ഉത്തേജകമരുന്നില്ലാത്ത ശക്തരായ താരങ്ങളാണ് വേണ്ടത് : സുനില്‍ ഷെട്ടി
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഉത്തേജകമരുന്നില്ലാത്ത ശക്തരായ താരങ്ങളാണ് വേണ്ടത് : സുനില്‍ ഷെട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2019, 04:30 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: കായികരംഗത്തെ ഉത്തേജക മരുന്ന് ബോധവല്‍ക്കരണത്തിന് സിനിമാതാരം സുനില്‍ ഷെട്ടിയെ അംബാസിഡറായി കായിക മന്ത്രാലയം തീരുമാനിച്ചു. ഉത്തേജക മരുന്ന് പരിശോധന നടത്താന്‍ ലോകകായിക മേഖലയില്‍ നിശ്ചയിച്ച ‘വാഡാ’ (World anti- doping agency) എന്ന സംഘടനയുടെ ഇന്ത്യയിലെ വിഭാഗമാണ് ‘നാഡാ'(National Anti-Doping Agency) .

റഷ്യ അടക്കമുള്ള രാജ്യങ്ങള്‍ മൊത്തമായി അന്താരാഷ്‌ട്ര കായിക മേഖലയില്‍ ഒറ്റപ്പെട്ടതോടെ ‘നാഡാ’ ഏറെ പ്രസ്‌കതമായതായി സുനില്‍ ഷെട്ടി പറഞ്ഞു. ഇന്ത്യ നേടുന്ന ഒരോ മെഡലുകളും എനിക്ക് അഭിമാനമാണ്. അതിനാല്‍ത്തന്നെ അതിനായുള്ള പരിശ്രമം നടത്തുന്ന കായികതാരങ്ങള്‍ എല്ലാ നിയമങ്ങളും പാലിക്കുന്നവരായിമാറണം’ ഷെട്ടി വയ്ക്തമാക്കി.

നിലവില്‍ ലോകം മുഴുവന്‍ ‘നാഡാ’ കായികരംഗത്തെ മരുന്നുപയോഗം തടയാന്‍ വലിയ സംവിധാനമാണ് ഒരുക്കുന്നതെന്നും ഷെട്ടി സൂചിപ്പിച്ചു. ഞാന്‍ ഒരു കായികതാരമല്ല. പക്ഷെ ഒരു മരുന്നുകളും വ്യായാമത്തിനായി ഉപയോഗിക്കാത്തയാളാണ്. ഈ പ്രായത്തിലും നല്ല ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്നു. കഴിയുന്നത്ര എല്ലാ കായികവിനോദത്തിലും ഏര്‍പ്പെടും’ ഷെട്ടി സൂചിപ്പിച്ചു.

2020 ഒളിമ്പിക്‌സിനായി വലിയ തയ്യാറെടുപ്പാണ് നമ്മള്‍ നടത്തുന്നത്.എല്ലാ കായികതാരങ്ങളേയും വിവിധ ഘട്ടങ്ങളിലായി പരിശോധിച്ചശേഷം മാത്രമാണ് ഒളിമ്പിക്‌സിനായി വിടുകയെന്നും ഷെട്ടി പറഞ്ഞു.

ShareTweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies