സ്പാനിഷ് സൂപ്പര്‍ കപ്പ്: ബാഴ്‌സലോണയെ അട്ടിമറിച്ച് അത്‌ലറ്റികോ മാഡ്രിഡ് ഫൈനലില്‍
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

സ്പാനിഷ് സൂപ്പര്‍ കപ്പ്: ബാഴ്‌സലോണയെ അട്ടിമറിച്ച് അത്‌ലറ്റികോ മാഡ്രിഡ് ഫൈനലില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2020, 10:50 am IST
Facebook
Twitter
WhatsAppTelegram

ജിദ്ദ : സ്പാനിഷ് ലീഗിലെ കരുത്തരായ ബാഴ്‌സയെ നിര്‍ണ്ണായക സെമിയില്‍ ഞെട്ടിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ് സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. അവസാന നിമിഷങ്ങളില്‍ നേടിയ ഗോളില്‍ 3-2നാണ് അത്‌ലററികോയുടെ ജയം. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ അറേബ്യന്‍ മണ്ണിലെ ജിദ്ദയില്‍ അത്‌ലറ്റികോ ഇനി റയല്‍ മാഡ്രിഡിനോട് കിരീടത്തിനായി പോരാടും.

വലിയ മുന്നേറ്റം കാണാതിരുന്ന ആദ്യപകുതിക്ക് ശേഷമാണ് ഇരു ടീമുകളും ആക്രമണ ഫുട്‌ബോളിലേക്ക് കടന്നത്. എന്നാലും ബാഴ്‌സയായിരുന്നു പന്ത് കൈവശം വക്കുന്നതില്‍ വിജയിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ 46-ാം മിനിറ്റില്‍ അത്‌ലറ്റികോ കോക്കിന്റെ ഗോളിലൂടെ മുന്നിലെത്തി. എന്നാല്‍ സൂപ്പര്‍ താരം മെസ്സിയുടെ മുന്നേറ്റം 5 മിനിറ്റിനുള്ളില്‍ ബാഴ്‌സ ആരാധകരെ ആവേശത്തിലാക്കി. 51-ാം മിനിറ്റില്‍ മെസ്സിയുടെ മൂന്ന് പ്രതിരോധ താരങ്ങളെ മറികടന്നുള്ള സമനില ഗോള്‍ പിറന്നു. ബാഴ്‌സയുടെ ക്ലാസ്സ് പ്ലേ കണ്ട മറ്റൊരു ഗോളിലൂടെ 62-ാം മിനിറ്റില്‍ ഗ്രീസ്മാന്‍ ടീമിനെ 2-1ന് മുന്നിലെത്തിച്ചു.

കളി പ്രതിരോധത്തിനിടെ ഫൗളുകളിലേക്കും നീങ്ങിയതോടെ കിട്ടിയ 81-ാം മിനിറ്റിലെ പെനാല്‍റ്റി അത്‌ലറ്റികോ പാഴാക്കിയില്ല. ബാഴ്‌സയെ നിരാശരാക്കി അല്‍വാറോ മൊറാറ്റാ പെനാല്‍റ്റി ഗോളാക്കി ടീമിന് 2-2ന്റെ നിര്‍ണ്ണായക സമനില നല്‍കി. ഫൈനല്‍ കാണാതെ മടങ്ങാമെന്ന സൂചന നല്‍കി ആന്‍ഞ്ചെല്‍ കൊറയയുടെ ഞെട്ടിക്കുന്ന 86-ാം മിനിറ്റിലെ ഗോള്‍ സൂപ്പര്‍ കപ്പില്‍ ബാഴ്‌സയുടെ കിരീട പ്രതീക്ഷ കെടുത്തി.

Share38
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies