ലോകരാജ്യങ്ങളെ ഞെട്ടിച്ച് ഏറ്റവും വലിയ യുദ്ധവിമാനക്കരാറുമായി മോദി സർക്കാർ ; അടുത്ത വർഷം കരാർ ഒപ്പിടുമെന്ന് റിപ്പോർട്ട്
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ലോകരാജ്യങ്ങളെ ഞെട്ടിച്ച് ഏറ്റവും വലിയ യുദ്ധവിമാനക്കരാറുമായി മോദി സർക്കാർ ; അടുത്ത വർഷം കരാർ ഒപ്പിടുമെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2019, 10:19 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയെ ലോകശക്തിയാക്കി മാറ്റാനൊരുങ്ങി മോദി സർക്കാർ . പ്രതിരോധ സേനകൾക്കായി വാങ്ങുന്ന 114 യുദ്ധവിമാനങ്ങളുടെ കരാർ അടുത്തവർഷം ഉണ്ടാകുമെന്നാണ് റിപ്പോർട്ട് . കരാറുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിൽ നീക്കുകയാണെന്ന് പ്രതിരോധ വിഭാഗങ്ങൾ അറിയിച്ചു .

1500 കോടി ഡോളർ ചിലവ് പ്രതീക്ഷിക്കുന്ന ഈ കരാറാണ് ലോകത്തെ ഏറ്റവും വലിയ യുദ്ധ വിമാന കരാറായി കണക്കാക്കുന്നത് .

കരാർ പ്രകാരം 85 ശതമാനത്തിലധികം ഉത്പാദവും ഇന്ത്യയിൽ തന്നെയാവണമെന്ന് നിർദേശമുണ്ട് . ബോയിംഗ്,ലോക്ക് ഹീഡ് മാർട്ടിൻ , സ്വീഡിഷ് കമ്പനിയായ സാബ് തുടങ്ങി വൻ നിര ആയുധ കമ്പനികളെല്ലാം കരാറിനായി രംഗത്തുണ്ട്.

കരാര്‍ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞെന്നും വ്യോമസേനയുടെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ച് കരാറില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്നും പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് അടുത്തിടെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു . പോര്‍വിമാനങ്ങള്‍ക്ക് പുറമേ ടാങ്കുകളും കവചിത വാഹനങ്ങളും വാങ്ങാനുള്ള കരാറിനും നീക്കം നടക്കുന്നുണ്ട് . മാത്രമല്ല ഇന്ത്യൻ നാവികസേനയ്‌ക്കായി മുങ്ങി കപ്പലുകൾ നിർമ്മിക്കാൻ താല്പര്യമുള്ള കപ്പൽ നിർമ്മാതാക്കളിൽ നിന്നും കരാർ ക്ഷണിച്ചിട്ടുണ്ട് .

ആറ് മിസൈൽ പടക്കപ്പലുകളും,ചെറിയ നിരീക്ഷണ ബോട്ടുകളും അടക്കം നിര്‍മിക്കുന്നതിന് ആറ് കപ്പല്‍ നിര്‍മാണശാലകളില്‍ നിന്ന് പ്രൊപ്പോസലുകൾ ക്ഷണിച്ചിരുന്നു .ഏകദേശം 15,000 കോടി രൂപയുടേതാണ് ഈ കരാര്‍. ഇന്ത്യയുടെ വ്യോമസേനക്കും തീരസംരക്ഷണ സേനക്കും 400 ഒറ്റ, ഇരട്ട എഞ്ചിൻ ആവശ്യമാണെന്നാണ് സർക്കാരിന്റെ കണക്ക്.

കര, നാവിക, വ്യോമ സേനകള്‍ക്കും തീരസംരക്ഷണ സേനയ്‌ക്കും ആവശ്യമായ ആയുധങ്ങളും,പ്രതിരോധ സംവിധാനങ്ങളും വർദ്ധിപ്പിക്കുന്ന കാര്യത്തിൽ എൻ ഡി എ സർക്കാർ തുടക്കം മുതൽ ശ്രദ്ധ നൽകിയിരുന്നു .

പ്രതിരോധ സേനകളുടെ ആധുനിക വത്കരണം മോദി സര്‍ക്കാരിന്റെ സുപ്രധാന അജണ്ടകളിലൊന്നാണ്. രണ്ടാം മൂഴത്തിൽ പ്രധാനമന്ത്രി പദവിയിലെത്തിയപ്പോഴും മോദി പ്രഥമ പരിഗണന നൽകിയത് രാജ്യത്തെ കരുത്തിന്റെ പ്രതീകമാക്കാനാണ്.

അതിന്റെ ഭാഗമായാണ് ഇസ്രയേലിൽ നിന്ന് സ്പൈസ് ബോംബുകൾ ,അമേരിക്കയിൽ നിന്ന് അപ്പാഷെ ഗാര്‍ഡിയന്‍ അറ്റാക്ക് ഹെലികോപ്റ്ററുകൾ ,ഇസ്രായേലിന്റെ ഡെർബി മിസൈലുകൾ , റഷ്യയുടെ എസ് 400 ട്രയംഫ് എന്നിവ ഇന്ത്യയിലെത്തിക്കാൻ തീരുമാനിച്ചത് .

എന്നാൽ ഇത്തവണ ലോകരാജ്യങ്ങളെ പോലും ഞെട്ടിക്കും വിധത്തിലാണ് ഇന്ത്യ ഏറ്റവും വലിയ യുദ്ധ വിമാന കരാറിനൊരുങ്ങുന്നത് .

Share2629
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies