ആകാശ രക്ഷക്കായി സംയുക്ത വ്യോമസേനാ സംവിധാനം ഉടന്‍ : ആദ്യ നിര്‍ദ്ദേശം നല്‍കി ജനറല്‍ ബിപിന്‍ റാവത്
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ആകാശ രക്ഷക്കായി സംയുക്ത വ്യോമസേനാ സംവിധാനം ഉടന്‍ : ആദ്യ നിര്‍ദ്ദേശം നല്‍കി ജനറല്‍ ബിപിന്‍ റാവത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2020, 09:15 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: സംയുക്തസേനാ വിഭാഗത്തിന്റെ ശക്തമായ വ്യോമസംവിധാനത്തിനായി പ്രത്യേക കമാന്റ് ഉണ്ടാക്കാനുള്ള നിര്‍ദ്ദേശം സംയുക്ത സേനാ മേധാവി(സിഡിഎസ്) ജനറല്‍ ബിപിന്‍ റാവത് നല്‍കി. ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ്(ഐഡിഎസ്) വിഭാഗത്തിനുള്ള ആദ്യ നിര്‍ദ്ദേശമാണ് നല്‍കിയത്.

മൂന്നു സേനകളേയും സംയോജിപ്പിക്കുന്ന പ്രത്യേക വ്യോമസൈനിക വ്യൂഹത്തിനായുള്ള കേന്ദ്രം സജ്ജമാക്കാനൊരുങ്ങുകയാണ് പ്രതിരോധവിഭാഗം. ജൂണ്‍ 30നുള്ളില്‍ കേന്ദ്രം സജ്ജമാക്കാനുള്ള നിര്‍ദ്ദേശമാണ് റാവത് നല്‍കിയിരിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചു.

മുഴുവന്‍ സേനാ വിഭാഗങ്ങളുടെ കേന്ദ്രങ്ങളും ആയുധശാലകളും ആകാശസുരക്ഷാ സംവിധാനത്തിലൂടെ പ്രതിരോധമറതീര്‍ക്കലാണ് ലക്ഷ്യം. ഇതിനായി മൂന്ന് സേനകളുടേയും വ്യോമവിഭാഗത്തെ ഏകോപിപ്പിക്കുന്ന പ്രത്യേക ദൗത്യം ഇനി പുതിയ സംവിധാനമായ വ്യോമ പ്രതിരോധ വിഭാഗം നിര്‍വ്വഹിക്കും.2001ല്‍ രൂപികരിക്കപ്പെട്ടതാണ് ഐഡിഎസ് എന്ന സംയുക്ത സംവിധാനം. പുതിയ സൈനിക മേധാവിയുടെ കീഴില്‍ ഇനി ഐഡിഎസ് പ്രവര്‍ത്തിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പുതിയ കേന്ദ്രത്തിന്റെയും സംയുക്ത വ്യോമ കമാന്റിന്റേയും നിര്‍വ്വഹണം വേഗത്തിലാക്കാന്‍ 6 അംഗ സൈനിക ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെ തീരുമാനിച്ചു കഴിഞ്ഞു. ഇതില്‍ മൂന്ന് സേനകളിലേയും ഓപ്പറേഷന്‍, പ്ലാനിംഗ്,ട്രെയിനിംഗ്, ഇന്റലിജന്‍സ് വിഭാഗത്തിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥരേയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Share1063TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ഒറ്റ അടിയില്‍ മുന്‍ WWE ചാമ്പ്യന്‍ നിലംപതിച്ചു; പവര്‍ സ്ലാപ്പില്‍ മഹാബലി ഷേരയുടെ തകര്‍പ്പന്‍ നോക്ഔട്ട് മത്സരം; വീഡിയോ വൈറല്‍

ബെംഗളൂരു സ്ഫോടനക്കേസ് പ്രതി പുറത്തിറങ്ങിയാൽ ചേർത്തുനിർത്തി ഫോട്ടോ എടുക്കുമെന്ന് ബിനീഷ് കോടിയേരി; മലപ്പുറം സ്വദേശി സക്കരിയ അറസ്റ്റിലായത് ഭീകരാക്രമണത്തിന് ആവശ്യമായ ചിപ്പ് നിർമിച്ച കുറ്റത്തിന്

കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ : നാളെ രാവിലെ 11ന് ചടങ്ങ്; മാധ്യമങ്ങൾക്ക് നിയന്ത്രിത പ്രവേശനം

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ‘ദാദ’യ്‌ക്ക് ചരിത്ര ബഹുമതി; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ച് സൗരവ് ഗാംഗുലി

ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഇതിഹാസം അഞ്ജും ചോപ്ര; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടി താരം

‘എന്താടോ, നിനക്ക് അക്ഷരം അറിയില്ലേ, അഡ്രസ് എഴുതാൻ അറിയില്ലേ?’; അനുമോദന ചടങ്ങിൽ വിദ്യാർഥികളെ വേദിയിൽ വിളിച്ച് നിർത്തി പരസ്യമായി അപമാനിച്ച് കെ.ടി. ജലീൽ, ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ

ലോകകപ്പില്‍ പാപ്പു ഗോമസിന്റെ ഡോപ്പിങ് മറച്ചുവെച്ചോ? ഫിഫയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി റൊമൈന്‍ മൊളിന; അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനെതിരെയും വന്‍ വെളിപ്പെടുത്തലുകള്‍

‘ഞാൻ ഗാന്ധിജിയല്ല’; കുറ്റക്കാരനെന്ന് വിധിക്ക് പിന്നാലെ കോടതിയിലും വെല്ലുവിളിയുമായി ചെന്താമര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies