പതിറ്റാണ്ടിലെ ഏകദിന-ടെസ്റ്റ്-ട്വന്റി20 ടീമുകളെ പ്രഖ്യാപിച്ച് ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ; മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ താരങ്ങള്‍ ക്യാപ്റ്റന്‍മാര്‍
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പതിറ്റാണ്ടിലെ ഏകദിന-ടെസ്റ്റ്-ട്വന്റി20 ടീമുകളെ പ്രഖ്യാപിച്ച് ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ; മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ താരങ്ങള്‍ ക്യാപ്റ്റന്‍മാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2020, 05:51 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ പതിറ്റാണ്ടിലെ ഏകദിന-ടെസ്റ്റ്-ട്വന്റി20 ടീമുകളെ പ്രഖ്യാപിച്ചു. ഏകദിനത്തിലും ട്വന്റി20യിലും മഹേന്ദ്ര സിംഗ് ധോണി നായകനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ടെസ്റ്റ് ടീമിനെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി നയിക്കും.

ടെസ്റ്റില്‍ 50 മത്സരങ്ങളും ഏകദിനത്തില്‍ 75 മത്സരങ്ങളും ട്വന്റി20യില്‍ 100 മത്സരങ്ങളും കളിച്ച താരങ്ങളെയാണ് പതിറ്റാണ്ടിന്റെ ടീമിലേക്ക് പരിഗണിച്ചത്. 23 അംഗ വിദഗ്ധ സമിതിയാണ് കളിക്കാരെ തെരഞ്ഞെടുത്തത്.

മൂന്ന് ടീമുകളിലും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി സ്ഥാനം നേടി. കോഹ്‌ലിക്ക് പുറമെ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ മാത്രമാണ് ടെസ്റ്റ് ടീമില്‍ ഇടം നേടിയ ഇന്ത്യന്‍ താരം. ഇംഗ്ലണ്ടിന്റെ അലിസ്റ്റര്‍ കുക്കും ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണും ടെസ്റ്റ് ടീമിലുണ്ട്.

ഏകദിന ട്വന്റി20 ടീമുകളില്‍ ധോണിക്കും കോഹ്‌ലിക്കും പുറമെ രോഹിത് ശര്‍മ്മയും ജസ്പ്രീത് ബൂമ്രയും സ്ഥാനം പിടിച്ചു. ക്രിസ് ഗെയ്ല്‍, ഡ്വെയ്ന്‍ ബ്രാവോ, സുനില്‍ നരെയ്ന്‍, കീറോണ്‍ പൊള്ളാഡ്, ആന്ദ്രെ റസല്‍ എന്നിവര്‍ ഏകദിന-ട്വന്റി20 ടീമുകളില്‍ ഇടം നേടി.

Share65
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies