ഇന്ത്യയുടെ സംയുക്തസേനാ മേധാവിയായി ജനറല്‍ ബിപിന്‍ റാവത് ചുമതലയേറ്റു
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഇന്ത്യയുടെ സംയുക്തസേനാ മേധാവിയായി ജനറല്‍ ബിപിന്‍ റാവത് ചുമതലയേറ്റു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2020, 11:24 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ആദ്യ സംയുക്ത സൈനിക മേധാവിയായി ജനറല്‍ ബിപിന്‍ റാവത് ചുമതലയേറ്റു . പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് ചുമതലയേല്‍ക്കും മുന്‍പ് ദേശീയ യുദ്ധ സ്മാരകത്തില്‍ വീര സൈനികര്‍ക്ക്  റാവത് പുഷ്പചക്രം സമര്‍പ്പിച്ചു. തുടര്‍ന്ന് മൂന്ന് സൈനിക വിഭാഗങ്ങളുടേയും സംയുക്ത ഗാര്‍ഡ് ഓഫ് ഓണറും സ്വീകരിച്ചതായി പ്രതിരോധമന്ത്രാലയം അറിയിച്ചു.

മൂന്ന് സേനാ വിഭാഗത്തേയും ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കേണ്ട ചുമതലയാണ് തന്നില്‍ നിക്ഷിപ്തമായിട്ടുള്ളത്. കരസേനയുടെ അതിര്‍ത്തി മേഖലയിലെ ശക്തമായ മുന്നേറ്റം, നാവികസേനയുടെ സമുദ്രമേഖലയിലെ വെല്ലുവിളികള്‍, വായുസേനയുടെ പുതിയ സംവിധാനങ്ങളുടെ ഫലപ്രദമായ ഉപയോഗം എന്നിവ കൃത്യമായി നിരീക്ഷിക്കുകയും സൈനികര്‍ക്ക് മികച്ച പരിശീലനം നല്‍കാനുമുള്ള സംവിധാനങ്ങളുടെ ഏകോപനവും ചെയ്യേണ്ടതുണ്ട്. പരമപ്രധാനമായി അനാവശ്യ ചിലവുകളൊഴിവാക്കിയുള്ള മികച്ച സൈനിക സംവിധാനം ഒരുക്കേണ്ടതും പ്രതിരോധ മന്ത്രാലയത്തിന് എല്ലാ സൈനിക വിഷയത്തിലും കൃത്യമായ വിവരങ്ങള്‍ കൈമാറേണ്ടതുമുണ്ടെന്ന് ബിപിന്‍ റാവത് അറിയിച്ചു.

രാഷ്‌ട്രീയവിഷയങ്ങളില്‍ നിന്നും കൃത്യമായ ദൂരത്തിലാണ് സൈന്യം പ്രവര്‍ത്തിക്കുകയെന്നും ഭരിക്കുന്ന സര്‍ക്കാറിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് സൈന്യം ഏതു കാര്യത്തിലും അന്തിമതീരുമാനമെടുക്കുകയെന്നും റാവത് വ്യക്തമാക്കി.

Share1108
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies