ടി20 ലോകകപ്പും ഏഷ്യാകപ്പുമടക്കം വമ്പൻ ടൂർണമെന്റുകൾ; ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുന്നത് ആവേശപ്പൂരം
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി20 ലോകകപ്പും ഏഷ്യാകപ്പുമടക്കം വമ്പൻ ടൂർണമെന്റുകൾ; ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുന്നത് ആവേശപ്പൂരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2020, 07:08 pm IST
Facebook
Twitter
WhatsAppTelegram

ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലിലേറ്റ അപ്രതീക്ഷിത പരാജയം ഒഴിച്ച് നിർത്തിയാൽ ടീം ഇന്ത്യ വളരെ നേട്ടങ്ങളുണ്ടാക്കിയ ഒരു വർഷം തന്നെയായിരുന്നു 2019. പോയവർഷം ടീമിന് അഭിമാനിക്കാവിന്ന ഒട്ടേറെ നേട്ടങ്ങളും സ്വന്തമാക്കാനായി. പുതുവർഷത്തിലേക്ക് കടക്കുമ്പോൾ ടീമിന്റെ പ്രതീക്ഷകളും ഏറെയാണ്. ഇന്ത്യൻ ആരാധകരെ സംബന്ധിച്ചിടത്തോളെ വരാനിരിക്കുന്നത് ട്വന്റി20 ലോകകപ്പും ഏഷ്യാകപ്പും അടക്കം വമ്പൻ ടൂർണമെന്റുകളടക്കം ആവേശപ്പൂരം തന്നെയാണ്.

ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ട്വന്റി20 പരമ്പരയോടെയാണ് ഇന്ത്യ പുതുവർഷത്തെ ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിക്കുന്നത്. നാട്ടിൽ നടക്കുന്ന ഈ പരമ്പരയ്‌ക്ക് ശേഷം കരുത്തരായ ഓസ്ട്രേലിയയെ നേരിടും. മൂന്ന് ഏകദിന മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഈ രണ്ട് പരമ്പരകളും ജനുവരി മാസത്തിൽ തന്നെയാണ് നടക്കുന്നത്.

ഇതിന് ശേഷം ടീം ന്യൂസിലൻഡിലേക്ക് പോകും. ജനുവരി 24 മുതൽ മാർച്ച് 4 വരെ ന്യൂസിലൻഡ് പര്യടനം. മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളുമാണ് കിവീസിനെതിരായ പരമ്പരയിലുള്ളത്. ശേഷം തിരിച്ചെത്തുന്ന ടീമിന്റെ അടുത്ത പരമ്പര ദക്ഷിണാഫ്രിക്കക്കെതിരെയാണ്. നാട്ടിൽ നടക്കുന്ന പരമ്പരയിൽ മൂന്ന് ഏകദിനങ്ങൾ മാത്രമാണുള്ളത്.

ദക്ഷിണാഫ്രിക്കക്കെതിരായ മത്സരങ്ങൾക്ക് ശേഷം ഇന്ത്യൻ കുട്ടിക്രിക്കറ്റിന്റെ പൂരമായ ഐപിഎല്ലാണുള്ളത്. മാർച്ച് 29 ന് ഐപിഎൽ മത്സരങ്ങൾ ആരംഭിക്കാനാണ് ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്. എന്നാൽ വിദേശ താരങ്ങൾക്ക് വേറെ മത്സരങ്ങളുള്ളതിനാൽ ഇത് ഏപ്രിൽ ആദ്യവാരത്തിലേക്ക് മാറ്റാനും സാധ്യതയുണ്ട്.

ഐപിഎല്ലിന് ശേഷം ഇന്ത്യ ശ്രീലങ്കൻ പര്യടനത്തിന് പോകും. മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി20 മത്സരങ്ങളുമാണ് ഇന്ത്യയ്‌ക്ക് ശ്രീലങ്കയിലുള്ളത്. ജൂലൈയിലാണ് പരമ്പര. ശേഷം സെപ്റ്റംബറിൽ ഏഷ്യാകപ്പ് നടക്കും. പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാകപ്പിൽ ഇന്ത്യ പങ്കെടുക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

ഏഷ്യാകപ്പിന് ശേഷം ട്വന്റി 20 ലോകകപ്പിന് മുൻപായി ഇന്ത്യ നിലവിലെ ഏകദിന ലോകചാമ്പ്യൻമാരായ ഇഗ്ലണ്ടുമായി ഒരു ഹോം പരമ്പര കളിക്കുന്നുണ്ട്. സെപ്റ്റംബറിലാണ് നടക്കുന്ന പരമ്പരയിൽ ട്വന്റി20 മത്സരങ്ങൾ മാത്രമായിരിക്കുമുള്ളത്.

കുട്ടിക്രിക്കറ്റിലെ ലോക ചാമ്പ്യൻമാരെ കണ്ടെത്തുന്നതിനുള്ള ട്വന്റി 20 ലോകകപ്പ് ഒക്ടോബർ, നവംബർ മാസങ്ങളിലായി ഓസ്ട്രേലിയയിൽ നടക്കും. ഒക്ടോബർ 18 മുതൽ നവംബർ 15 വരെയാണ് ലോകകപ്പ്. ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്.

ലോകകപ്പിന് ശേഷം ഇന്ത്യയ്‌ക്ക് ഓസ്ട്രേലിയയിൽ ഒരു പരമ്പര കൂടിയുണ്ട്. മൂന്ന് ഏകദിനങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ലോകകപ്പിന് പിന്നാലെ നവംബറിൽ ആരംഭിക്കുന്ന പരമ്പര ഡിസംബർ വരെ നീളും. ഇതോടെ ഇന്ത്യയുടെ 2020ലെ മത്സരങ്ങൾക്ക് അവസാനമാകും.

ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനം

ജനുവരി 5 – ഒന്നാം ടി20 – വാങ്കഡെ സ്റ്റേഡിയം
ജനുവരി 7 – രണ്ടാം ടി20 – ഇൻഡോർ സ്റ്റേഡിയം
ജനുവരി 10 – മൂന്നാം ടി20 – പൂനെ സ്റ്റേഡിയം

ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം

ജനുവരി 14 – ഒന്നാം ഏകദിനം – വാങ്കഡെ സ്റ്റേഡിയം
ജനുവരി 17 – രണ്ടാം ഏകദിനം – രാജ്കോട്ട് സ്റ്റേഡിയം
ജനുവരി 19 – മൂന്നാം ഏകദിനം – ചിന്നസ്വാമി സ്റ്റേഡിയം,  ബെംഗളുരു

ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനം

ജനുവരി 24 – ഒന്നാം ടി20 – ഓക്‌ലൻഡ്
ജനുവരി 26 – രണ്ടാം ടി20 – ഓക്‌ലൻഡ്
ജനുവരി 29 – മൂന്നാം ടി20 – ഹാമിൽട്ടൺ
ജനുവരി 31 – നാലാം ടി20 – വെല്ലി ങ്ടൺ
ഫെബ്രുവരി 2 – അഞ്ചാം ടി20 – ബേ ഓവൽ

ഫെബ്രുവരി 5 – ഒന്നാം ഏകദിനം – ഹാമിൾട്ടൺ
ഫെബ്രുവരി 8 – രണ്ടാം ഏകദിനം – ഓക്‌ലൻഡ്
ഫെബ്രുവരി 11 – മൂന്നാം ഏകദിനം – ബേ ഓവൽ

ഫെബ്രുവരി 21- ഒന്നാം ടെസ്റ്റ് – വെല്ലിങ്ടൺ
ഫെബ്രുവരി 29 – രണ്ടാം ടെസ്റ്റ് – ക്രൈസ്റ്റ് ചർച്ച്

ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനം

മാർച്ച് 12 – ഒന്നാം ഏകദിനം – ധർമ്മശാല
മാർച്ച് 15 – രണ്ടാം ഏകദിനം – ലഖ്‌നൗ
മാർച്ച് 18 – മൂന്നാം ഏകദിനം – കൊൽക്കത്ത

Share91
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies