ലോകത്തിലെ ഏറ്റവും വിലയേറിയ ക്രിസ്തുമസ് ട്രീ; വില ഒരു കോടി അന്‍പത് ലക്ഷം
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ലോകത്തിലെ ഏറ്റവും വിലയേറിയ ക്രിസ്തുമസ് ട്രീ; വില ഒരു കോടി അന്‍പത് ലക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2019, 10:33 pm IST
FacebookTwitterWhatsAppTelegram

ക്രിസ്തുമസ് ആഘോഷങ്ങളില്‍ ഒഴിച്ചു കൂടാനാകാത്ത ഒരു ഘടകമാണ് ക്രിസ്തുമസ് ട്രീ. ക്രിസ്തുമസിന്റെ ഈ സര്‍വ്വ ദേശീയ പ്രതീകം ജര്‍മ്മന്‍ പാരമ്പര്യത്തില്‍ നിന്നുള്ളതാണ്. സ്വര്‍ഗ രാജ്യത്ത് വിലക്കപ്പെട്ട മരത്തിന്റെ പ്രതിരൂപമാണ് ക്രിസ്തുമസ് ട്രീ എന്നാണ് വിശ്വസിക്കപ്പെടുന്നത്. ബലൂണുകള്‍, നക്ഷത്രങ്ങള്‍, മണികള്‍ എന്നിവയൊക്കെ ഉപയോഗിച്ച് നാം ക്രിസ്തുമസ് ട്രീ അലങ്കരിക്കാറുണ്ട്.

എന്നാല്‍ വജ്രങ്ങളും വിലയേറിയ കല്ലുകളും ഉപയോഗിച്ചുള്ള ക്രിസ്തുമസ് ട്രീ കണ്ടിട്ടുണ്ടോ? സ്‌പെയിനിലെ കെംപെസ്‌കി ഹോട്ടലിലാണ് ലോകത്തിലെ ഏറ്റവും വിലയേറിയ ക്രിസ്തുമസ് ട്രീ ഒരുക്കിയിരിക്കുന്നത്. ഒരു കോടി അന്‍പത് ലക്ഷം രൂപയാണ് ഈ ക്രിസ്തുമസ് ട്രീ ഒരുക്കാനായി ചെലവാക്കിയിരിക്കുന്നത്. വജ്രങ്ങളും ഡിസൈനര്‍ ആഭരണങ്ങളും വിലയേറിയ കല്ലുകളും ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മ്മാണം.

3 കാരറ്റ് പിങ്ക് ഡയമണ്ട്, നാല് കാരറ്റ് സഫയര്‍, ബള്‍ഗാരി, കാര്‍ട്ടിയര്‍, വാന്‍ ക്ലെഫ്, ആല്‍പെല്‍സ്, ഷനല്‍ എന്നീ ആഡംബര ബ്രാന്‍ഡുകളുടെ ആഭരണങ്ങളും വിലകൂടിയ പെര്‍ഫ്യൂമുകളും 3 ഡി പ്രിന്റ് ചെയ്ത ചോക്ലേറ്റ് രൂപങ്ങളുമൊക്കെ വെച്ചാണ് ക്രിസ്തുമസ് ട്രീ അലങ്കരിച്ചിരിക്കുന്നത്. ഒട്ടകപ്പക്ഷിയുടെ മുട്ടകളും അലങ്കാരത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ഡെബി വിംഗ്ഹാം എന്ന ഫാഷന്‍ ഡിസൈനറാണ് ഈ ക്രിസ്തുമസ് ട്രീ രൂപവത്കരിച്ചത്. കോടികള്‍ വിലവരുന്ന ഈ ക്രിസ്തുമസ് ട്രീ കാണാനായി നിരവധി പേരാണ് ഹോട്ടലിലേക്കെത്തുന്നത്.

 

Share40TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

യുക്രെയ്‌നിലെ ഒഡേസയില്‍ വീണ്ടും ആക്രമണം; കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യക്കാരില്‍ രണ്ടുപേരെ കാണാനില്ല

കോമണ്‍വെല്‍ത്തില്‍ റെക്കോര്‍ഡ് ഉയര്‍ത്തിയ ഇന്ത്യന്‍ കരുത്ത്; വെള്ളിയിലൂടെ ചരിത്രം കുറിച്ച് ഋഷികാന്ത സിങ്

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies