ലഡാക്കിലെ ചാദറില്‍ മലകയറ്റ സംഘത്തെ സൈന്യം സാഹസികമായി രക്ഷപെടുത്തി
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ലഡാക്കിലെ ചാദറില്‍ മലകയറ്റ സംഘത്തെ സൈന്യം സാഹസികമായി രക്ഷപെടുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2020, 12:36 pm IST
FacebookTwitterWhatsAppTelegram

ലഡാക്ക് : കശ്മീര്‍ ലഡാക്ക് മേഖലയിലെ കനത്ത മഞ്ഞുവീഴ്ചയില്‍കുടുങ്ങിയ മലകയറ്റസംഘത്തെ അതിസാഹസികമായി ഇന്ത്യന്‍ സേന രക്ഷപെടുത്തി. 41 പേരടങ്ങുന്ന സംഘമാണ് ചാദാര്‍ മലനിരകളില്‍ കനത്ത ഹിമപാതത്തില്‍ കുടുങ്ങിപ്പോയത്. തിബ്ബ്-നെയ്‌റാക് മേഖലക്കിടയിലാണ് ചാദറിലേക്കുള്ള മലകയറ്റത്തിനിടെ സംഘം കുടുങ്ങിയത്.

Despite the inclement weather and narrow valleys of the #ZanskarRiver #helicopter of the #Army Aviation managed to land at a makeshift helipad in Niraq and inducted a column of Army personnel to the rescue of Six seriously ill tourists. ⁦@adgpi⁩ pic.twitter.com/jx9MZIAEqo

— Manjeet Negi (@manjeetnegilive) January 14, 2020

വെള്ളച്ചാട്ടം മഞ്ഞിന് മുകളിലൂടെ കുത്തിയൊലിച്ചതോടെ സംഘം നെയ്‌റാക് ഗ്രാമത്തില്‍ നിന്ന് പുറത്തുകടക്കാനാകാതെ വിഷമിച്ചു. എല്ലാവര്‍ഷവും ചാദാര്‍ മേഖലയില്‍ സന്‍സ്‌കാര്‍ നദിയില്‍ ഒരാഴ്ചക്കാലത്തേക്ക് നടക്കുന്ന മലകയറ്റം സാഹസിക കായികഇനമായി നടത്തപ്പെടുന്ന ചടങ്ങിനാണ് ആളുകളെത്തിയത്.

സന്‍സ്‌കാര്‍ നദിയിലെ ജലം കുത്തിയൊഴുകിയതോടെ കരമാര്‍ഗ്ഗം ആളുകളെ പുറത്തെത്തിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് താല്‍ക്കാലിക ഹെലിപ്പാഡ് തയ്യാറാക്കി ഹെലികോപ്റ്റര്‍ ഇറക്കിയത്. ഇതിനിടെ ലേ മേഖലയില്‍ പെട്ടുപോയ വിനോദസഞ്ചാരികളില്‍ രോഗാവസ്ഥയിലായ 6 പേരേയും സൈന്യം ഹെലികോപ്റ്റര്‍ വഴി രക്ഷപെടുത്തിയിരുന്നു.

Share123TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ഒറ്റ അടിയില്‍ മുന്‍ WWE ചാമ്പ്യന്‍ നിലംപതിച്ചു; പവര്‍ സ്ലാപ്പില്‍ മഹാബലി ഷേരയുടെ തകര്‍പ്പന്‍ നോക്ഔട്ട് മത്സരം; വീഡിയോ വൈറല്‍

ബെംഗളൂരു സ്ഫോടനക്കേസ് പ്രതി പുറത്തിറങ്ങിയാൽ ചേർത്തുനിർത്തി ഫോട്ടോ എടുക്കുമെന്ന് ബിനീഷ് കോടിയേരി; മലപ്പുറം സ്വദേശി സക്കരിയ അറസ്റ്റിലായത് ഭീകരാക്രമണത്തിന് ആവശ്യമായ ചിപ്പ് നിർമിച്ച കുറ്റത്തിന്

കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ : നാളെ രാവിലെ 11ന് ചടങ്ങ്; മാധ്യമങ്ങൾക്ക് നിയന്ത്രിത പ്രവേശനം

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ‘ദാദ’യ്‌ക്ക് ചരിത്ര ബഹുമതി; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ച് സൗരവ് ഗാംഗുലി

ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഇതിഹാസം അഞ്ജും ചോപ്ര; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടി താരം

‘എന്താടോ, നിനക്ക് അക്ഷരം അറിയില്ലേ, അഡ്രസ് എഴുതാൻ അറിയില്ലേ?’; അനുമോദന ചടങ്ങിൽ വിദ്യാർഥികളെ വേദിയിൽ വിളിച്ച് നിർത്തി പരസ്യമായി അപമാനിച്ച് കെ.ടി. ജലീൽ, ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ

ലോകകപ്പില്‍ പാപ്പു ഗോമസിന്റെ ഡോപ്പിങ് മറച്ചുവെച്ചോ? ഫിഫയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി റൊമൈന്‍ മൊളിന; അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനെതിരെയും വന്‍ വെളിപ്പെടുത്തലുകള്‍

‘ഞാൻ ഗാന്ധിജിയല്ല’; കുറ്റക്കാരനെന്ന് വിധിക്ക് പിന്നാലെ കോടതിയിലും വെല്ലുവിളിയുമായി ചെന്താമര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies