ഇന്ത്യാ-വിന്‍ഡീസ് പരമ്പരക്ക് തുടക്കം; സഞ്ജുവിന്റെ കാത്തിരിപ്പ് നീളുമെന്ന് സൂചനയുമായി കോഹ്‌ലി
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യാ-വിന്‍ഡീസ് പരമ്പരക്ക് തുടക്കം; സഞ്ജുവിന്റെ കാത്തിരിപ്പ് നീളുമെന്ന് സൂചനയുമായി കോഹ്‌ലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2019, 04:31 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: ഇന്ത്യാ വിന്‍ഡീസ് പരമ്പരക്ക് ഇന്ന് ഹൈദരാബാദില്‍ തുടക്കം. ടി20 മത്സരങ്ങളിലെ ആദ്യ മത്സരത്തിനാണ് ഹൈദരാബാദ് വേദിയാകുന്നത്. ഇതിനിടെ മലയാളിതാരം സഞ്ജു വി സാംസണിനെ ടീമിലെടുത്തെങ്കിലും ഇന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഇറങ്ങുക ഋഷഭ് പന്താകുമെന്നാണ് നായകന്‍ വിരാട് കോഹ്‌ലി വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യന്‍ നിരയില്‍ ഏവരും ഉറ്റ് നോക്കുന്നത് രോഹിത് ശര്‍മ്മയെത്തന്നെയാണ്. ടി20യില്‍ 400 സിക്‌സര്‍ എന്ന നേട്ടം സ്വന്തമാക്കാന്‍ വേണ്ടത് ഒരു സിക്‌സര്‍കൂടി മാത്രം. ഇന്ത്യക്കായി രോഹിത് ശര്‍മയും രാഹുലും ഓപ്പണര്‍മാരായി ഇറങ്ങുമെന്നാണ് സുചന. മൂന്നാമതായി കോഹ്‌ലിയും പിന്നീട് ടീം ഒന്നടങ്കം നാലാമനായി തീരുമാനിച്ചുകഴിഞ്ഞ ശ്രേയസ്സ് അയ്യരും ഇറങ്ങും. മധ്യനിരയില്‍ മനീഷ് പാണ്ഡെ, പന്ത്, രവീന്ദ്ര ജഡേജ എന്നിവരാണ് നിലയുറപ്പിക്കുക. പേസ് നിരയില്‍ ഭുവനേശ്വറും ദീപക് ചാഹറും ഒപ്പം സ്പിന്നറായി യുസ്‌വേന്ദ്ര ചാഹലും കളിക്കും.

വിന്‍ഡീസ് നിരയെ ഓള്‍റൗണ്ടര്‍ കീറന്‍ പോള്ളാഡാണ് നയിക്കുക. എല്‍വിന്‍ ലൂയിസ്, ലെന്‍ഡല്‍ സിമ്മണ്‍സ് എന്നിവരാണ് ഓപ്പണര്‍മാര്‍. ബ്രന്‍ഡന്‍ കിംഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ദിനേശ് രാംദിന്‍(കീപ്പര്‍) ജേസണ്‍ ഹോള്‍ഡര്‍ എന്നിവരാണ് മധ്യനിരയില്‍ കളിക്കുക. ഖാരീ പിയേര്‍ അല്ലെങ്കില്‍ കീമോ പോള്‍ ഇവരിലൊരാള്‍ കളിക്കും. ഒപ്പം ഫാബിയാന്‍ അലനും ഹോയ്ഡന്‍ വാല്‍ഷ് ജൂനിയറും ഷെല്‍ഡന്‍ കോട്ട്‌റെല്ലും ബൗളിംഗ് നിരയിലുണ്ടാകും.

Share158
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

Latest News

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies