വിവാദ ബൗളിംഗ് ആക്ഷന്‍: പാക് താരത്തിന് ഇംഗ്ലണ്ടില്‍ വിലക്ക്
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിവാദ ബൗളിംഗ് ആക്ഷന്‍: പാക് താരത്തിന് ഇംഗ്ലണ്ടില്‍ വിലക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2019, 08:59 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: പാകിസ്താന്‍ ഓള്‍ റൗണ്ടര്‍ മുഹമ്മദ് ഹാഫിസിനെ ഇംഗ്ലണ്ടില്‍ ബൗളിംഗ് വിലക്ക്. ബൗളിംഗ് ആക്ഷനിലുള്ള സംശയമാണ് വിലക്കിനുള്ള കാരണം. ഇംഗ്ലണ്ടിലെ പ്രാദേശിക ലീഗിലെ മിഡില്‍സെക്‌സിന്റെ മികച്ചതാരമാണ് ഹാഫിസ്.

കഴിഞ്ഞ ദിവസം മിഡില്‍സെക്‌സും സോമര്‍സെറ്റും തമ്മിലുള്ള വൈറ്റാലിറ്റി ബ്ലാസ്റ്റ് ടി 20 മത്സരത്തിനിടെയാണ് ഫീല്‍ഡ് അമ്പയര്‍ ബൗളിംഗ് ആക്ഷനിലെ പ്രശ്‌നം തിരിച്ചറിഞ്ഞത്. കളിക്കിടെ പലതവണ അമ്പയര്‍ പ്രശ്‌നം ചൂണ്ടിക്കാട്ടിയതോടെ ക്രിക്കറ്റ് ബോര്‍ഡ് വീഡിയോ പരിശോധിച്ചാണ് വിലക്കാന്‍ തീരുമാനിച്ചത്. ഓഫ് ബ്രേക്ക് ബൗളിംഗിലെ 15ഡിഗ്രി വരെ കൈമടങ്ങാമെന്ന പരിധിയാണ് ഹാഫിസ് ലംഘിച്ചത്.

മിഡില്‍സെക്‌സിനായി ഹാഫിസ് നിലവില്‍ നാലു കളികളിലായി 115 റണ്‍സും രണ്ട് വിക്കറ്റുകളും നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ എ.ബി.ഡിവിലിയേഴ്‌സിന് പകരമായിട്ടാണ് ഹാഫിസിനെ എടുത്തത്.

Share103TweetSendShare

More News from this section

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

അഫ്ഗാന്‍ ക്രിക്കറ്റിന് തീരാനഷ്ടം; മുന്‍ പേസര്‍ ഷപൂര്‍ സദ്രാന്‍ അന്തരിച്ചു

സിംബാബ്വെ പര്യടനത്തിലും ഏഷ്യന്‍ ഗെയിംസിലും ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീറിന് വിശ്രമം എന്ന് റിപ്പോര്‍ട്ട്

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

Latest News

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

‘ഭാര്യയെ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ് ഭർത്താവ് കീഴടങ്ങി; യുവതിയെ ജീവനോടെ കണ്ടെത്തി പൊലീസ്; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

ജനറൽ ആശുപത്രിയും തൈക്കാട് ആശുപത്രിയും ചേർന്ന് മെഡിക്കൽ കോളജ്; ‘കെ കരുണാകരൻ മെമ്മോറിയൽ’ എന്ന് നാമകരണം ചെയ്ത് സർക്കാർ ഉത്തരവിറക്കി

കായംകുളം സ്റ്റേഷനിലെത്തിയ മെമുവിന്റെ പിന്നിലെ ബോഗിയിൽ പുക; പരിശോധന നടത്തി റെയിൽവേയും ഫയർഫോഴ്‌സും: കാരണം ബ്രേക്ക് ജാമെന്ന് സ്ഥിരീകരിച്ച് റെയിൽവേ

ഓണക്കാല യാത്രക്കാർക്ക് ആശ്വാസം; മൂന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ: മംഗളൂരു–ചെന്നൈ, ചെന്നൈ–കൊല്ലം ഉൾപ്പെടെ 32 സർവീസുകൾ; ബുക്കിംഗ് ഇന്ന് മുതൽ

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

“കേറ്റടാ സൗജന്യ യാത്ര എന്റെ നെഞ്ചത്തോട്ട്”; ഉപ്പുതറയിൽ കെഎസ്ആർടിസിക്കെതിരെ സ്വകാര്യ ബസ് ഉടമയുടെ നാടകീയ പ്രതിഷേധം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies