യൂറോപ്പാ ലീഗ് : മാഞ്ചസ്റ്ററിനും ആഴ്‌സണലിനും അപ്രതീക്ഷിത തോല്‍വി
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യൂറോപ്പാ ലീഗ് : മാഞ്ചസ്റ്ററിനും ആഴ്‌സണലിനും അപ്രതീക്ഷിത തോല്‍വി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2019, 11:56 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: യൂറോപ്പാ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ആഴ്‌സണലിനും അട്ടിമറിത്തോല്‍വി. മാഞ്ചസ്റ്ററിനെ എഫ് സി അസ്താനയും ആഴ്‌സണലിനെ ഫ്രാങ്ക്ഫര്‍ട്ടുമാണ് അട്ടിമറിച്ചത്. സ്റ്റാര്‍ ടീമുകള്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് രണ്ടു കളികളിലും അടിയറപറഞ്ഞത്. മൊത്തം 12 കളികളാണ് ഇന്നലെ യൂറോപ്പിലെ പല നഗരങ്ങളിലായി നടന്നത്.

മാഞ്ചസ്റ്ററിനായി യുവതാരം ജെസ്സി ലിംഗാര്‍ഡാണ് ആദ്യം വലചലിപ്പിച്ചത്. 10-ാം മിനിറ്റിലാണ് നോര്‍വ്വേതാരമായ ലിംഗാര്‍ഡിന്റെ ഗോള്‍. ആദ്യ പകുതിയില്‍ ചുവപ്പന്‍ പട ശക്തമായ പ്രതിരോധവും തീര്‍ത്തതിനാല്‍ 1-0ന് മുന്നിലായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ കളി നേരെ തിരിഞ്ഞു. 55-ാം മിനിറ്റില്‍ അസ്താനക്കായി ഷോംകോയും 62-ാം മിനിറ്റില്‍ സമനില ഗോള്‍ നേടി. തുടര്‍ന്ന് മാഞ്ചസ്റ്റര്‍ പ്രതിരോധങ്ങള്‍ക്കിടെ പറ്റിയ അബദ്ധം ബര്‍ണാഡിന്റെ സെല്‍ഫ് ഗോളിലാണ് കലാശിച്ചത്.

ആഴ്‌സലിന്റെ മത്സരത്തില്‍ തുടക്കഗോള്‍ ഇംഗ്ലീഷ് ക്ലബ്ബിന്റെ വകതന്നെയായിരുന്നു. ഓമായോങ്ങാണ് ആദ്യപകുതിയുടെ അധികസമയത്തിന്റെ തുടക്കത്തില്‍ ഗോളടിച്ചത്. എന്നാല്‍ രണ്ടാം പകുതിയില്‍ കമാഡാ നേടിയ ഇരട്ട ഗോളുകളാണ് എന്‍ട്രാച്ച് ഫ്രാങ്ക്ഫര്‍ട്ടിന് അട്ടിമറി ജയം സമ്മാനിച്ചത്. 55-ാം മിനിറ്റിലാണ് കമാഡാ സമനില ഗോള്‍ നേടിയത്. തുടര്‍ന്ന് 64-ാം മിനിറ്റില്‍ ജപ്പാന്‍ താരം വിജയഗോളും കുറിച്ചു.

Share24TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

‘അര്‍ജന്റീനയെ ജയിപ്പിക്കാനാണെങ്കില്‍ ഞങ്ങളെ കളിപ്പിച്ചത് എന്തിന്?’; ഫിഫയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഹൊസം ഹസന്‍’

Latest News

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies