പി.വി. സിന്ധുവിനെതിരെ മുന്‍ കോച്ച്; നിഷേധിച്ച് അച്ഛന്‍ രമണ
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Badminton

പി.വി. സിന്ധുവിനെതിരെ മുന്‍ കോച്ച്; നിഷേധിച്ച് അച്ഛന്‍ രമണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2019, 03:15 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: ലോകചാമ്പ്യനായ ശേഷം സിന്ധു തന്നെ പരിഗണിച്ചില്ലെന്ന പരാതിയുമായി മുന്‍ കോച്ച് രംഗത്ത്. കൊറിയന്‍ താരമായിരുന്ന കിം ജി ഹ്യൂനാണ് സിന്ധു തന്നെ അവഗണിച്ചെന്ന രീതിയിലുള്ള പരാമര്‍ശം കൊറിയയിലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയത്. തനിക്ക് പരിശീലനത്തിനിടെ അസുഖം ബാധിച്ചിരുന്നെന്നും അതറിഞ്ഞിട്ടും സിന്ധു കാര്യം തിരക്കിയില്ലെന്നും കിം പറയുന്നു. ലോകചാമ്പ്യന്‍ ഷിപ്പ് നേടാന്‍ സഹായിച്ച തന്നെ മടങ്ങിപ്പോരാന്‍ നേരം സിന്ധു കൂടെക്കൂട്ടിയില്ലെന്നും കിം പരാതിയായി സൂചിപ്പിച്ചു.

എന്നാല്‍ കിമ്മിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ മറുപടിയുമായി സിന്ധുവിന്റെ അച്ഛനും മുന്‍ കായികതാരവുമായ രമണ രംഗത്തെത്തി. പരാമര്‍ശങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കിം പറയുന്നപോലെ ഹൃദയ ശൂന്യയല്ല തന്റെ മകളെന്നും രമണ പറഞ്ഞു. നിര്‍ണ്ണായകമായ ലോകചാമ്പ്യന്‍ഷിപ്പിന് തൊട്ടുമുമ്പുള്ള 9 ദിവസങ്ങളില്‍ കിം അപ്രത്യക്ഷയായി. അന്വേഷിച്ചപ്പോള്‍ ഭര്‍ത്താവിന്റെ ആരോഗ്യപ്രശ്‌നം കാരണം പോയതാണെന്നാണറിഞ്ഞത്. തുടര്‍ന്ന് ചാമ്പ്യന്‍ഷിപ്പ് വേദിയിലേക്ക് നേരിട്ടാണെത്തിയത്. മത്സരം കഴിഞ്ഞപ്പോഴും അതുപോലെ തന്നെ ഉടന്‍ മടങ്ങി. അതിലധികം മറ്റ് കാര്യങ്ങളിറിയില്ല, രമണ വ്യക്തമാക്കി.

കിം എന്നാല്‍ സിന്ധുവിനെ പരിശീലിപ്പിക്കുന്നതിനിടെ തന്നെ തായ് വാനിലെ ഒരു ക്ലബ്ബുമായി കരാര്‍ ഉറപ്പിച്ചിരുന്നതായും അറിയാന്‍ കഴിഞ്ഞതായി രമണ പറഞ്ഞു.

Share
Tweet
SendShare

More News from this section

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ആദ്യം ലക്ഷ്യയുടെ തിരിച്ചുവരവ്, പിന്നാലെ സാത്വിക്-ചിരാഗിന്റെ പോരാട്ടം; ജപ്പാനെ തകര്‍ത്ത് ഇന്ത്യക്ക് മെഡല്‍ ഉറപ്പിച്ചു

ആദ്യ ഗെയിം കൈവിട്ടു, പിന്നെ തിരിച്ചടി; ചൈനയില്‍ ചൈനയെ വീഴ്‌ത്തി സാത്വിക്ചിരാഗിന്റെ കിരീടനേട്ടം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

ലോക ഒന്നാം നമ്പറിനെതിരെ ആയുഷ് ഷെട്ടി; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക് കടുപ്പമേറിയ തുടക്കം

Latest News

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies