ആത്മഹത്യയുടെ വക്കില്‍ നിന്നും പൂച്ച തന്നെ രക്ഷപ്പെടുത്തിയതെങ്ങനെ; വൈറലായി യുവതിയുടെ കുറിപ്പ്
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ആത്മഹത്യയുടെ വക്കില്‍ നിന്നും പൂച്ച തന്നെ രക്ഷപ്പെടുത്തിയതെങ്ങനെ; വൈറലായി യുവതിയുടെ കുറിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2020, 08:57 pm IST
FacebookTwitterWhatsAppTelegram

ഓമത്വം തുളുമ്പുന്ന പൂച്ചകളുടേയും പട്ടികളുടേയും ഫോട്ടോകള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലാവാറുണ്ട്. അത്തരത്തിലൊരു ഫോട്ടോയ്‌ക്ക് പിന്നിലുള്ള ഹൃദയസ്പര്‍ശിയായ കഥ പങ്കുവെച്ചിരിക്കുകയാണ് ട്വിറ്റര്‍ ഉപഭോക്താവായ ടെയ്‌ലര്‍ നിക്കോളെ.

2018 മെയ് 31 ന് തന്റെ വളര്‍ത്തു മൃഗമായ പൂച്ചയുടെ ചിത്രം ടെയ്‌ലര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. തന്നെ സ്വകാര്യതയോടെ കുളിക്കാന്‍ പോലും അനുവദിക്കില്ലെന്ന കുറിപ്പോടെയായിരുന്നു കുളിമുറിയില്‍ ഇരിക്കുന്ന പൂച്ചയുടെ ചിത്രം ടെയ്‌ലര്‍ പങ്കുവെച്ചത്.

ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ആ ചിത്രത്തിന് പിന്നിലെ കഥ വിവരിച്ചിരിക്കുകയാണ് ടെയ്‌ലര്‍. മരിക്കാന്‍ തീരുമാനിച്ച് ആത്മഹത്യ കുറിപ്പ് എഴുതികൊണ്ടിരിക്കുമ്പോഴാണ് കുളിമുറിയുടെ വാതില്‍ തുറന്ന് അവന്‍ തന്നെ തുറിച്ചു നോക്കിയത്. അവന്റെ ആ നോട്ടം ആത്മഹത്യ ചെയ്യാനുള്ള തന്റെ തീരുമാനത്തെ പിന്നോട്ട് വലിച്ചു.

മറ്റുള്ളവരുടെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിന് പിന്നിലുള്ള കാര്യങ്ങള്‍ എന്താണെന്ന് നിങ്ങള്‍ക്ക് ഒരിക്കലും അറിയില്ലെന്നാണ് ഇത് കാണിക്കുന്നതെന്നും ടെയ്‌ലര്‍ ട്വിറ്ററില്‍ കുറിച്ചു. പൂച്ച എങ്ങനെയാണ് തന്റെ ആത്മ മിത്രമായതെന്ന് വിവരിക്കുന്ന മറ്റൊരു ട്വീറ്റും ടെയ്‌ലര്‍ പങ്കുവെച്ചിട്ടുണ്ട്. തനിച്ചായെന്ന് തോന്നുമ്പോഴെല്ലാം തനിക്ക് പൂച്ച ആശ്വാസം പകരുമെന്നും അവന്‍ തന്റെ ജീവിതമാണ് രക്ഷിച്ചതെന്നും ടെയ്‌ലര്‍ കുറിച്ചു.

My cat won’t let me bathe in privacy pic.twitter.com/NHP03zZR6D

— taylor nicole dean (@taylorndean) May 31, 2018

Share154TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി മീരാബായ് ചാനു

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

യുക്രെയ്‌നിലെ ഒഡേസയില്‍ വീണ്ടും ആക്രമണം; കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യക്കാരില്‍ രണ്ടുപേരെ കാണാനില്ല

കോമണ്‍വെല്‍ത്തില്‍ റെക്കോര്‍ഡ് ഉയര്‍ത്തിയ ഇന്ത്യന്‍ കരുത്ത്; വെള്ളിയിലൂടെ ചരിത്രം കുറിച്ച് ഋഷികാന്ത സിങ്

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

ബാറ്റില്‍ നിരാശ… പന്തില്‍ ചരിത്രം! അന്താരാഷ്‌ട്ര ടി20യില്‍ ഓപ്പണറായി റെക്കോര്‍ഡ് ബൗളിങ് പ്രകടനവുമായി അഭിഷേക് ശര്‍മ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies