പാമ്പു കടിക്കുമ്പോൾ വിഷം ശരീരത്തെ ബാധിക്കുന്നതെങ്ങനെ; അറിയാം കേരളത്തിലെ വിഷപ്പാമ്പുകളെപ്പറ്റി
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

പാമ്പു കടിക്കുമ്പോൾ വിഷം ശരീരത്തെ ബാധിക്കുന്നതെങ്ങനെ; അറിയാം കേരളത്തിലെ വിഷപ്പാമ്പുകളെപ്പറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2019, 05:39 pm IST
FacebookTwitterWhatsAppTelegram

അണലി, മൂര്‍ഖന്‍, രാജവെമ്പാല, ശംഖുവരയന്‍ എന്നിവയാണ് പ്രധാനമായും കേരളത്തില്‍ കണ്ടു വരുന്ന വിഷ പാമ്പുകള്‍. രണ്ട് രീതിയിലാണ് പാമ്പിന്റെ വിഷം മനുഷ്യ ശരീരത്തെ ബാധിക്കുന്നത്. ശംഖുവരയന്‍, മൂര്‍ഖന്‍, രാജവെമ്പാല എന്നിവയുടെ വിഷം നാഡീമണ്ഡലത്തെയാണ് ബാധിക്കുന്നത്. എന്നാല്‍ അണലിയുടെ വിഷം ബാധിക്കുന്നത് രക്തമണ്ഡലത്തെയാണ്.

നാഡീമണ്ഡലത്തെ ബാധിക്കുന്ന വിഷബാധയേറ്റാല്‍ കാഴ്‌ച്ച മങ്ങല്‍, ശ്വാസ തടസം, ആമാശയ വേദന എന്നിവ ഉണ്ടാകും. രക്ത മണ്ഡലത്തെ ബാധിക്കുന്ന വിഷ ബാധ മൂലം തലകറക്കവും കടിയേറ്റ് ഭാഗത്ത് നീരും, രക്തച്ചൊരിച്ചിലും ഉണ്ടാകും.

മൂര്‍ഖന്‍

ഏറ്റവും അപകടകാരിയായ പാമ്പുകളില്‍ ഒന്നാണ് മൂര്‍ഖന്‍. സര്‍പ്പം, പത്തിക്കാരന്‍, പുല്ലാനി എന്നീ പേരുകളിലും മൂര്‍ഖന്‍ പാമ്പ് അറിയപ്പെടാറുണ്ട്. വലിയ വിഷപ്പല്ലുകളാണ് മൂര്‍ഖന്‍ പാമ്പിനുള്ളത്. അതിനാല്‍ തന്നെ മൂര്‍ഖന് വളരെ ആഴത്തില്‍ മുറിവേല്‍പ്പിക്കാന്‍ സാധിക്കും. ഒരു ജീവി മരിക്കാന്‍ ആവശ്യമായ വിഷത്തിന്റെ അളവിനേക്കാള്‍ പത്തിരട്ടി വിഷമാണ് മൂര്‍ഖന്‍ പാമ്പ് കടിക്കുമ്പോള്‍ ശരീരത്തിലേല്‍ക്കുന്നത്.

അണലി

വിഷപ്പാമ്പുകളുടെ ഗണത്തില്‍ അപകടകാരിയായ മറ്റൊരു ഇനമാണ് അണലി. കേരളത്തില്‍ പാമ്പു കടിയേറ്റുള്ള മരണങ്ങളില്‍ 80 ശതമാനവും സംഭവിക്കുന്നത് അണലിയുടെ കടിയേറ്റാണ്. രക്ത ചംക്രമണ വ്യവസ്ഥയെയാണ് അണലി വിഷം ബാധിക്കുക. അണലിയുടെ കടിയേറ്റാല്‍ കിഡ്‌നിയുടെ പ്രവര്‍ത്തനവും തടസപ്പെടും.

ശംഖുവരയന്‍

വളകൊഴുപ്പന്‍, മോതിരവളയന്‍, കരിയോല, വെള്ളിക്കെട്ടന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന പാമ്പാണ് ശംഖുവരയന്‍. നാഡീമണ്ഡലത്തെയാണ് ശംഖുവരയന്റെ വിഷം ബാധിക്കുന്നത്. വളരെ ചെറിയ വിഷപല്ലാണിതിന്. ശംഖുവരയന്റെ കടിയേറ്റാല്‍ തളര്‍ച്ചയും, ക്ഷീണവും ഉണ്ടാകും. കടിയേറ്റ സ്ഥലത്ത് ഒരു തരം തണുപ്പും മരവിപ്പും ഉണ്ടാകും. പാമ്പുകളില്‍ ഏറ്റവും വീര്യം കൂടിയ വിഷമുള്ള പാമ്പാണ് ശംഖുവരയന്‍.

രാജവെമ്പാല

കരയില്‍ ജീവിക്കുന്ന ഏറ്റവും വലിപ്പമുള്ള വിഷപ്പാമ്പാണ് രാജവെമ്പാല. ഒറ്റക്കൊത്തില്‍ ഒരു ശരാശരി മനുഷ്യനെ മുപ്പത് മിനുറ്റുകള്‍ക്കുള്ളില്‍ കൊല്ലുവാനുള്ള കഴിവ് രാജവെമ്പാലയ്‌ക്കുണ്ട്. രാജവെമ്പാലയുടെ വിഷബാധ ഇരകളില്‍ കലശലായ വേദനയും, കാഴ്ച മങ്ങലും, തലചുറ്റലും ഉണ്ടാക്കും. വിഷബാധയേറ്റാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനവും തകരാറിലാകും.

പാമ്പു കടിയേറ്റാല്‍ ഉടന്‍ ചെയ്യേണ്ടത്

പാമ്പു കടിയേറ്റവര്‍ ഒരിക്കലും ഭയന്ന് ഓടരുത്. വിഷം പെട്ടെന്ന് ശരീരത്തില്‍ വ്യാപിക്കാന്‍ ഇത് കാരണമാകും. പാമ്പു കടിയേറ്റാല്‍ പരിഭ്രമിക്കുകയും ചെയ്യരുത്. പാമ്പു കടിയേറ്റ ഭാഗത്തിന് മുകളില്‍ തുണിയോ തോര്‍ത്തോ മുറിച്ച് കെട്ടണം. കടിയേറ്റ ഭാഗത്തെ വിഷം കലര്‍ന്ന രക്തം ഞെക്കി കളയുകയോ കീറി എടുക്കുകയോ ചെയ്യരുത്. പാമ്പു കടിയേറ്റ രോഗിയെ ഒരിക്കലും കിടത്തരുത്. രോഗിയെ എത്രയും വേഗം ASV (ആന്റി സ്‌നേക്ക് വെനം) ഉള്ള ആശുപത്രിയിലെത്തിക്കണം.

Share341TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

യുക്രെയ്‌നിലെ ഒഡേസയില്‍ വീണ്ടും ആക്രമണം; കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യക്കാരില്‍ രണ്ടുപേരെ കാണാനില്ല

കോമണ്‍വെല്‍ത്തില്‍ റെക്കോര്‍ഡ് ഉയര്‍ത്തിയ ഇന്ത്യന്‍ കരുത്ത്; വെള്ളിയിലൂടെ ചരിത്രം കുറിച്ച് ഋഷികാന്ത സിങ്

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies