ഇന്ത്യയുടെ ആയുധശേഖരത്തിലേയ്ക്ക് പുതിയ ബാലിസ്റ്റിക്ക് മിസൈൽ എത്തുന്നു ; രാജ്യ തലസ്ഥാനത്ത് സ്ഥാപിക്കാൻ പ്രധാനമന്ത്രിയുടെ അനുമതി തേടി വ്യോമസേന
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഇന്ത്യയുടെ ആയുധശേഖരത്തിലേയ്‌ക്ക് പുതിയ ബാലിസ്റ്റിക്ക് മിസൈൽ എത്തുന്നു ; രാജ്യ തലസ്ഥാനത്ത് സ്ഥാപിക്കാൻ പ്രധാനമന്ത്രിയുടെ അനുമതി തേടി വ്യോമസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2020, 06:05 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയുടെ ആയുധ ശേഖരത്തിലേയ്‌ക്ക് പുതിയ ബാലിസ്റ്റിക്ക് മിസൈൽ എത്തുന്നു . വ്യോമസേനയ്‌ക്കായി ഡി ആർ ഡി ഒ ഒരുക്കിയ മിസൈൽ പരീക്ഷണങ്ങൾക്ക് ശേഷം സേനയുടെ ഭാഗമാകാൻ സജ്ജമായി കഴിഞ്ഞു .

രാജ്യ തലസ്ഥാനത്ത് മിസൈൽ കവചം എത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുമതി തേടിയിരിക്കുകയാണ് സൈനിക മേധാവികൾ .

റഷ്യയുടെ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമായ എസ്–400 എന്ന ആന്റി-ബാലിസിറ്റിക് മിസൈലിനൊപ്പം ശത്രു രാജ്യങ്ങളുടെ ഏത് ന്യൂക്ലിയാർ ആക്രമണങ്ങളെയും തകർക്കാൻ കഴിവുള്ളതാണ് ഡി ആർ ഡി ഒ വികസിപ്പിച്ചെടുത്ത പുതിയ ബാലിസ്റ്റിക്ക് മിസൈലും .

റഡാറുകളും മിസൈലുകളും ഉൾപ്പെടെ ഇതുവരെ നടത്തിയ എല്ലാ പരീക്ഷണങ്ങളും വിജയിച്ചു. വ്യോമസേനയും സിസ്റ്റം വികസിപ്പിച്ചെടുത്ത ഡിആർഡിഒയും ഇനി തേടുക സർക്കാരിന്റെ അനുമതിയാണെന്ന് സേനാ വൃത്തങ്ങൾ അറിയിച്ചു .

കഴിഞ്ഞ മാർച്ചിൽ നടന്ന ആന്റി സാറ്റലൈറ്റ് മിസൈലിന്റെ വിജയകരമായ പരീക്ഷണം ബിഎംഡി പ്രോഗ്രാമിന് വലിയ പ്രോത്സാഹനമായിരുന്നു. എ-സാറ്റ് പരീക്ഷണത്തിലൂടെ ഇന്ത്യ ബഹിരാകാശത്ത് കുതിക്കുന്നതും കരുത്താകുന്നു .

അനുമതി ലഭിച്ചുകഴിഞ്ഞാൽ, മൂന്ന് , നാലു വർഷത്തിനുള്ളിൽ മിസൈൽ കവചം ഡൽഹിയിൽ സ്ഥാപിക്കാൻ സാധിക്കും .1998 ൽ പാകിസ്ഥാന്റെ കന്നി ആണവപരീക്ഷണത്തിനും ചൈന ഈ മേഖലയിൽ നടത്തുന്ന പരീക്ഷണങ്ങൾക്കും പിന്നാലെ 1999 ലാണ് ഇന്ത്യയുടെ ബാലിസ്റ്റിക്ക് മിസൈൽ പദ്ധതി ആരംഭിച്ചത് .ഭൗമാന്തരീക്ഷത്തിനുള്ളിലും, പുറത്തും രണ്ട് തലങ്ങളിലാണ് ഈ ബാലിസ്റ്റിക്ക് മിസൈൽ പ്രവർത്തിക്കുന്നത് .

ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

ഒറ്റ അടിയില്‍ മുന്‍ WWE ചാമ്പ്യന്‍ നിലംപതിച്ചു; പവര്‍ സ്ലാപ്പില്‍ മഹാബലി ഷേരയുടെ തകര്‍പ്പന്‍ നോക്ഔട്ട് മത്സരം; വീഡിയോ വൈറല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies