ലോക ബാഡ്മിന്റണ്‍ താരം മൊമോട്ടൊക്ക് വാഹനാപകടത്തില്‍ പരിക്ക്; വാന്‍ ട്രക്കിലിടിച്ചു ഡ്രൈവര്‍ കൊല്ലപ്പെട്ടു;അപകടം മലേഷ്യന്‍ മാസ്റ്റേഴ്‌സ് കിരീടം നേടി തിരികെ പോകുമ്പോള്‍
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലോക ബാഡ്മിന്റണ്‍ താരം മൊമോട്ടൊക്ക് വാഹനാപകടത്തില്‍ പരിക്ക്; വാന്‍ ട്രക്കിലിടിച്ചു ഡ്രൈവര്‍ കൊല്ലപ്പെട്ടു;അപകടം മലേഷ്യന്‍ മാസ്റ്റേഴ്‌സ് കിരീടം നേടി തിരികെ പോകുമ്പോള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2020, 06:10 pm IST
FacebookTwitterWhatsAppTelegram

ക്വലാലംപൂര്‍: ലോക ഒന്നാം നമ്പറും മലേഷ്യന്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസ് കിരീട ജേതാവുമായ ജപ്പാന്റെ കെന്റോ മൊമോട്ടോ കാറപകടത്തില്‍ പരിക്ക്. കിരീട നേട്ടത്തിന് ശേഷം ഇന്നലെ ക്വാലാലംപൂര്‍ വിമാനത്താവളത്തിലേക്ക് പോകും വഴി സഞ്ചരിച്ചിരുന്ന വാനിന്റെ മുന്നില്‍ പോയിരുന്ന ട്രക്കിലിടിച്ചാണ് പരിക്കേറ്റത്. വാന്‍ ഡ്രൈവര്‍ തല്‍ക്ഷണം മരിച്ച അപകടത്തില്‍ മൊമോട്ടോ ഭാഗ്യംകൊണ്ട് മാത്രം രക്ഷപെടുകയായിരുന്നുവെന്ന് ക്വലാലംപൂര്‍ പോലീസ് അറിയിച്ചു. മൊമോട്ടോക്കൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്ന് പേരും നിസ്സാരപരിക്കുകളോടെ രക്ഷപെട്ടു. ബ്രിട്ടന്റെ ബാഡ്മിന്റണ്‍ സാങ്കേതിക വിദഗ്ധനായ ഫോസ്റ്റര്‍ വില്ല്യം തോമസ്, ജപ്പാന്റെ ഫിസിയോ തെറാപ്പിസ്റ്റ് ഹിരായാമ യൂ, സഹപരിശീലകന്‍ മോറിമോട്ടോ അര്‍ക്കിഫൂക്കി എന്നിവരാണ് വാനിലുണ്ടായിരുന്നത്.

വെളുപ്പിന് 4.45ന് വിമാനത്താവളത്തിലേക്ക് പോകവേ അതിവേഗത്തിലായിരുന്ന വാന്‍ മുന്നില്‍ പതുക്കെപോയിരുന്ന വലിയ ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വാനിന്‍രെ മുന്‍വശം ട്രക്കിനടിയിലേക്ക് പോകുന്നത്ര ശക്തമായ അപകടമാണ് നടന്നത്. വാന്‍ ഡ്രൈവര്‍ മലേഷ്യന്‍ പൗരനായ ഭവാന്‍ നാഗേശ്വരുവാണ് കൊല്ലപ്പെട്ടത്. എല്ലാവരേയും ഉടന്‍തന്നെ പുത്രജയ ആശുപത്രിയിലേക്ക് ഹൈവേ പോലീസ് എത്തിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ShareTweetSendShare

More News from this section

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

‘അര്‍ജന്റീനയെ ജയിപ്പിക്കാനാണെങ്കില്‍ ഞങ്ങളെ കളിപ്പിച്ചത് എന്തിന്?’; ഫിഫയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഹൊസം ഹസന്‍’

Latest News

രാത്രിയില്‍ ഹോസ്റ്റല്‍ മുറിയില്‍ കയറി പാമ്പ്; കടിയേറ്റ് 13 വയസുകാരി മരിച്ചു; മൂന്ന് വിദ്യാര്‍ഥിനികള്‍ ഗുരുതരാവസ്ഥയില്‍

വയനാട് തുരങ്കപാത ദുരന്തം: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; മരണം നാലായി, കാണാതായ നാല് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

ട്രെയിനിൽ ഹണിമൂൺ സ്യൂട്ട് ഒരുക്കി നവദമ്പതികൾ; വൈറൽ വീഡിയോയ്‌ക്ക് പിന്നാലെ ടിക്കറ്റ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

ഓസ്‌ട്രേലിയയുമായി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ; അല്‍ബനീസുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി

ഇറാനില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം; ഹോര്‍മുസ് സംഘര്‍ഷം രൂക്ഷം; തിരിച്ചടിച്ച് ഇറാന്‍; ഗള്‍ഫ് രാജ്യങ്ങളിലേക്ക് മിസൈല്‍-ഡ്രോണ്‍ ആക്രമണം

ഇന്ന് രാത്രി ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം’; മുന്നറിയിപ്പുമായി ട്രംപ്, പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി

പി.എസ്.സി റിക്രൂട്ട്മെന്റ് ക്രമക്കേട്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച്; അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്തരക്കടലാസ് നശിപ്പിക്കാന്‍ തീരുമാനം; വിവാദത്തില്‍

60 കിലോമീറ്റര്‍ ദൂരപരിധിയില്‍ കൃത്യത തെളിയിച്ച് പിനാക; ദീര്‍ഘദൂര ഗൈഡഡ് റോക്കറ്റിന്റെ വിജയപരീക്ഷണം നടത്തി ഡിആര്‍ഡിഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies