ബാഴ്‌സ പരിശീലകനെ പുറത്താക്കി, വാല്‍വാര്‍ദേക്ക് പകരം സെറ്റിയന്‍
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ബാഴ്‌സ പരിശീലകനെ പുറത്താക്കി, വാല്‍വാര്‍ദേക്ക് പകരം സെറ്റിയന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2020, 04:50 pm IST
FacebookTwitterWhatsAppTelegram

ബാഴ്‌സലോണ: സ്പാനിഷ് സൂപ്പര്‍ കപ്പിലെ തോല്‍വി അവസരമാക്കി ബാഴ്‌സലോണ, മുഖ്യപരിശീലകന്‍ ഏണസ്റ്റോ വാല്‍വെര്‍ദേയെ പുറത്താക്കി. പകരക്കാരനായി ഉടനെ തന്നെ മുന്‍ റയല്‍ബെറ്റിസ് ക്ലബ്ബിന്റെ പരിശീലകന്‍ ക്വികെ സെറ്റിയനെ നിയമിക്കുകയും ചെയ്തു.

കഴിഞ്ഞ രണ്ടര വര്‍ഷമായി ബാഴ്‌സലോണയുടെ പരിശീലകനായി തുടരുകയായിരുന്നു 55 കാരനായ വാല്‍വെര്‍ദേ. മുന്‍ പരിശീലകന്‍ ലൂയി എന്റിക്വെക്ക് പകരമായിട്ടാണ്
വാല്‍വെര്‍ദേ ബാഴ്‌സവോണയുടെ പരിശീലകനാകുന്നത്. 2017ല്‍ ബാഴ്‌സയില്‍ തുടങ്ങിയ ദൗത്യം പക്ഷെ സൂപ്പര്‍ കപ്പില്‍ ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷകളെ കെടുത്തിയതിനാലാണ് പുറത്തായത്. എന്നാല്‍ മോശപ്പെട്ട റെക്കോഡല്ല വാല്‍വാര്‍ദേക്ക് ബാഴ്‌സക്കൊപ്പമുള്ളത്.

രണ്ടു തവണ ലീഗ് കിരീടവും ഒരു തവണ സൂപ്പര്‍ കപ്പും ഈ രണ്ടര വര്‍ഷത്തിനിടെ ബാഴ്‌സ സ്വന്തം പേരില്‍ ചേര്‍ത്തുകഴിഞ്ഞു. എന്നാല്‍ ചാമ്പ്യന്‍സ് ലീഗിലെ പുറത്താകല്‍ ബാഴ്‌സ ക്ലബ്ബ് മാനേജ്‌മെന്റിന് ചങ്കില്‍ക്കൊള്ളുന്നതായി. ഒരു തവണ ലിവര്‍പൂളിനോടും പിന്നീട് എ. എസ്. റോമയോടും തോറ്റ ബാഴ്‌സ വന്‍ നാണക്കേടിലായതിന്റെ പഴിപേറിയ വാല്‍വാര്‍ദേ, ദാ ഇപ്പോ സൂപ്പര്‍ കപ്പില്‍ തോറ്റതോടെ ബലിയാടായി.

പകരക്കാരനായി വന്നിരിക്കുന്ന സെറ്റിയന്‍ സ്‌പെയിനിന്റെ മുന്‍ ദേശീയ താരമാണ്. സെറ്റിയനെ ആരാധകര്‍ക്കായി ഇന്ന് രാത്രി പരിചയപ്പെടുത്തുമെന്നാണ് ബാഴ്‌സ ടീം അറിയിച്ചിട്ടുള്ളത്. പരിശീലന രീതിയില്‍ ബാഴ്‌സ തന്ത്രങ്ങള്‍ തന്നെ പയറ്റുന്ന താരമാണ് സെറ്റിയനെന്ന 61കാരന്‍. ഈ സീസണില്‍ ലാ ലീഗയില്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്ന ബാഴ്‌സ ചാമ്പ്യന്‍സ് ലീഗില്‍ 16-ാം സ്ഥാനത്താണെന്നതാണ് വെല്ലുവിളി. നാപ്പോളിയുമായി ക്വാര്‍ട്ടറില്‍ കളിച്ചുകൊണ്ട് ചാമ്പ്യന്‍സ് ലീഗിന്റെ മുന്‍ നിരയിലേക്ക് കിരീടത്തിനായി ഇനി സെറ്റിയന്റെ തന്ത്രങ്ങളാണ് തുണയാകുക.

ShareTweetSendShare

More News from this section

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

‘അര്‍ജന്റീനയെ ജയിപ്പിക്കാനാണെങ്കില്‍ ഞങ്ങളെ കളിപ്പിച്ചത് എന്തിന്?’; ഫിഫയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഹൊസം ഹസന്‍’

‘വംശീയ അധിക്ഷേപ’ സിഗ്‌നല്‍ കാട്ടിയ ഈജിപ്ത് പരിശീലകന് മഞ്ഞക്കാര്‍ഡ്; അര്‍ജന്റീന മത്സരത്തിലെ റഫറിയിങ് വീണ്ടും വിവാദത്തില്‍

‘ലോകകപ്പ് നേരത്തേ തീരുമാനിച്ചു; അര്‍ജന്റീനയ്‌ക്ക് ഇപ്പോഴേ കപ്പ് കൊടുക്കാം’ ഫിഫയ്‌ക്കെതിരെ ഈജിപ്ത് താരം സിക്കോയുടെ രൂക്ഷ വിമര്‍ശനം

Latest News

രാത്രിയില്‍ ഹോസ്റ്റല്‍ മുറിയില്‍ കയറി പാമ്പ്; കടിയേറ്റ് 13 വയസുകാരി മരിച്ചു; മൂന്ന് വിദ്യാര്‍ഥിനികള്‍ ഗുരുതരാവസ്ഥയില്‍

വയനാട് തുരങ്കപാത ദുരന്തം: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; മരണം നാലായി, കാണാതായ നാല് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

ട്രെയിനിൽ ഹണിമൂൺ സ്യൂട്ട് ഒരുക്കി നവദമ്പതികൾ; വൈറൽ വീഡിയോയ്‌ക്ക് പിന്നാലെ ടിക്കറ്റ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

ഓസ്‌ട്രേലിയയുമായി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ; അല്‍ബനീസുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി

ഇറാനില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം; ഹോര്‍മുസ് സംഘര്‍ഷം രൂക്ഷം; തിരിച്ചടിച്ച് ഇറാന്‍; ഗള്‍ഫ് രാജ്യങ്ങളിലേക്ക് മിസൈല്‍-ഡ്രോണ്‍ ആക്രമണം

ഇന്ന് രാത്രി ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം’; മുന്നറിയിപ്പുമായി ട്രംപ്, പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി

പി.എസ്.സി റിക്രൂട്ട്മെന്റ് ക്രമക്കേട്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച്; അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്തരക്കടലാസ് നശിപ്പിക്കാന്‍ തീരുമാനം; വിവാദത്തില്‍

60 കിലോമീറ്റര്‍ ദൂരപരിധിയില്‍ കൃത്യത തെളിയിച്ച് പിനാക; ദീര്‍ഘദൂര ഗൈഡഡ് റോക്കറ്റിന്റെ വിജയപരീക്ഷണം നടത്തി ഡിആര്‍ഡിഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies