മലേഷ്യന്‍ മാസ്‌റ്റേഴ്‌സ്: ഇന്ത്യയുടെ തുടക്കം നിരാശയോടെ; പുരുഷ ഡബിള്‍സില്‍ സാത്വിക്-ചിരാഗ് സഖ്യത്തിന് തോല്‍വി
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Badminton

മലേഷ്യന്‍ മാസ്‌റ്റേഴ്‌സ്: ഇന്ത്യയുടെ തുടക്കം നിരാശയോടെ; പുരുഷ ഡബിള്‍സില്‍ സാത്വിക്-ചിരാഗ് സഖ്യത്തിന് തോല്‍വി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2020, 03:06 pm IST
FacebookTwitterWhatsAppTelegram

ക്വാലാലംപൂര്‍: ലോക ബാഡ്മിന്റണ്‍ സൂപ്പര്‍ 500 സീരീസിലെ മലേഷ്യന്‍ മാസ്റ്റേഴ്‌സില്‍ ഇന്ത്യയുടെ പുരുഷ വിഭാഗം ഡബിള്‍സ് ജോടിക്ക് അടിതെറ്റി. ഇന്ത്യയുടെ ടോപ് റാംങ്ക് താരങ്ങള്‍ മലേഷ്യയുടെ തന്നെ ഓങ് യൂ സിന്‍-തീയോ ഈ ആയിയോട് 15-21, 21-18, 15-21 എന്ന നിലയിലാണ് പരാജയപ്പെട്ടത്.

കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ നിരയില്‍ ഏറ്റവും അധികം വിജയങ്ങള്‍ കൊയ്ത ഇന്ത്യന്‍ നിരക്ക് പുതുവത്സരത്തിലെ ആദ്യ മത്സരം നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. തുടക്കത്തില്‍ 11-8 ന് മുന്നില്‍ നിന്ന ശേഷമാണ് 15-21 ആദ്യ ഗെയിം കൈവിട്ടത്. രണ്ടാം ഗെയിം കൂടുതല്‍ കടുപ്പമായിരുന്നു. 21-18ന് ശക്തമായ പോരാട്ടത്തിനൊടുവില്‍ നേടിയ ഇന്ത്യന്‍ നിര പക്ഷെ മൂന്നാം ഗെയിമില്‍ 15-21ന് അടിപതറി.

മറ്റ് യോഗ്യതാ മത്സരങ്ങളില്‍ പുരുഷവിഭാഗത്തില്‍ സിംഗിള്‍സില്‍ ലക്ഷ്യാ സെന്നും ശുഭാന്‍കര്‍ ദേയും മത്സരംകൈവിട്ടപ്പോള്‍ വനിതകളില്‍ പൂജാ ദാന്തുവും സഞ്ജനാ സന്തോഷും ഇന്തോനേഷ്യന്‍ താരങ്ങളോട് തോല്‍വി ഏറ്റുവാങ്ങി.

Share23TweetSendShare

More News from this section

കിരീട വരള്‍ച്ചയ്‌ക്ക് അന്ത്യം; സിംഗപ്പൂര്‍ ഓപ്പണ്‍ സ്വന്തമാക്കി സാത്വിക്-ചിരാഗ് സഖ്യം

സിംഗപ്പൂര്‍ ഓപ്പണ്‍: സാത്വിക്-ചിരാഗ് സഖ്യവും ധ്രുവ്-തനിഷ സഖ്യവും സെമിയില്‍; സിന്ധുവിനും ലക്ഷ്യ സെന്നിനും തോല്‍വി

സിംഗപ്പൂര്‍ ഓപ്പണ്‍: പി.വി. സിന്ധുവിനും സാത്വിക്-ചിരാഗ് സഖ്യത്തിനും വിജയത്തുടക്കം; ആയുഷ് ഷെട്ടി പുറത്ത്

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

“ഞാൻ കളിച്ചുവളർന്നത്, എന്നെ രൂപപ്പെടുത്തിയത്”; അച്ഛന്റെ പിറന്നാളിന് സർപ്രൈസ് ഗിഫ്റ്റുമായി ദീപിക

ആദരവേറ്റുവാങ്ങി അഭിമാന താരങ്ങൾ; ഖേൽരത്ന അവാർഡുകൾ സമ്മാനിച്ച് രാഷ്‌ട്രപതി

Latest News

‘കഞ്ചാവ് വില്‍പനക്കാരെന്ന് മുദ്രകുത്തി’ മൂന്ന് യുവാക്കളെ നടുറോഡില്‍ മുട്ടുകുത്തിച്ചു; തലമുണ്ഡനം, നഗ്‌നരാക്കി മുറിയിലടച്ച് ക്രൂരമര്‍ദ്ദനം

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ക്ലോക്ക് ടവര്‍ തകര്‍ന്നുവീണു; ഒഴിവയത് വന്‍ ദുരന്തം

മീന്‍ വറുത്തതില്‍ ചത്ത അട്ട; തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കാന്റീന്‍ കോര്‍പ്പറേഷന്‍ പൂട്ടിച്ചു

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

രാത്രിയില്‍ ഹോസ്റ്റല്‍ മുറിയില്‍ കയറി പാമ്പ്; കടിയേറ്റ് 13 വയസുകാരി മരിച്ചു; മൂന്ന് വിദ്യാര്‍ഥിനികള്‍ ഗുരുതരാവസ്ഥയില്‍

വയനാട് തുരങ്കപാത ദുരന്തം: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; മരണം നാലായി, കാണാതായ നാല് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

ട്രെയിനിൽ ഹണിമൂൺ സ്യൂട്ട് ഒരുക്കി നവദമ്പതികൾ; വൈറൽ വീഡിയോയ്‌ക്ക് പിന്നാലെ ടിക്കറ്റ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies