മുംബൈ സിറ്റി എഫ്സി ഇനി മാഞ്ചസ്റ്റർ സിറ്റിയുടെ ഭാഗം; മുംബൈയുടെ 65% ഓഹരി സ്വന്തമാക്കി സിഎഫ്ജി
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മുംബൈ സിറ്റി എഫ്സി ഇനി മാഞ്ചസ്റ്റർ സിറ്റിയുടെ ഭാഗം; മുംബൈയുടെ 65% ഓഹരി സ്വന്തമാക്കി സിഎഫ്ജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2019, 05:52 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മുംബൈ സിറ്റി എഫ് സി ഇനി മാഞ്ചസ്റ്റർ സിറ്റിയുടെ ഭാഗമാകും. മാഞ്ചസ്റ്റർ സിറ്റി എഫ്സിയുടെ ഉടമകളായ സിറ്റി ഫുട്ബോൾ ഗ്രൂപ്പ് മുംബൈയുടെ 65% ഓഹരി സ്വന്തമാക്കി. നിലവിലുള്ള ഓഹരി ഉടമകൾ, പ്രശസ്‌ത നടനും ചലച്ചിത്ര നിർമ്മാതാവുമായ രൺബീർ കപൂറും, ബിമൽ പരേഖും ചേർന്ന് ബാക്കി 35 ശതമാനം ഓഹരി ഉടമകളാകും. സിഎഫ്ജിയുടെ എട്ടാമത്തെ ക്ലബ്ബാണ് മുംബൈ സിറ്റി.

സി‌എഫ്‌ജി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഫെറാൻ സോറിയാനോയും, റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ, നിത അംബാനി ചാർന്നാണ് പുതിയ ചുവടുവയ്പ്പ് ആരാധകരെ അറിയിച്ചത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി എഫ്‌സിയുടെ ഉടമസ്ഥതയ്‌ക്ക് പേരുകേട്ട സി‌എഫ്‌ജി,  യു‌എസിലെ ന്യൂയോർക്ക് സിറ്റി, ഓസ്‌ട്രേലിയയിലെ മെൽ‌ബൺ സിറ്റി എഫ്‌സി, യോകോഹാമ എഫ്. ജപ്പാൻ, ഉറുഗ്വേയിലെ ക്ലബ് അറ്റ്ലെറ്റിക്കോ ടോർക്ക്, സ്പെയിനിലെ ജിറോണ എഫ്സി, ചൈനയിലെ സിചുവാൻ ജിയൂണിയു എഫ്സി തുടങ്ങിയ ലോകമെമ്പാടുമുള്ള ഫുട്ബോൾ ക്ലബ്ബുകളുടെയും ഉടമകളാണ്.2013ൽ പ്രവർത്തനം ആരംഭിച്ച സി എഫ് ജിയിൽ പ്രതിവർഷം 2,500ൽ അധികം ഗെയിമുകൾ കളിക്കുന്ന 1,500ൽ അധികം ഫുട്ബോൾ കളിക്കാരുണ്ട്.

മുംബൈ സിറ്റി എഫ്‌സിയിൽ സജീവമായ പങ്ക് വഹിക്കാനും ക്ലബ്ബിന്റെ മറ്റു ഉടമകളുമായി ചേർന്ന് ക്ലബ് കൂടുതൽ വേഗത്തിൽ വികസിപ്പിക്കാൻ  വേണ്ട എല്ലാ നടപടികളും ഉടൻ  സ്വീകരിക്കുമെന്നും സിറ്റി ഫുട്ബോൾ ഗ്രൂപ്പ് ചെയർമാൻ ഖൽദൂൺ അൽ മുബാറക് പറഞ്ഞു.

Share
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies