ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയറായി രോഹിത് ശര്‍മ; കോഹ്‌ലിക്ക് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് ബഹുമതി
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയറായി രോഹിത് ശര്‍മ; കോഹ്‌ലിക്ക് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് ബഹുമതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2020, 01:19 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ഐസിസി 2019ലെ മികച്ച ക്രിക്കറ്റ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. 2019ലെ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയറായി ഇന്ത്യന്‍ ഉപനായകനും ഹിറ്റ്മാനുമായ രോഹിത് ശര്‍മയെ പ്രഖ്യാപിച്ചു. സ്പിരിറ്റ് ഓഫ് ദ ക്രിക്കറ്റ് ബഹുമതി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കാണ്.

ലോകക്രിക്കറ്റില്‍ കഴിഞ്ഞ ഒരു വര്‍ഷം ഏറ്റവും മികച്ച ബാറ്റ്‌സുമാനും റണ്‍വേട്ടക്കാരനുമായി തിളങ്ങിയ രോഹിത് ശര്‍മ ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായതാരമായി മാറിക്കഴിഞ്ഞു. ലോകകപ്പില്‍ 5 സെഞ്ച്വറി നേട്ടം കൊയ്യുന്ന ആദ്യതാരമായും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായും രോഹിത് മാറി.

കഴിഞ്ഞ ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെതിരെ കാണികള്‍ കൂവിയതിനോട് മികച്ച രീതിയില്‍ പ്രതികരിക്കുകയും കാണികളോട് കളിയാക്കരുതെന്ന് ആംഗ്യം കാണിക്കുകയും ചെയ്ത ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ കളിക്കളത്തിലെ മാന്യതക്കാണ് സ്പിരിറ്റ് ഓഫ് ദ ക്രിക്കറ്റ് അവാര്‍ഡ് സ്മ്മാനിക്കുന്നത്.

ഇവര്‍ക്കൊപ്പം ഐസിസി ലോക താരത്തിനുള്ള പുരസ്‌കാരം ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സിനാണ് ലഭിക്കുക. സര്‍ ഗാരീഫീല്‍ഡ് സോബേഴ്‌സിന്റെ പേരിലുള്ള ട്രോഫിയാണ് നല്‍കുക. മികച്ച ടെസ്റ്റ് ക്രിക്കറ്ററായി ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സ് തിരഞ്ഞെടുക്കപ്പെട്ടു. 59 ടെസ്റ്റ് വിക്കറ്റുകളെടുത്ത നേട്ടമാണ് ബഹുമതിക്കര്‍ഹനാക്കിയത്.

ഇവക്കൊപ്പം ഐസിസി ലോകടീമുകലേയും പ്രഖ്യാപിച്ചു. ലോക ഏകദിന ഇലവനില്‍ കോഹ്‌ലിയും, രോഹിത് ശര്‍മയും മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവും സ്ഥാനം പിടിച്ചു.

Share163TweetSendShare

More News from this section

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

അഫ്ഗാന്‍ ക്രിക്കറ്റിന് തീരാനഷ്ടം; മുന്‍ പേസര്‍ ഷപൂര്‍ സദ്രാന്‍ അന്തരിച്ചു

സിംബാബ്വെ പര്യടനത്തിലും ഏഷ്യന്‍ ഗെയിംസിലും ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീറിന് വിശ്രമം എന്ന് റിപ്പോര്‍ട്ട്

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

Latest News

രാത്രിയില്‍ ഹോസ്റ്റല്‍ മുറിയില്‍ കയറി പാമ്പ്; കടിയേറ്റ് 13 വയസുകാരി മരിച്ചു; മൂന്ന് വിദ്യാര്‍ഥിനികള്‍ ഗുരുതരാവസ്ഥയില്‍

വയനാട് തുരങ്കപാത ദുരന്തം: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; മരണം നാലായി, കാണാതായ നാല് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

ട്രെയിനിൽ ഹണിമൂൺ സ്യൂട്ട് ഒരുക്കി നവദമ്പതികൾ; വൈറൽ വീഡിയോയ്‌ക്ക് പിന്നാലെ ടിക്കറ്റ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ഓസ്‌ട്രേലിയയുമായി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ; അല്‍ബനീസുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി

ഇറാനില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം; ഹോര്‍മുസ് സംഘര്‍ഷം രൂക്ഷം; തിരിച്ചടിച്ച് ഇറാന്‍; ഗള്‍ഫ് രാജ്യങ്ങളിലേക്ക് മിസൈല്‍-ഡ്രോണ്‍ ആക്രമണം

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

ഇന്ന് രാത്രി ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം’; മുന്നറിയിപ്പുമായി ട്രംപ്, പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies