പന്തിന് മുന്നറിയിപ്പുമായി വിവിഎസ് ലക്ഷ്മണ്‍; ഉഴപ്പിയാല്‍ സജ്ഞുവിന് വഴി മാറേണ്ടിവരും
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പന്തിന് മുന്നറിയിപ്പുമായി വിവിഎസ് ലക്ഷ്മണ്‍; ഉഴപ്പിയാല്‍ സജ്ഞുവിന് വഴി മാറേണ്ടിവരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2019, 11:02 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഋഷഭ് പന്തിന് ശക്തമായ മുന്നറിയിപ്പുമായി മുന്‍ ബാറ്റ്‌സ്മാന്‍ വി.വി.എസ്. ലക്ഷ്മണ്‍. ഇനിയും ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ കീപ്പര്‍ സ്ഥാനം സജ്ഞു സാംസണിന് നല്‍കേണ്ടിവരുമെന്നാണ് ലക്ഷമണിന്റെ മുന്നറിയിപ്പ്.

‘വെസ്റ്റിന്‍ഡീസിനെതിരായ ടി20ക്കായി സഞ്ജുവിനെ ടീമിലെടുത്തത് ശക്തമായ സൂചനയായി പന്ത് കാണണം. സമയം ആര്‍ക്കുംവേണ്ടി കാത്തുനില്‍ക്കില്ല. ടീമിനാവശ്യമുള്ളപ്പോള്‍ മികച്ച പ്രകടനം നടത്തലാണ് വേണ്ടത്. സ്വന്തം പ്രതിഭക്കനുസരിച്ച പ്രകടനം കാഴ്ചവച്ചേ മതിയാകൂ’ ലക്ഷമണ്‍ പറഞ്ഞു.

നിരന്തരം ഫോമിലില്ലാഞ്ഞിട്ടും ടീം ധാരാളം അവസരം തന്നുകഴിഞ്ഞു. വരുന്ന ലോകകപ്പില്‍ യുവനിരയുടെ പരാജയം ധോണിയെ തന്നെ ഉപയോഗിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ എത്തുന്നതെന്നും ലക്ഷ്മണ്‍ പറഞ്ഞു.

നിലവില്‍ ടെസ്റ്റില്‍ വൃദ്ധിമാന്‍ സാഹയാണ് കീപ്പര്‍ ബാറ്റ്‌സ്മാന്‍. ഏകദിനത്തിലാകട്ടെ പന്തിന്റെ പ്രകടനം ആശങ്കയുണ്ടാക്കുകയാണ്. ടി20യില്‍ ഇനി സഞ്ജുവിനാണ് സാധ്യത കൂടുതലെന്നും ലക്ഷമണ്‍ വിലയിരുത്തി.

ShareTweetSendShare

More News from this section

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

അഫ്ഗാന്‍ ക്രിക്കറ്റിന് തീരാനഷ്ടം; മുന്‍ പേസര്‍ ഷപൂര്‍ സദ്രാന്‍ അന്തരിച്ചു

സിംബാബ്വെ പര്യടനത്തിലും ഏഷ്യന്‍ ഗെയിംസിലും ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീറിന് വിശ്രമം എന്ന് റിപ്പോര്‍ട്ട്

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

Latest News

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies