നതായി വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഇന്ത്യയിലെ ഗവേഷകന്‍ സുരേഷ് കുമാര്‍ പറഞ്ഞു.

തുടക്കത്തില്‍ എത്യോപ്യയിലേക്ക് പറന്ന ചിയുലോണ്‍ രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പാണ് മടങ്ങി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് ആണ്‍ പരുന്തുകള്‍ ഉള്‍പ്പെടെ അഞ്ച് പരുന്തുകള്‍ക്കാണ് റേഡിയോ ടാഗ് ചെയ്തിരുന്നത്. പുച്ചിംഗ്, ഫലോംഗ്, ഇറാംഗ്, ബരാക്ക് എന്നിവരാണ് റേഡിയോ ടാഗ് ചെയ്ത മറ്റ് പരുന്തുകള്‍. ബരാക്ക് ഇപ്പോഴും താമംഗ്ലോംഗ് ജില്ലയിലുണ്ടെന്നും ഇറാംഗ് മിസോറാം ബോര്‍ഡറിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വേനല്‍ക്കാലത്ത് നോര്‍ത്തേണ്‍ ചൈനയിലെ പ്രജനന കേന്ദ്രങ്ങളിലും ശൈത്യക്കാലത്ത് ദക്ഷിണാഫ്രിക്കയിലേക്കും കുടിയേറുന്നവയാണ് അമൂര്‍ പരുന്തുകള്‍. കഴിഞ്ഞ വര്‍ഷമാണ് മണിപ്പൂരില്‍ റേഡിയോ ടാഗിംഗ് പരിപാടി ആരംഭിച്ചത്. ദേശാടന പക്ഷികളുടെ വഴികളും പാരിസ്ഥിതിക രീതികളും പഠിക്കാനായാണ് പദ്ധതി ആരംഭിച്ചത്. ദേശാടന പക്ഷികളെ സംരക്ഷിക്കാനുള്ള അന്തരാഷ്‌ട്ര കരാറില്‍ ഇന്ത്യ ഒപ്പു വെച്ചതിന് ശേഷമാണ് റേഡിയോ ടാഗിംഗ് ആരംഭിച്ചത്.

Share317TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

യുക്രെയ്‌നിലെ ഒഡേസയില്‍ വീണ്ടും ആക്രമണം; കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യക്കാരില്‍ രണ്ടുപേരെ കാണാനില്ല

കോമണ്‍വെല്‍ത്തില്‍ റെക്കോര്‍ഡ് ഉയര്‍ത്തിയ ഇന്ത്യന്‍ കരുത്ത്; വെള്ളിയിലൂടെ ചരിത്രം കുറിച്ച് ഋഷികാന്ത സിങ്

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies