ക്രിക്കറ്റ് അമ്പയറിംഗില്‍ സ്റ്റീവ് ബക്കനറെ മറികടന്ന് അലീം ദാര്‍
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്രിക്കറ്റ് അമ്പയറിംഗില്‍ സ്റ്റീവ് ബക്കനറെ മറികടന്ന് അലീം ദാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2019, 12:29 pm IST
Facebook
Twitter
WhatsAppTelegram

പെര്‍ത്ത്: ക്രിക്കറ്റ് അമ്പയറിംഗിലെ ഏറെ ബഹുമാനിക്കപ്പെട്ട സ്റ്റീവ് ബക്കനറുടെ റെക്കോഡ് മറികടന്ന് പാകിസ്ഥാന്‍ അമ്പയര്‍ അലീം ദാര്‍. ഏറ്റവും അധികം ടെസ്റ്റ് മത്സരങ്ങള്‍ നിയന്ത്രിച്ച അമ്പയര്‍ എന്ന സ്ഥാനം ഇനി അലിംദാറിന് സ്വന്തം. വ്യാഴാഴ്ച പെര്‍ത്തിലാരംഭിച്ച ഓസ്‌ട്രേലിയ- ന്യൂസിലാന്റ് ആദ്യ ടെസ്റ്റില്‍ കളി നിയന്ത്രിക്കാന്‍ ഇറങ്ങിയതോടെയാണ് സ്റ്റീവിനെ അലിം ദാര്‍ മറികടന്നത്.

പാകിസ്ഥാനിലെ ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലെ ദീര്‍ഘകാലത്തെ അനുഭവപരിചയമാണ് അമ്പയറിംഗിലേക്ക് എത്തിച്ചത്. 51 കാരനായ അലിംദാര്‍ നിലവില്‍ 129-ാംമത്തെ ടെസ്റ്റ് മത്സരമാണ് നിയന്ത്രിക്കുന്നത്. 2003ല്‍ ധാക്കയില്‍ ബംഗ്ലാദേശ്-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിലാണ് അരങ്ങേറ്റം നടത്തിയത്. അമ്പയറിംഗിലെ ആധികാരിക സാന്നിധ്യമായിരുന്ന സ്റ്റീവ് ബക്കനര്‍ 128 ടെസ്റ്റുകളാണ് നിയന്ത്രിച്ചത്. 181 ഏകദിനങ്ങളും നിയന്ത്രിച്ച ബക്ക്‌നര്‍ 1989 ല്‍ തുടങ്ങി 2009 വരെ ക്രിക്കറ്റ് മൈതാനത്തെ നിറ സാന്നിധ്യമായിരുന്നു.

അലിംദാറിന്റെ ക്രിക്കറ്റ് യാത്രയില്‍ നിരവധി ലോക റെക്കോഡുകള്‍ക്കാണ് മൈതാനം സാക്ഷിയായത്. ബ്രയാല്‍ ലാറ 400 റണ്‍സ് എടുത്ത് പുറത്താകാതെ നിന്ന ടെസ്റ്റ്, ഏകദിനത്തിലെ ഏറ്റവും ആവേശകരമായ റണ്‍ചേസ്സ് ആയി അറിയപ്പെട്ട ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയുടെ 434 റണ്‍സിന്റെ മത്സരവും നിയന്ത്രിച്ചതിന്റെ അനുഭവവും അലിംദാര്‍ പങ്കുവച്ചു. നിലവില്‍ 207 ഏകദിനങ്ങളും നിയന്ത്രിച്ചു കളിഞ്ഞു. അതിലും ദക്ഷിണാഫ്രിക്കന്‍ അമ്പയറായ റൂഡി കോര്‍ട്‌സണിന്റെ 209 എന്നതിനേക്കാള്‍ 2 മത്സരങ്ങള്‍ അകലെ മാത്രമാണ് നിലവില്‍ അലിംദാര്‍ എത്തിനില്‍ക്കുന്നത്. 46 അന്താരാഷ്‌ട്ര ടി20കളും അലിംദാറിന്റെ പേരിലുണ്ട്.

Share60
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

Latest News

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies