ശിശു മരണങ്ങളില്‍ പ്രതിഷേധിച്ചില്ല, വരാണസിയില്‍ എന്തു കാര്യം; പ്രിയങ്കയെ വിമര്‍ശിച്ച് മായാവതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശിശു മരണങ്ങളില്‍ പ്രതിഷേധിച്ചില്ല, വരാണസിയില്‍ എന്തു കാര്യം; പ്രിയങ്കയെ വിമര്‍ശിച്ച് മായാവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2020, 03:39 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ശിശു മരണങ്ങളില്‍ പ്രതിഷേധം അറിയിക്കാതെ വരാണസിയിലെ കുഞ്ഞിന്റെ പേരില്‍ ആശങ്ക അറിയിച്ച പ്രിയങ്കയ്‌ക്കെതിരെ മായാവതി. പൗരത്വ ഭേദഗതിനിയമത്തിനെതിരായ കലാപത്തില്‍ മാതാപിതാക്കള്‍ ജയിലിലായതിനെ തുടര്‍ന്ന് തനിച്ചായ 14 മാസം പ്രായമുള്ള കുഞ്ഞിന്റെ ദുരവസ്ഥയെ കുറിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മായാവതി രംഗത്തെത്തിയത്.

മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിഞ്ഞ വരാണസിയിലെ പിഞ്ചുകുഞ്ഞിന്റെ ദുരവസ്ഥയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രദ്ധിക്കണമെന്ന് പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. അതേസമയം, കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ കോട്ട ആശുപത്രിയില്‍ ഒരു മാസത്തിനുള്ളില്‍ നൂറ് കുട്ടികളാണ് മരിച്ചത്. ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് മായാവതി പ്രിയങ്കയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. മരിച്ച കുട്ടികളുടെ വീട് പ്രിയങ്ക സന്ദര്‍ശിക്കാത്തതിനെ കുറിച്ചും മായാവതി കുറ്റപ്പെടുത്തി.

കഴിഞ്ഞ ഒരു മാസത്തിനിടെ കോട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ 100 കുട്ടികളാണ് മരിച്ചത്.വിഷയത്തില്‍ രാജസ്ഥാന്‍ സര്‍ക്കാരിന്റെ നിലപാട് നിരുത്തരവാദപരമാണ്. പ്രിയങ്ക ഇപ്പോള്‍ നടത്തുന്നത് രാഷ്‌ട്രീയം ലക്ഷ്യം വെച്ചാണെന്നും അത് യുപിയിലെ ജനങ്ങള്‍ മനസിലാക്കണമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

Tags: CABCAA
Share827
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies