പോലീസിനെ കബളിപ്പിച്ച് പാവ മോഷ്ടിക്കുന്ന നായ കുട്ടി; സമൂഹമാധ്യമത്തില്‍ വീഡിയോ വൈറലാകുന്നു
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

പോലീസിനെ കബളിപ്പിച്ച് പാവ മോഷ്ടിക്കുന്ന നായ കുട്ടി; സമൂഹമാധ്യമത്തില്‍ വീഡിയോ വൈറലാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2019, 11:44 am IST
FacebookTwitterWhatsAppTelegram

പാവകുട്ടികളെ മോഷ്ടിക്കുന്ന നായ കുട്ടിയുടെ വീഡിയോ വൈറലാകുന്നു. ഫ്രാങ്ക്‌ലിന്‍ പോലീസാണ് ഫെയ്‌സ്ബുക്കിലൂടെ വീഡിയോ പുറത്ത് വിട്ടത്. പാവകുട്ടിയെ മോഷ്ടിച്ച പട്ടികുട്ടി തന്ത്രപൂര്‍വ്വം പോകുന്ന വീഡിയോയാണ് വൈറലായത്.

ക്രിസ്മസിന് സാന്താ ഫൗണ്ടേഷനിലേക്ക് സംഭാവന ചെയ്യാനായി ഫ്രാങ്ക്‌ളിന്‍ പോലീസ് ഒരു മുറി നിറയെ പാവകുട്ടികളെ വാങ്ങിവെച്ചിരുന്നു. മുറിയില്‍ സൂക്ഷിച്ച സമ്മാനങ്ങളില്‍ നിന്ന് ചിലത് കാണാതെ പോയതോടെയാണ് പോലീസ് അന്വേഷിച്ചത്. തുര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പട്ടി കുട്ടി പാവകുട്ടികളെ ഓരോന്നായി കടിച്ചെടുത്ത് കൊണ്ടു പോകുന്നത് ശ്രദ്ധയില്‍ പെട്ടത്.

We learned an extremely valuable lesson today. When you have a classroom full of toys ready to be shipped off to the Santa Foundation, you should…1. Close the door to the classroomOr 2. Keep the toys elevated If not, a golden retriever will slowly hoard them throughout the day and bring them back to his lair. Thanks to Officer Cusson for capturing this larceny on camera.

Posted by Franklin Police Department on Wednesday, December 18, 2019

പാവ കള്ളനെ സമൂഹ മാധ്യമങ്ങള്‍ കൈനീട്ടി സ്വീകരിക്കുകയാണ് ചെയ്തത്. നിരവധി പേരാണ് വീഡിയോ പങ്കുവെച്ചത്. ഈ വര്‍ഷം അവസാനം കണ്ട ഏറ്റവും മനോഹരമായ വീഡിയോ ആണിതെന്ന് ചിലര്‍ അഭിപ്രായം രേഖപ്പെടുത്തി.

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി മീരാബായ് ചാനു

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

യുക്രെയ്‌നിലെ ഒഡേസയില്‍ വീണ്ടും ആക്രമണം; കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യക്കാരില്‍ രണ്ടുപേരെ കാണാനില്ല

കോമണ്‍വെല്‍ത്തില്‍ റെക്കോര്‍ഡ് ഉയര്‍ത്തിയ ഇന്ത്യന്‍ കരുത്ത്; വെള്ളിയിലൂടെ ചരിത്രം കുറിച്ച് ഋഷികാന്ത സിങ്

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

ബാറ്റില്‍ നിരാശ… പന്തില്‍ ചരിത്രം! അന്താരാഷ്‌ട്ര ടി20യില്‍ ഓപ്പണറായി റെക്കോര്‍ഡ് ബൗളിങ് പ്രകടനവുമായി അഭിഷേക് ശര്‍മ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies