പരിക്ക് ഇനി ടീം ഇന്ത്യയുടെ ഉറക്കം കെടുത്തില്ല; 4 ബാറ്റ്സ്മാൻമാരും 6 ബൗളര്‍മാരും അടങ്ങുന്ന റിസർവ് ബെഞ്ചിനെ തെരഞ്ഞെടുത്ത് എംഎസ്കെ പ്രസാദ്; പട്ടികയിൽ രണ്ട് മലയാളികൾ
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പരിക്ക് ഇനി ടീം ഇന്ത്യയുടെ ഉറക്കം കെടുത്തില്ല; 4 ബാറ്റ്സ്മാൻമാരും 6 ബൗളര്‍മാരും അടങ്ങുന്ന റിസർവ് ബെഞ്ചിനെ തെരഞ്ഞെടുത്ത് എംഎസ്കെ പ്രസാദ്; പട്ടികയിൽ രണ്ട് മലയാളികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2020, 11:16 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി താരങ്ങളുടെ സാധ്യതാ ലിസ്റ്റ് പുറത്തുവിട്ട് മുഖ്യ സെലക്ടര്‍ എംഎസ്‌കെ.പ്രസാദ്. കേരളത്തില്‍ നിന്ന് രഞ്ജിട്രോഫിയിലെ സ്ഥിരതയാര്‍ന്ന പ്രകടനത്താല്‍ മികവുകാട്ടിയ ബേസില്‍ തമ്പിയും സന്ദീപ് വാര്യരും ടീമില്‍ വിവിധ ഫോര്‍മാറ്റുകളില്‍ കളിക്കേണ്ടവരാണെന്ന് പ്രസാദ് വ്യക്തമാക്കി. മികച്ച 10 പേരുകളാണ് പ്രസാദ് മുന്‍ഗണനാക്രമത്തില്‍ പറഞ്ഞത്.

തുടര്‍ച്ചയായി അഞ്ചു വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലകടര്‍ എന്ന നിലയില്‍ ഏറെ പ്രശംസ നേടിയെടുത്ത പ്രസാദ് കാലാവധി പൂര്‍ത്തിയാക്കികഴിഞ്ഞു. ഇതിനിടെയാണ് ബിസിസിഐ ഇന്ത്യന്‍ ടീമിന്റെ ഭാവിതാരങ്ങളെപ്പറ്റി പ്രസാദിന്റെ വിശകലനം ആരാഞ്ഞത്.

ബാറ്റിംഗില്‍ നാലു താരങ്ങളെയാണ് ഭാവിയിലേക്ക് പ്രതീക്ഷയോടെ കാണുന്നത്. മായങ്ക് അഗര്‍വാള്‍, പ്രൃഥ്വി ഷാ, അഭിമന്യൂ ഈശ്വര്‍, പ്രീയങ്ക് പാഞ്ചാള്‍ എന്നിവരാണ് പട്ടികയിലുള്ളത്. എല്ലാവരും രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയവരാണ്. ബൗളിംഗില്‍ 6 പേര്‍ക്കാണ് സാധ്യത. ഇതില്‍ പേസ് ബൗളര്‍മാരില്‍ നവ്ദീപ് സെയ്‌നി, ആവേശ് ഖാന്‍, മലയാളികളായ ബേസില്‍ തമ്പിയും സന്ദീപ് വാര്യരും, ഇഷാന്ത് പോറല്‍, മുഹമ്മദ് സിറാജ് എന്നിവരാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

ടി20യില്‍ ഏറ്റവും കൃത്യതയാര്‍ന്ന യോര്‍ക്കറുകളിലൂടെ ഏതിരാളികളെ കുഴക്കുന്ന താരമെന്നാണ് പ്രസാദ് ബേസില്‍ തമ്പിയെ വിശേഷിപ്പിക്കുന്നത്.72 ഫസ്റ്റ് ക്ലാസ്സ് വിക്കറ്റുകളും ബേസില്‍ നേടിക്കഴിഞ്ഞു. സന്ദീപ് വാര്യര്‍ നിലവില്‍ ഇന്ത്യന്‍ ഏ ടീമിലെടുത്തു കഴിഞ്ഞു. ഏകദിനത്തിലും ടെസ്റ്റിലും ഒരുപോലെ ശോഭിക്കുമെന്നും പ്രസാദ് വിലയിരുത്തുന്നു.

Share63
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

Latest News

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies