പ്രീമിയര്‍ ലീഗ്: ലെസ്റ്ററിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ആഴ്‌സണലിനും ജയം
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പ്രീമിയര്‍ ലീഗ്: ലെസ്റ്ററിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ആഴ്‌സണലിനും ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2020, 03:04 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: പുതുവര്‍ഷാരംഭത്തില്‍ മികച്ച ജയവുമായി ലെസ്റ്ററും മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സണലും. എതിരില്ലാത്ത ഗോളുകള്‍ക്കാണ് ലെസ്റ്ററും മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സണലും വെസ്റ്റ്ഹാമും ജയിച്ചത്. ക്രിസ്റ്റല്‍ പാലസ്-നോര്‍വ്വിച്ച് സിറ്റി മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ വൂള്‍വ്‌സ് തോറ്റു.

ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ആഴ്‌സണല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍ പോരാട്ടത്തില്‍ സ്വന്തം തട്ടകത്തില്‍ ആഴ്‌സണല്‍ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്തു. പെപ്പെ സോക്രട്ടീസ് എന്നിവരാണ് ഗോള്‍ നേടിയത്. കളിയുടെ 8-ാം മിനിറ്റില്‍ത്തന്നെ നിക്കോളാസ് പെപ്പെ ആദ്യഗോള്‍ നേടി. രണ്ടാം പകുതി തീരുംമുമ്പേ 42-ാം മിനിറ്റില്‍ ലീഡ് 2-0 ആക്കി ഉയര്‍ത്തി.

ഇന്നലെ രാത്രി മത്സരത്തില്‍ ലെസ്റ്റല്‍ ന്യൂകാസിലിനെ 3-0നാണ് തകര്‍ത്തത്. പെരസ്(36), മാഡിസണ്‍(39), ഹംസ(87) എന്നിവരാണ് ഗോള്‍ നേടിയത്. മാഞ്ചസ്റ്റര്‍ സിറ്റി എവര്‍ട്ടണിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. രണ്ടാം പകുതിയിലാണ് ഗോളുകളെല്ലാം വീണത്. ഗാബ്രിയേല്‍ ജീസസ് 51,58 മിനിറ്റുകളിലാണ് സിറ്റിക്കായി ഗോള്‍നേടിയത്. 71-ാം മിനിറ്റില്‍ റിച്ചാര്‍ലീസണാണ് ആശ്വാസ ഗോള്‍ നേടിയത്. ബേണ്‍മൗത്തിനെതിരെ വെസ്റ്റ് ഹാമിന്റെ ജയം ഉജ്ജ്വലമായിരുന്നു.

എതിരില്ലാത്ത 4 ഗോളുകള്‍ക്കാണ് വെസ്റ്റ്ഹാമിന്റെ ജയം. നോബിളിന്റെ ഇരട്ട ഗോളുകളായിരുന്നു മുഖ്യ സവിശേഷത, 17-ാം മിനിറ്റിലും 35-ാം മിനിറ്റിലുമാണ് നോബിള്‍ ഗോള്‍ നേടിയത്. തുടര്‍ന്ന് ആദ്യ പകുതിയുടെ 25-ാം മിനിറ്റില്‍ ഹാലറാണ് വെസ്റ്റ്ഹാമിനായി മൂന്നാം ഗോള്‍ നേടിയത്. 66-ാം മിനിറ്റിലാണ് ഫെലിപ്പേ ആന്‍ഡേഴ്‌സണ്‍ ടീമിനായി നാലാം ഗോള്‍ നേടിയത്. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് വാട്ടഫോഡ് വൂള്‍വ്‌സിനെ അട്ടിമറിച്ചത്. തുടക്കത്തില്‍ 30-ാം മിനിറ്റില്‍ ജെറാദ് ആദ്യഗോള്‍ നേടി. എന്നാല്‍ പെഡ്രോ നീറ്റോ 60-ാം മിനിറ്റില്‍ സമനിലഗോള്‍ നേടിയെങ്കിലും വാട്ട്‌ഫോഡിനായി അബ്ദുലായ് കബാസാലേ 71-ാം മിനിറ്റില്‍ വിജയ ഗോള്‍ നേടി.

Share35TweetSendShare

More News from this section

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

‘അര്‍ജന്റീനയെ ജയിപ്പിക്കാനാണെങ്കില്‍ ഞങ്ങളെ കളിപ്പിച്ചത് എന്തിന്?’; ഫിഫയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഹൊസം ഹസന്‍’

‘വംശീയ അധിക്ഷേപ’ സിഗ്‌നല്‍ കാട്ടിയ ഈജിപ്ത് പരിശീലകന് മഞ്ഞക്കാര്‍ഡ്; അര്‍ജന്റീന മത്സരത്തിലെ റഫറിയിങ് വീണ്ടും വിവാദത്തില്‍

Latest News

“കേറ്റടാ സൗജന്യ യാത്ര എന്റെ നെഞ്ചത്തോട്ട്”; ഉപ്പുതറയിൽ കെഎസ്ആർടിസിക്കെതിരെ സ്വകാര്യ ബസ് ഉടമയുടെ നാടകീയ പ്രതിഷേധം

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ബിജെപി കൗൺസിലർ ആർ. സുഗതന് ജൂലൈ 13 മുതൽ 14 വരെ ഇടക്കാല ജാമ്യം; സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കോടതി അനുമതി

‘കഞ്ചാവ് വില്‍പനക്കാരെന്ന് മുദ്രകുത്തി’ മൂന്ന് യുവാക്കളെ നടുറോഡില്‍ മുട്ടുകുത്തിച്ചു; തലമുണ്ഡനം, നഗ്‌നരാക്കി മുറിയിലടച്ച് ക്രൂരമര്‍ദ്ദനം

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ക്ലോക്ക് ടവര്‍ തകര്‍ന്നുവീണു; ഒഴിവയത് വന്‍ ദുരന്തം

മീന്‍ വറുത്തതില്‍ ചത്ത അട്ട; തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കാന്റീന്‍ കോര്‍പ്പറേഷന്‍ പൂട്ടിച്ചു

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies