ഒടുവില്‍ മാഞ്ചസ്റ്റര്‍ ഉണര്‍ന്നു, സിറ്റി വിയര്‍ത്തു; ജയം 2-1ന്
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഒടുവില്‍ മാഞ്ചസ്റ്റര്‍ ഉണര്‍ന്നു, സിറ്റി വിയര്‍ത്തു; ജയം 2-1ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2019, 09:52 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രതാപകാലത്തെ ഫോമിലേക്കുയര്‍ന്നപ്പോള്‍ ഇംഗ്ലീഷ് കൂട്ടാളി സിറ്റി നല്ലൊരു തോല്‍വി രുചിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഈ ആഴ്ച അങ്ങനെ മഞ്ഞുനിറഞ്ഞ സ്റ്റേഡിയങ്ങളെ ആവേശച്ചൂടിലാക്കി. എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 2-1ന്റെ ജയമാണ് യുണൈറ്റഡ് സ്വന്തമാക്കിയത്. സോല്‍സ്ജാറിന്റെ കുട്ടികള്‍, കുതിച്ചുമുന്നേറിയ ജുര്‍ഗന്‍ ക്ലോപ്പിന്റെ പടയെ ശരിക്കും ഞെട്ടിച്ചു.

ആദ്യ പകുതിയിലെ ആദ്യനിമിഷങ്ങളില്‍ത്തന്നെ യുണൈറ്റഡ് എതിര്‍പാളയത്തില്‍ ഇരച്ചുകയറി. 23-ാം മിനിറ്റിലും 29-ാം മിനിറ്റിലുമാണ് ഗോളടിച്ചത്. ലഭിച്ച പെനാല്‍റ്റി മാര്‍ക്കസ് റാഷ്‌ഫോഡ് ആദ്യഗോളാക്കി മാറ്റിയപ്പോള്‍ ആറുമിനിറ്റിനകം രണ്ടാം ഗോളും നേടി. അന്തോണി മാര്‍ഷ്യലാണ് യുണൈറ്റഡിന് കരുത്തേകി രണ്ടാം ഗോള്‍ നേടിക്കൊടുത്തത്.

പ്രതിരോധത്തേക്കാള്‍ എതിര്‍തട്ടകത്തിലേക്ക് അവസരം കിട്ടിയപ്പോളൊക്കെ നിന്നുകളിക്കുക എന്ന യുണൈറ്റഡിന്റെ തന്ത്രം ആരാധകരെ ആവേശത്തിലാക്കി. എന്നാല്‍ സിറ്റി യുണൈറ്റഡിന്റെ ഗോള്‍ വല ലക്ഷ്യമാക്കി 22 തവണ ഷോട്ടുതിര്‍ത്തിട്ടും യുണൈറ്റഡിന്റെ വല കുലുക്കാനായില്ല. എന്നാല്‍ 11 തവണ സിറ്റിക്കെതിരെ 7 തവണ യുണൈറ്റഡ് വലയിലേക്ക് ഷോട്ടുപായിച്ചു അതില്‍ ഒരെണ്ണം കൃത്യമായി ഗോളായി മാറുകയും ചെയ്തു. രണ്ടാം പകുതിയുടെ 85-ാം മിനിറ്റിലാണ് ഏറെ നേരം പന്തു കൈവശം വച്ചതിന്റെ ഫലം സിറ്റിക്ക് കിട്ടിയത്. നിക്കോളാസ് ഓട്ടാമെന്‍ഡിയാണ് ആശ്വാസ ഗോള്‍ നേടിയത്.

Share55TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

‘അര്‍ജന്റീനയെ ജയിപ്പിക്കാനാണെങ്കില്‍ ഞങ്ങളെ കളിപ്പിച്ചത് എന്തിന്?’; ഫിഫയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഹൊസം ഹസന്‍’

Latest News

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies