ബലാക്കോട്ട് ഒരു താക്കീതാണ്, എപ്പോള്‍ എവിടെ വേണമെങ്കിലും നടക്കാം; ഭീകരാക്രമണത്തിന് കനത്ത വില നല്‍കേണ്ടി വരുമെന്ന് പാകിസ്താന്‍ പഠിച്ചെന്ന് ധനോവ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ബലാക്കോട്ട് ഒരു താക്കീതാണ്, എപ്പോള്‍ എവിടെ വേണമെങ്കിലും നടക്കാം; ഭീകരാക്രമണത്തിന് കനത്ത വില നല്‍കേണ്ടി വരുമെന്ന് പാകിസ്താന്‍ പഠിച്ചെന്ന് ധനോവ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2019, 04:00 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന് കനത്ത തിരിച്ചടി ലഭിക്കുമെന്ന് പാകിസ്താന്‍ പ്രതീക്ഷിച്ചിരുന്നതായി മുന്‍ വ്യോമസേനാ തലവന്‍ ബി.എസ് ധനോവ പറഞ്ഞു. തിരിച്ചടി എപ്പോള്‍, എവിടെവെച്ച് എന്ന കാര്യത്തില്‍ മാത്രമാണ് തീരുമാനം എടുക്കേണ്ടിയിരുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ചണ്ഡീഗഡില്‍ ആര്‍മിയുടെ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കവെയാണ് ഇക്കാര്യം ധനോവ പറഞ്ഞത്.

ഫെബ്രുവരി 27-ന് ബലാക്കോട്ടിലെ ജെയ്‌ഷെ മുഹമ്മദ് ഭീകര ക്യാപുകള്‍ ഇന്ത്യ തകര്‍ത്തതിന് പിന്നാലെ പാകിസ്ഥാന്‍ ആക്രമണം നടത്തിയിരുന്നു. ഇത് പാകിസ്ഥാനെ ലക്ഷ്യമിടുന്നതിന് കാരണമായി. അതേസമയം ബലാക്കോട്ടില്‍ നടന്ന ആക്രമണം രാജ്യങ്ങളുടെ ശക്തിയും കഴിവും തെളിയിക്കാനുള്ള അവസരം മാത്രമായിരുന്നുവെന്നാണ് പാകിസ്താന്‍ അവകാശപ്പെടുന്നത്.

ബലാക്കോട്ടിലെ ആക്രമണം പാകിസ്താനും ജെയ്‌ഷെ മുഹമ്മദിനും ഒരു താക്കീതാണ്. അത്തരത്തില്‍ ഒരു ആക്രമണം പാകിസ്താനില്‍ എപ്പോള്‍ എവിടെ വേണമെങ്കിലും നടക്കുമെന്നാണ് ബലാക്കോട്ടിലൂടെ ഇന്ത്യ നല്‍കിയ സന്ദേശം.

1993-ലെ ബോംബ് സ്‌ഫോടനം, 2008-ലെ മുംബൈ ഭീകരാക്രമണം എന്നിവ നടന്നിട്ടും ഇന്ത്യ പ്രതികരിച്ചിരുന്നില്ല. 2016 ല്‍ ഉറിയില്‍ നടന്ന ഭീകരാക്രമണത്തോടെയാണ് ഇന്ത്യ പാകിസ്താനെതിരെ പ്രതികരിച്ച് തുടങ്ങിയത്. ഇതോടെ മണ്ണിന് നേരയുണ്ടാകുന്ന ഭീകരാക്രമണത്തില്‍ ഇന്ത്യ പ്രതികരിക്കുമെന്ന സന്ദേശമാണ് പാകിസ്താനിന് നല്‍കിയത്.

ബലാക്കോട്ടിലെ ഭീകരക്യാംപുകള്‍ ആക്രമിക്കുമ്പോള്‍ പാകിസ്്താനുമായി സംഘര്‍ഷമല്ല ഇന്ത്യ ഉദ്ദേശിച്ചത്. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തോടെ കര-നാവിക-വ്യോമ സേന ഒത്തു ചേര്‍ന്നപ്പോള്‍ ബലാക്കോട്ട് മികച്ച വിജയമായെന്നും അദ്ദേഹം സൂചിപ്പിച്ചു.

Share508
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies