ഒരോ മിനിറ്റും വിലയേറിയതാണ്; പാര്‍ലമെന്റിലേക്ക് ഓടിയെത്തി പീയൂഷ് ഗോയല്‍
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരോ മിനിറ്റും വിലയേറിയതാണ്; പാര്‍ലമെന്റിലേക്ക് ഓടിയെത്തി പീയൂഷ് ഗോയല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2019, 06:19 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഒരു മിനിറ്റിന് പോലും മണിക്കൂറുകളുടെ വിലയുണ്ട്. പാര്‍ലമെന്റിലെ ചോദ്യോത്തരവേളയില്‍ പങ്കെടുക്കാന്‍ ഓടിയെത്തി റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍. പാലര്‍മെന്റിലേക്ക് ഓടിക്കയറുന്ന പീയൂഷ് ഗോയലിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്.

കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ പാര്‍ലമെന്റിലെ ചോദ്യോത്തര വേളയില്‍ പങ്കെടുക്കാന്‍ മന്ത്രി വൈകിയിരുന്നു. ഇതേ തുടര്‍ന്നാണ് സമയം പാഴാക്കാതെ മന്ത്രി പാര്‍ലമെന്റിലേക്ക് ഓടിയെത്തിയത്.

മന്ത്രി ഓടുന്ന ചിത്രങ്ങള്‍ വൈറലായതോടെ തന്റെ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ മന്ത്രി കാണിച്ച ആത്മാര്‍ത്ഥയില്‍ പ്രശംസിച്ച് നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളില്‍ രംഗത്തെത്തിയിരിക്കുന്നത്. ഒരു കേന്ദ്രമന്ത്രി ഓടുന്നത് ഇതിനുമുമ്പ് ആരും കണ്ടിട്ടില്ലെന്ന തരത്തിലുള്ള കമന്റുകളും സമൂഹമാദ്ധ്യമങ്ങളില്‍ നിറയുന്നുണ്ട്.

ലോക്‌സഭയിലും രാജ്യസഭയിലും ചോദ്യോത്തര വേള നടക്കുന്ന സമയത്ത് മന്ത്രിമാര്‍ എത്തിച്ചേരാത്തതില്‍ പ്രധാനമന്ത്രി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം പ്രധാനമന്ത്രി പാര്‍ലമെന്റ് യോഗത്തിന് മുന്‍പ് മന്ത്രിമരെ അറിയിച്ചിരുന്നു. ഈ അറിയിപ്പും മന്ത്രിയുടെ ഓട്ടവും കൂട്ടിവായിച്ച് പീയൂഷ് ഗോയലിന്റെ ഓട്ടത്തിന് കാരണം പ്രധാനമന്ത്രിയാണെന്നും ചിലര്‍ ട്വീറ്റ് ചെയ്തു.

ShareTweetSendShare

More News from this section

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

“യുവാക്കളുടെ ക്ഷേമവും ശോഭനമായ ഭാവിയുമാണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ ലക്ഷ്യം: ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമിത് ഷാ.

ചോദ്യപേപ്പർ ചോർച്ച; യുവതലമുറയുടെ ഭാവി തകർക്കുന്നവരെ വെറുതെ വിടില്ല ; ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് മോദി

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം: എബിവിപി

സിക്കിം തുരങ്ക ദുരന്തം; മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു

Latest News

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

ലവ്ലീന നേരിട്ട് സെമിയിലേക്ക്; ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies