ഹാട്രിക്കോടെ റൊണാള്‍ഡോ ; യുവന്റസിന് തകര്‍പ്പന്‍ ജയം
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഹാട്രിക്കോടെ റൊണാള്‍ഡോ ; യുവന്റസിന് തകര്‍പ്പന്‍ ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2020, 08:54 am IST
FacebookTwitterWhatsAppTelegram

മിലാന്‍ : ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഹാട്രിക്കില്‍ യുവന്റസിന് സ്വന്തം തട്ടകത്തില്‍ ഗംഭീര തുടക്കം. സീരി ഏ ലീഗില്‍ കാഗ്ലിയാരിയെ എതിരില്ലാത്ത 4 ഗോളുകള്‍ക്കാണ് യുവന്റസ് തകര്‍ത്തത്.

ആദ്യപകുതിയില്‍ ഗോളടിക്കാന്‍ സമ്മതിക്കാതെ ഇരുടീമുകളുടേയും പ്രതിരോധനിര ശക്തമായ പ്രകടനം കാഴ്ചവച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ കഥമാറി. താളം വീണ്ടെടുത്ത ക്രിസ്റ്റ്യാനോയും കൂട്ടരും കാഗ്ലിയാരിക്കുമേല്‍ കനത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. 49-ാം മിനിറ്റില്‍ ആദ്യ ഗോള്‍ വീണു. ക്രിസ്റ്റിയാനോയുടെ തന്നെ കാലില്‍ നിന്ന് 67-ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റിയും ഗോളായി.

ഇതിനിടെ 81-ാം മിനിറ്റില്‍ ഗോണ്‍സാലോ ഹിഗ്വയിന്‍ ലീഡ് 3-0 ആക്കി. തൊട്ടടുത്ത മിനിറ്റില്‍ ഹാട്രിക്ക് തികച്ച് യുവന്റസിന്റെ 4-ാം ഗോളും ഹാട്രിക്കും തികച്ച് റൊണാള്‍ഡോ പുതുവര്‍ഷം ഗംഭീരമാക്കി. ലീഗിലെ തുടര്‍ച്ചയായി അഞ്ചാം മത്സരത്തിലും ഗോള്‍ നേടി റൊണാള്‍ഡോ മുന്നേറുകയാണ്. സീരി ഏ യില്‍ 13-ാം ഗോളാണിത്.സീസണിലെ 15-ാം ഗോളും. ജയത്തോടെ യുവന്റസ് 18 കളികളിലായി 45 പോയിന്റുകളാണ് നേടിയിരിക്കുന്നത്. ലീഗില്‍ ഇന്റര്‍ മിലാന്‍ ഗോള്‍ ശരാശരിയില്‍ ഒന്നാം സ്ഥാനത്താണ്. 18 കളിയില്‍ നിന്ന് 45 പോയിന്റാണുള്ളത്. ലാസിയോയും എസി റോമയും അത്‌ലാന്റയുമാണ് അഞ്ചുവരെയുളള സ്ഥാനങ്ങളിലുള്ളത്.

Share94TweetSendShare

More News from this section

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

‘അര്‍ജന്റീനയെ ജയിപ്പിക്കാനാണെങ്കില്‍ ഞങ്ങളെ കളിപ്പിച്ചത് എന്തിന്?’; ഫിഫയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഹൊസം ഹസന്‍’

‘വംശീയ അധിക്ഷേപ’ സിഗ്‌നല്‍ കാട്ടിയ ഈജിപ്ത് പരിശീലകന് മഞ്ഞക്കാര്‍ഡ്; അര്‍ജന്റീന മത്സരത്തിലെ റഫറിയിങ് വീണ്ടും വിവാദത്തില്‍

Latest News

ഓണക്കാല യാത്രക്കാർക്ക് ആശ്വാസം; മൂന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ: മംഗളൂരു–ചെന്നൈ, ചെന്നൈ–കൊല്ലം ഉൾപ്പെടെ 32 സർവീസുകൾ; ബുക്കിംഗ് ഇന്ന് മുതൽ

“കേറ്റടാ സൗജന്യ യാത്ര എന്റെ നെഞ്ചത്തോട്ട്”; ഉപ്പുതറയിൽ കെഎസ്ആർടിസിക്കെതിരെ സ്വകാര്യ ബസ് ഉടമയുടെ നാടകീയ പ്രതിഷേധം

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ബിജെപി കൗൺസിലർ ആർ. സുഗതന് ജൂലൈ 13 മുതൽ 14 വരെ ഇടക്കാല ജാമ്യം; സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കോടതി അനുമതി

‘കഞ്ചാവ് വില്‍പനക്കാരെന്ന് മുദ്രകുത്തി’ മൂന്ന് യുവാക്കളെ നടുറോഡില്‍ മുട്ടുകുത്തിച്ചു; തലമുണ്ഡനം, നഗ്‌നരാക്കി മുറിയിലടച്ച് ക്രൂരമര്‍ദ്ദനം

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ക്ലോക്ക് ടവര്‍ തകര്‍ന്നുവീണു; ഒഴിവയത് വന്‍ ദുരന്തം

മീന്‍ വറുത്തതില്‍ ചത്ത അട്ട; തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കാന്റീന്‍ കോര്‍പ്പറേഷന്‍ പൂട്ടിച്ചു

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies