സ്പാനിഷ് സൂപ്പര്‍ കപ്പില്‍ അത്ഭുത ഗോളുമായി ടോണി ക്രൂസ്; കോര്‍ണര്‍ കിക്ക് നേരിട്ട് വലയില്‍
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സ്പാനിഷ് സൂപ്പര്‍ കപ്പില്‍ അത്ഭുത ഗോളുമായി ടോണി ക്രൂസ്; കോര്‍ണര്‍ കിക്ക് നേരിട്ട് വലയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2020, 04:51 pm IST
Facebook
Twitter
WhatsAppTelegram

ജിദ്ദ: സ്പാനിഷ് സൂപ്പര്‍ കപ്പില്‍ അത്ഭുത ഗോളുമായി റയല്‍ മാഡ്രിഡ് താരം ടോണി ക്രൂസ്. വലന്‍സിയക്കെതിരെ നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ കാണികളേയും സ്വന്തം ടീമംഗങ്ങളേയും ഞെട്ടിച്ചാണ് ക്രൂസ് ഗോളടിച്ചത്. കോര്‍ണര്‍ കിക്ക് ഗോളാക്കി മാറ്റിയാണ് ക്രൂസ് വിസ്മയിപ്പിച്ചത്.

15ാം മിനിട്ടിലാണ് റയല്‍ മാഡ്രിഡിന് അനുകൂലമായി കോര്‍ണര്‍ കിക്ക് ലഭിച്ചത്. ക്രൂസ് കിക്കെടുക്കാന്‍ തുടങ്ങുമ്പോള്‍ വലന്‍സിയ ഗോള്‍ കീപ്പര്‍ പോസ്റ്റില്‍ നിന്ന് മുന്നോട്ട് കയറി നില്‍ക്കുകയായിരുന്നു. കളിക്കാരെ നിയന്ത്രിക്കുന്ന ഗോള്‍ കീപ്പറുടെ ശ്രദ്ധ അല്‍പ്പമൊന്നു തെറ്റിയെന്ന് മനസിലാക്കിയ ക്രൂസ് പെട്ടെന്ന് തന്നെ പോസ്റ്റിലേക്ക് ഷൂട്ട് ചെയ്ത് അവസരം മുതലാക്കി. പന്ത് തട്ടിയകറ്റാന്‍ ഗോളി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

🎯 He shoots, no one looks, he SCORES!
🤩 @ToniKroos
#RMSuperCopa | #HalaMadrid pic.twitter.com/q8UgEy020a

— Real Madrid C.F. 🇬🇧🇺🇸 (@realmadriden) January 8, 2020

മത്സരം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡ് വിജയിച്ചിരുന്നു. 39ാം മിനിറ്റില്‍ ഇസ്‌കോയാണ് റയലിനായി രണ്ടാം ഗോള്‍ നേടിയത്. 65ാം മിനിറ്റില്‍ ലൂക്കാ മോഡ്രിച്ചാണ് റയല്‍ മാഡ്രിന് മൂന്നാം ഗോള്‍ സമ്മാനിച്ചത്. വിജയത്തോടെ റയല്‍ സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു.

Share35
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

Latest News

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies