നാഥുലാ ചുരത്തില്‍ വന്‍ മഞ്ഞിടിച്ചില്‍; കരസേനയുടെ വന്‍ രക്ഷാപ്രവര്‍ത്തനം; രക്ഷിച്ചത് 3000 പേരെ; 400 വാഹനങ്ങളും സുരക്ഷിത സ്ഥാനത്തെത്തിച്ചു
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

നാഥുലാ ചുരത്തില്‍ വന്‍ മഞ്ഞിടിച്ചില്‍; കരസേനയുടെ വന്‍ രക്ഷാപ്രവര്‍ത്തനം; രക്ഷിച്ചത് 3000 പേരെ; 400 വാഹനങ്ങളും സുരക്ഷിത സ്ഥാനത്തെത്തിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2019, 08:05 am IST
Facebook
Twitter
WhatsAppTelegram

സിക്കിം: കനത്ത മഞ്ഞിടിച്ചിലില്‍ സിക്കിമിലെ നാഥുലാ ചുരത്തില്‍ കുടുങ്ങിയവരെ രക്ഷിച്ച് സൈന്യത്തിന്റെ വന്‍രക്ഷാപ്രവര്‍ത്തനം. ഇന്ത്യാ-ചൈനാ അതിര്‍ത്തിയിലെ ഏറെ സുരക്ഷാ പ്രാധാന്യമുള്ള മേഖലയാണ് നാഥുലാ പാസ്സ് എന്ന് വിളിക്കുന്ന നാഥുലാ ചുരം. ഡിസംബര്‍ അവധി ആഘോഷത്തിനായി എത്തിച്ചേര്‍ന്ന വിനോദ സഞ്ചാരികളാണ് കുടുങ്ങിയത്. പലരും മഞ്ഞിടിച്ചിലിന്റെ ഭീതിയിലും രക്ഷപെടാനുള്ള ഓട്ടത്തിലും ഒറ്റപ്പെട്ടുപോയതായും സൈന്യം അറിയിച്ചു.

രക്ഷപെടുത്തിയ എല്ലാവര്‍ക്കും താമസം, ഭക്ഷണം, വൈദ്യസഹായം എന്നിവ നല്ഡകിക്കൊണ്ടിരിക്കുകയാണ്. നിരവധി സ്ത്രീകളും കുട്ടികളും സംഘത്തിലുണ്ട്. നാഥുലാ ചുരത്തിനും സോംഗോക്കുമിടയിലാണ് മഞ്ഞിടിച്ചില്‍ മൂലം മടക്കയാത്രക്കിടെ വിനോദസഞ്ചാരികളുടെ സംഘം കുടുങ്ങിയത്.

ജവഹര്‍ലാല്‍ നെഹ്രു റോഡില്‍ 300നും 400നും ഇടയില്‍ സഞ്ചാരികളാണ് കുടുങ്ങിക്കിടക്കുന്നത്. എന്നാല്‍ ശക്തമായ മഞ്ഞിടിച്ചിലില്‍പെടാതെ രക്ഷിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിനായെന്ന് സിക്കിം ജില്ലാ മജിസ്‌ട്രേറ്റ് കപില്‍ മീണ അറിയിച്ചു. ഇതോടൊപ്പം 400ലധികം വാഹനങ്ങളും ദേശീയ പാതയില്‍ കുടുങ്ങിക്കിടക്കുകയാണ്. 17-ാം മൈല്‍ എന്ന സ്ഥലത്താണ് നാഥുലാ ചുരം കാണാനെത്തിയവര്‍ മടക്കയാത്രയില്‍ കുടുങ്ങിയത്. അപകടം തിരിച്ചറിഞ്ഞ സൈന്യം ഉടന്‍ വാഹനങ്ങള്‍ തടയുകയും സുരക്ഷിത സ്ഥാനത്തേക്ക് സഞ്ചാരികളെ മാറ്റുകയും ചെയ്തു.

‘ഒറ്റപ്പെട്ടുപോയവരെ 13-ാം മൈലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. 1500ഓളം പേരെ 17-ാം മൈലിലേക്കും മാറ്റി. 2500 സഞ്ചാരികളേയും 400ലധികം വാഹനങ്ങളും തങ്ങളുടെ സേനാംഗങ്ങള്‍ രക്ഷപെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കഴിഞ്ഞു. അവര്‍ക്കാവശ്യമായ താമസം, ഭക്ഷണം, വൈദ്യ സഹായം എന്നിവ നല്‍കിക്കഴിഞ്ഞു’ സിക്കിം കരസേനയുടെ എഡിജിപി ട്വിറ്റര്‍ സന്ദേശത്തില്‍ കുറിച്ചു.

ദേശീയ പാത കനത്തരീതിയില്‍ മഞ്ഞുവീണ് തടസ്സപെട്ടത് നീക്കം ചെയ്യാന്‍ വിവിധ യന്ത്രസാമഗ്രികളുമായി സൈന്യവും അതിര്‍ത്തി രക്ഷാസേനയും ഹൈവേ അതോറിറ്റിയും പരിശ്രമം തുടരുകയാണ്. കുറഞ്ഞത് രണ്ടു ദിവസമെങ്കിലും വാഹനഗതാഗതം പുന: സ്ഥാപിക്കാന്‍ വേണ്ടിവരുമെന്നാണ് കരുതുന്നത്.

Share613
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies