പാകിസ്ഥാനികള്‍ക്ക് വലിയ ഹൃദയമുണ്ടെന്ന് ഞാന്‍ കരുതുന്നു ': ഡാനിഷ് കനേരിയയുടെ മതവിവേചന സംഭവത്തില്‍ മറുപടിയുമായി ഇന്‍സമാം-ഉല്‍-ഹഖ്
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പാകിസ്ഥാനികള്‍ക്ക് വലിയ ഹൃദയമുണ്ടെന്ന് ഞാന്‍ കരുതുന്നു ‘: ഡാനിഷ് കനേരിയയുടെ മതവിവേചന സംഭവത്തില്‍ മറുപടിയുമായി ഇന്‍സമാം-ഉല്‍-ഹഖ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2019, 04:29 pm IST
FacebookTwitterWhatsAppTelegram

പാകിസ്താനിലെ മതവിവേചനത്തെകുറിച്ച് അഭിപ്രായപ്പെട്ട മുന്‍ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയയ്‌ക്ക് മറുപടിയുമായി മുന്‍ പാക് ക്യാപ്റ്റന്‍ ഇന്‍സാം ഉല്‍ ഹഖ് രംഗത്ത്. പാകിസ്താനില്‍ അത്തരത്തില്‍ ഒരു വിവചേനമുള്ളതായി തനിക്ക് തോന്നിയിട്ടില്ലെന്നായിരുന്നു ഇന്‍സമാം പറഞ്ഞത്. പാകിസ്താന് വേണ്ടി ഇരുവരും ഒരുമിച്ച് കളിച്ചപ്പോള്‍ തനിക്ക് അത്തരത്തില്‍
ഒന്നും തോന്നിയിട്ടില്ലെന്നും ഇന്‍സമാം വ്യക്തമാക്കി.

കനേരിയയുടെ അനുഭവം സംബന്ധിച്ച് പാകിസ്താന്‍ പത്രപ്രവര്‍ത്തകരുടെ ട്വീറ്റുകളിലാണ് ഇന്‍സമാം മറുപടി നല്‍കിയത്. ഡാനിഷ് കനേരിയ ഏറ്റവും കൂടുതല്‍ തവണ കളിച്ചത് ഞാന്‍ ക്യാപ്റ്റനായിരിക്കുമ്പോള്‍ ആയിരുന്നു. ഞങ്ങളുടെ ടീമില്‍ അത്തരമൊരു കാര്യമുണ്ടെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല, ഒരു കളിക്കാരനും മറ്റൊരു കളിക്കാരനെ അമുസ്ലിം എന്ന രീതിയില്‍ കണ്ട് മോശമായി പെരുമാറിയിട്ടില്ല. ഞങ്ങളുടെ ടീമില്‍ അത്തരമൊരു കാര്യത്തിന്റെ ഒരു ഉദാഹരണം പോലും ഞാന്‍ ശ്രദ്ധിച്ചിട്ടില്ല, ”ഇന്‍സമാം മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കി.

ന്യൂനപക്ഷ ഹിന്ദു സമുദായത്തില്‍പ്പെട്ട കനേരിയയ്‌ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ചില പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ വിസമ്മതിച്ചതായി പാക് ക്രിക്കറ്റ് താരം ഷോയിബ് അക്തര്‍ രാജ്യത്തെ ദേശീയ ടെലിവിഷനില്‍ അഭിപ്രായം പങ്കുവെച്ചതിനെ തുടര്‍ന്നാണ്
ഇന്‍സമാം പ്രതികരണവുമായി രംഗത്തെത്തിയത്.

കനേരിയയുടെ ജാതിവിവേചന സംഭവത്തില്‍ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇത് ലജ്ജാകരമാണ്, പാകിസ്താനില്‍ ന്യൂനപക്ഷങ്ങള്‍ക്ക് എന്തു സംഭവിക്കുന്നു എന്നതിന്റെ ഉദാഹരണമാണിതെന്ന് കനേരിയയുടെ വെളിപ്പെടുത്തലുകളില്‍ ഗംഭീര്‍ പ്രതികരിച്ചിരുന്നു.

Share291TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

‘ഭാര്യയെ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ് ഭർത്താവ് കീഴടങ്ങി; യുവതിയെ ജീവനോടെ കണ്ടെത്തി പൊലീസ്; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

ജനറൽ ആശുപത്രിയും തൈക്കാട് ആശുപത്രിയും ചേർന്ന് മെഡിക്കൽ കോളജ്; ‘കെ കരുണാകരൻ മെമ്മോറിയൽ’ എന്ന് നാമകരണം ചെയ്ത് സർക്കാർ ഉത്തരവിറക്കി

കായംകുളം സ്റ്റേഷനിലെത്തിയ മെമുവിന്റെ പിന്നിലെ ബോഗിയിൽ പുക; പരിശോധന നടത്തി റെയിൽവേയും ഫയർഫോഴ്‌സും: കാരണം ബ്രേക്ക് ജാമെന്ന് സ്ഥിരീകരിച്ച് റെയിൽവേ

ഓണക്കാല യാത്രക്കാർക്ക് ആശ്വാസം; മൂന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ: മംഗളൂരു–ചെന്നൈ, ചെന്നൈ–കൊല്ലം ഉൾപ്പെടെ 32 സർവീസുകൾ; ബുക്കിംഗ് ഇന്ന് മുതൽ

“കേറ്റടാ സൗജന്യ യാത്ര എന്റെ നെഞ്ചത്തോട്ട്”; ഉപ്പുതറയിൽ കെഎസ്ആർടിസിക്കെതിരെ സ്വകാര്യ ബസ് ഉടമയുടെ നാടകീയ പ്രതിഷേധം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies