മെസ്സിയെ മിസ്സാക്കി ബാഴ്‌സ: ഇന്ററിനെതിരെ ഇന്ന് മത്സരം
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മെസ്സിയെ മിസ്സാക്കി ബാഴ്‌സ: ഇന്ററിനെതിരെ ഇന്ന് മത്സരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2019, 10:32 am IST
FacebookTwitterWhatsAppTelegram

മാഡ്രിഡ് : ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് പോരാട്ടങ്ങളിലെ അവസാനമത്സരത്തില്‍ ബാഴ്‌സലോണ ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനെതിരെ ഇറങ്ങുകയാണ്. കഴിഞ്ഞ ദിവസം ഹാട്രിക്ക് ഗോള്‍ പ്രകടനം നടത്തി തിളങ്ങി നില്‍ക്കുന്ന മെസ്സിയെ കൂടാതെയാണ് സ്പാനിഷ് ടീം ഇറങ്ങുന്നത്. എന്നാല്‍ ഗ്രീസ്മാനും സുവാരസുമടങ്ങുന്ന മുന്നേറ്റനിര മികച്ച പ്രകടനത്തിലൂടെ ജയം നേടുമെന്ന് കോച്ച് ഏണസ്‌റ്റോ വാല്‍വാര്‍ദേ അറിയിച്ചു.

6 തവണ ബാലോണ്‍ ഡി ഓര്‍ നേടിനില്‍ക്കുന്ന മെസ്സിയുടെ മികവിലാണ് ബൊറോസിയ ഡോട്ട്മുണ്ടിനെതിരെ ടീം 3-1ന്റെ ജയം നേടിയത്. ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനക്കാരായ ബാഴ്‌സ 5 കളികളില്‍ നിന്നായി 11 പോയിന്റുകളാണ് നേടിയിട്ടുള്ളത്.

മെസ്സിക്കൊപ്പം മധ്യനിരയിലെ സെര്‍ജീ റോബര്‍ട്ടോയും നാളെ പുലര്‍ച്ചെ കളിക്കാനിറങ്ങുന്നില്ല. മെസ്സിക്കൊപ്പം ഇറങ്ങാത്തതില്‍ പരിക്കുകളുള്ള ഓസുമാനേ ഡെംപ്ലേ, ജോര്‍ദി ആല്‍ബ, നെല്‍സണ്‍ സെമീദോ, ജെറാഡ് പീക്ക്വേ എന്നിവരും സൈഡ് ബഞ്ചിലാണ്.

കഴിഞ്ഞ വര്‍ഷം ക്യാമ്പ് നൂവില്‍ 2-1ന് സ്പാനിഷ് ക്ലബ്ബ് ഇന്റര്‍ മിലാനെ തോല്പിച്ചു വിട്ടിരുന്നു. എന്നാലിത്തവണ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ടീം ശക്തമായ തിരിച്ചടി നല്‍കുമെന്ന വിശ്വാസത്തിലാണ് ഇന്റര്‍ മിലാന്‍.

Share38TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

‘അര്‍ജന്റീനയെ ജയിപ്പിക്കാനാണെങ്കില്‍ ഞങ്ങളെ കളിപ്പിച്ചത് എന്തിന്?’; ഫിഫയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഹൊസം ഹസന്‍’

Latest News

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies