ഇസ്രയേൽ - ഇന്ത്യ സംയുക്ത സംരംഭം ; വ്യോമ സംരക്ഷണമൊരുക്കി ബാരക്ക് - 8
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഇസ്രയേൽ – ഇന്ത്യ സംയുക്ത സംരംഭം ; വ്യോമ സംരക്ഷണമൊരുക്കി ബാരക്ക് – 8

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2019, 10:11 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി : പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍ പുതിയ അത്യാധുനിക ശേഷിയുള്ള മിസൈല്‍ സംവിധാനം വികസിപ്പിച്ച് ഇന്ത്യ. ഇസ്രായേലുമായി ചേര്‍ന്നാണ് കപ്പല്‍ വഴി വിക്ഷേപിക്കാവുന്ന വ്യോമ മിസൈല്‍ സംവിധാനമായ ബാരക്ക്- എട്ട് വികസിപ്പിച്ചത്. ഇന്ത്യ ഇസ്രായേല്‍ നാവികസേനകള്‍ ഉപയോഗിക്കുന്ന ബാരക്ക്- 1 മിസൈലിനെ നവീകരിച്ചാണ് ബാരക്ക് -എട്ട് വികസിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍, ഇസ്രായേലിന്റെ എയറോ സ്‌പേസ് ഇന്‍ഡസ്ട്രിസ്, അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ ദി ഡെവലപ്‌മെന്റ് ഓഫ് വെപ്പന്‍സ് ആന്റ് ടെക്‌നോളജിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, റഫാല്‍, എല്‍റ്റ സിസ്റ്റം തുടങ്ങിയ കമ്പനികള്‍ സംയുക്തമായാണ് ബാരക്ക് – എട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ആകാശ പാതയിലെ ഭീഷണികളെ ചെറുക്കാന്‍ വളരെ ഫലപ്രദമാണ് ബാരക്ക്- എട്ട് മിസൈലുകള്‍. മള്‍ട്ടി മിഷന്‍ റഡാറുകളും, ഫ്‌ളക്‌സിബിള്‍ കണ്‍ട്രോള്‍ ആന്റ് കമാന്റ് സിസ്റ്റം, ടു വേ ടാറ്റാ ലിങ്ക് എന്നിവയുള്ളതിനാല്‍ ഏത് കാലാവസ്ഥയിലും രാത്രിയോ പകലോ വ്യത്യാസമില്ലാതെ ബാരക്ക് – എട്ട് പ്രയോഗിക്കാം.

ആളില്ലാ ഏരിയല്‍ വാഹനങ്ങള്‍, ഹെലികോപ്റ്ററുകള്‍, വിമാനം, കപ്പല്‍ വിരുദ്ധ മിസൈലുകള്‍, ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍, യുദ്ധ വിമാനങ്ങള്‍ എന്നിവയെ ഫലപ്രദമായി പ്രതിരോധിക്കാനാകും എന്നതാണ് ബാരക്ക് എട്ടിന്റെ മറ്റൊരു പ്രത്യേകത.

മിനിറ്റില്‍ നൂറ് കിലോമീറ്റര്‍ ദൂരപരിധിയുള്ള ബാരക്ക് – എട്ട് മിസൈലിന് മൂന്ന് വകഭേദങ്ങളാണ് ഉള്ളത്. ബാരക്ക് – എട്ട് എഎംഡി/എല്‍ആര്‍എസ്എഎം, എംആര്‍എസ്എഎം, ബാരക്ക് എംഎക്‌സ് എന്നിവയാണ് ബരാക്ക് മിസൈലിന്റെ മൂന്ന് വകഭേദങ്ങള്‍.

Share646
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies