പാകിസ്താന്‍, ചൈന അതിര്‍ത്തികളിലെ സൈനികരുടെ 15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; അമേരിക്കന്‍ നിര്‍മ്മിത സിഗ്-716 അസോള്‍ട്ട് റൈഫിളുകളെത്തി
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

പാകിസ്താന്‍, ചൈന അതിര്‍ത്തികളിലെ സൈനികരുടെ 15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; അമേരിക്കന്‍ നിര്‍മ്മിത സിഗ്-716 അസോള്‍ട്ട് റൈഫിളുകളെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2019, 11:05 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികര്‍ കാത്തിരുന്ന അമേരിക്കന്‍ നിര്‍മ്മിത സിഗ്-716 റൈഫിളുകള്‍ എത്തി. ഇതോടെ പാകിസ്താന്‍, ചൈന അതിര്‍ത്തിയിലെ സൈനികരുടെ നീണ്ട 15 വര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാമമായിരിക്കുന്നത്. മുന്‍നിര സൈനികര്‍ക്കാണ് പുതിയ റൈഫിളുകള്‍ ലഭിക്കുക.

അമേരിക്കയില്‍ നിന്ന് 72,400 റൈഫിളുകള്‍ വാങ്ങാനായിരുന്നു കരാര്‍. ഇതില്‍ 10,000 റൈഫിളുകളാണ് നിലവില്‍ ലഭ്യമായിരിക്കുന്നത്. 1.3 മില്യണ്‍ സൈനികര്‍ക്ക് റഷ്യന്‍ നിര്‍മ്മിത അത്യാധുനിക കലാഷ്‌നിക്കോവ് തോക്കുകളും അധികം വൈകാതെ നല്‍കും.

അമേരിക്കന്‍ കമ്പനിയായ സിഗ് സോയറില്‍ നിന്നും 638 കോടി രൂപ വിലമതിക്കുന്ന തോക്കുകളാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. ഫെബ്രുവരിയിലാണ് ഇന്ത്യ അമേരിക്കക്ക് തോക്കുകള്‍ വാങ്ങാനായി ഓര്‍ഡര്‍ നല്‍കിയിരുന്നത്. 7.62 x 51 എംഎം അസോള്‍ട്ട് റൈഫിളുകള്‍ക്ക് 500 മീറ്റര്‍ ദൂരപരിധിയാണുള്ളത്. 2020 ആദ്യത്തോടെ സിഗ്- 716 റൈഫിളുകളുടെ വിതരണം പൂര്‍ത്തിയാക്കാനാകുമെന്ന് അധികൃതര്‍ പറഞ്ഞു.

നിലവിലുള്ള ഇന്‍സാസ് റൈഫിളുകള്‍ മാറ്റി കൂടുതല്‍ ആധുനികമായ റൈഫിളുകള്‍ വാങ്ങണമെന്ന് സൈന്യം ആവശ്യപ്പെട്ടിരുന്നു. കരസേനക്ക് 66,400 റൈഫിളുകളാണ് നല്‍കുക. 4000 റൈഫിളുകള്‍ വ്യോമസേനയ്‌ക്കും 2000 എണ്ണം നാവികസേനയ്‌ക്കും നല്‍കും.

Share1095TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

ഒറ്റ അടിയില്‍ മുന്‍ WWE ചാമ്പ്യന്‍ നിലംപതിച്ചു; പവര്‍ സ്ലാപ്പില്‍ മഹാബലി ഷേരയുടെ തകര്‍പ്പന്‍ നോക്ഔട്ട് മത്സരം; വീഡിയോ വൈറല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies