ക്രിക്കറ്റ് മുത്തശ്ശി ചാരുലത പട്ടേല്‍ അന്തരിച്ചു; ലോകകപ്പ് മത്സരത്തില്‍ ഗ്യാലറിയില്‍ ഇന്ത്യക്ക് ആവേശം പകര്‍ന്ന് പീപ്പിഊതി തരംഗമായ മുത്തശ്ശി
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്രിക്കറ്റ് മുത്തശ്ശി ചാരുലത പട്ടേല്‍ അന്തരിച്ചു; ലോകകപ്പ് മത്സരത്തില്‍ ഗ്യാലറിയില്‍ ഇന്ത്യക്ക് ആവേശം പകര്‍ന്ന് പീപ്പിഊതി തരംഗമായ മുത്തശ്ശി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2020, 11:04 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും അധികം ശ്രദ്ധനേടിയ
ആരാധികയായ മുത്തശ്ശി ചാരുലത പട്ടേല്‍ അന്തരിച്ചു. 88 വയസ്സായിരുന്ന ചാരുലത പട്ടേല്‍ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പം ഇന്ത്യാ-ബംഗ്ലാദേശ് മത്സരത്തില്‍ ഗ്യാലറിയില്‍ ഇരുന്ന് നല്‍കിയ ആവേശം സ്റ്റേഡിയത്തിലും സമൂഹമാധ്യമത്തിലും വന്‍ തരംഗമായി.

എഡ്ബാസ്റ്റണില്‍ നടന്ന മത്സരത്തിലാണ് ചാരുലത ത്രിവര്‍ണ്ണ നിറം മുഖത്ത് തേച്ച് ഇന്ത്യയുടെ ഓരോ റണ്‍സിനും കയ്യടിച്ച് ആവേശം നല്‍കിയത്. കളിക്ക് ശേഷം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മുത്തശ്ശിക്കരികിലെത്തി സന്തോഷം അറിയിച്ചു. വിരാടിനെ വാത്സല്യത്തോടെ നെറ്റിയില്‍ ഉമ്മവച്ച് അനിഗ്രഹിച്ചു. ഇന്ത്യയുടെ സൂപ്പര്‍ ഫാന്‍ എന്നനിലയില്‍ ബിസിസിഐ ട്വീറ്റ് ചെയ്തതോടെ വാര്‍ത്ത കൂടുതല്‍ വൈറലായി. തുടര്‍ന്ന് ലോകകപ്പിലെ ഇന്ത്യയുടെ എല്ലാമത്സരങ്ങള്‍ക്കുമുള്ള ടിക്കറ്റും ബിസിസിഐ സംഘടിപ്പിച്ചു നല്‍കി.

പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര ചാരുലതയുടെ ടിക്കറ്റിന്റെ പൈസ നല്‍കാന്‍ തയ്യാറാണെന്ന് അന്നറിയിച്ചിരുന്നു. ആരാധകരെന്നതിന്റെ പരിഭാഷതന്നെ മാറ്റിയെഴുതിയ ചാരുലത പട്ടേലിന്റെ കളിആവേശം ലോകംമുഴുവനുള്ള ക്രിക്കറ്റ് പ്രേമികളേറ്റെടുത്തു.

Share1702TweetSendShare

More News from this section

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

അഫ്ഗാന്‍ ക്രിക്കറ്റിന് തീരാനഷ്ടം; മുന്‍ പേസര്‍ ഷപൂര്‍ സദ്രാന്‍ അന്തരിച്ചു

സിംബാബ്വെ പര്യടനത്തിലും ഏഷ്യന്‍ ഗെയിംസിലും ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീറിന് വിശ്രമം എന്ന് റിപ്പോര്‍ട്ട്

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

Latest News

രാത്രിയില്‍ ഹോസ്റ്റല്‍ മുറിയില്‍ കയറി പാമ്പ്; കടിയേറ്റ് 13 വയസുകാരി മരിച്ചു; മൂന്ന് വിദ്യാര്‍ഥിനികള്‍ ഗുരുതരാവസ്ഥയില്‍

വയനാട് തുരങ്കപാത ദുരന്തം: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; മരണം നാലായി, കാണാതായ നാല് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

ട്രെയിനിൽ ഹണിമൂൺ സ്യൂട്ട് ഒരുക്കി നവദമ്പതികൾ; വൈറൽ വീഡിയോയ്‌ക്ക് പിന്നാലെ ടിക്കറ്റ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ഓസ്‌ട്രേലിയയുമായി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ; അല്‍ബനീസുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി

ഇറാനില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം; ഹോര്‍മുസ് സംഘര്‍ഷം രൂക്ഷം; തിരിച്ചടിച്ച് ഇറാന്‍; ഗള്‍ഫ് രാജ്യങ്ങളിലേക്ക് മിസൈല്‍-ഡ്രോണ്‍ ആക്രമണം

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

ഇന്ന് രാത്രി ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം’; മുന്നറിയിപ്പുമായി ട്രംപ്, പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies