എഫ് എ കപ്പ് : മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും കാര്‍ഡിഫിനും ജയം
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

എഫ് എ കപ്പ് : മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും കാര്‍ഡിഫിനും ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2020, 12:15 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: എഫ് എ കപ്പില്‍ മാഞ്ചസ്‌ററര്‍ യുണൈറ്റഡിന് ജയം. വൂള്‍വ്‌സിനെ എതിരില്ലാത്ത ഒറ്റ ഗോളിനാണ് യുണൈറ്റഡ് തോല്‍പ്പിച്ചത്. ജുവാന്‍ മാട്ടയാണ് 67-ാം മിനിറ്റില്‍ യുണൈറ്റഡിനായി ഗോളടിച്ചത്. നോക്കൗട്ട് റൗണ്ടായതിനാല്‍ വൂള്‍വ്‌സ് എഫ് എ കപ്പില്‍ നിന്ന് പുറത്തായി.

പകുതിയിലേറെ സമയം പന്ത് കൈവശംവച്ച യുണൈറ്റഡിനായിരുന്നു മുന്‍തൂക്കം. 11 തവണ വൂള്‍വ്‌സിനെതിരെ ഷോട്ടുകള്‍ പായിച്ചെങ്കിലും യുണൈറ്റഡിന് ഗോളാക്കാനായില്ല. വൂള്‍വ്‌സിന്റെ വക പലപ്പോഴും കളി പരുക്കനാവുന്ന കാഴ്ചയും കണ്ടു. 11 തവണയാണ് വൂള്‍വ്‌സ് ഫൗള്‍ ചെയ്തു.

രണ്ടാം മത്സരത്തില്‍ ഗോള്‍മഴയുമായാണ് കാര്‍ഡിഫ്-കാര്‍ലൈസ് പോരാട്ടം നടന്നത്. മൂന്നിനെതിരെ നാലുഗോളുകള്‍ക്കാണ് കാര്‍ഡിഫ് കളി ജയിച്ചത്.കളിയുടെ 7-ാം മിനിറ്റില്‍ നാഥാന്‍ തോമസിലൂടെ കാര്‍ലൈസാണ് മുന്നിലെത്തിയത്. എന്നാല്‍ ആദ്യപകുതിയില്‍ത്തന്നെ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് കാര്‍ഡിഫ് എതിരാളികളെ ഞെട്ടിച്ചു. ഫ്്‌ളിന്റാണ് 18-ാം മിനിറ്റില്‍ ആദ്യഗോള്‍ നേടിയത്. 45-ാം മിനിറ്റില്‍ ജോഷ് മര്‍ഫി രണ്ടാം ഗോളും നേടി.

എന്നാല്‍ രണ്ടാം പകുതിയില്‍ ഇരുടീമുകളും ശക്തമായ ആക്രമണം തന്നെ നടത്തി. 48-ാം മിനിറ്റില്‍ ഫ്‌ളിന്റ് തന്റെ രണ്ടാം ഗോള്‍ നേടി. എന്നാല്‍ ഹാരി മാക് കിര്‍ദി കാര്‍ലൈസിനായി 51-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടി ലീഡ് 2-3 ആക്കി കുറച്ചു. ഇതിനിടെ കാര്‍ഡിഫിനായി 57-ാം മിനിറ്റില്‍ ഡാനീ വാര്‍ഡ് നാലാം ഗോളും വലയിലാക്കി. തുടര്‍ന്ന് 64-ാം മിനിറ്റില്‍ ഹാരിയുടെ വക രണ്ടാം ഗോള്‍ ലീഡ് 3-4 ആക്കി കുറച്ചു.

Share25TweetSendShare

More News from this section

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

‘അര്‍ജന്റീനയെ ജയിപ്പിക്കാനാണെങ്കില്‍ ഞങ്ങളെ കളിപ്പിച്ചത് എന്തിന്?’; ഫിഫയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഹൊസം ഹസന്‍’

‘വംശീയ അധിക്ഷേപ’ സിഗ്‌നല്‍ കാട്ടിയ ഈജിപ്ത് പരിശീലകന് മഞ്ഞക്കാര്‍ഡ്; അര്‍ജന്റീന മത്സരത്തിലെ റഫറിയിങ് വീണ്ടും വിവാദത്തില്‍

‘ലോകകപ്പ് നേരത്തേ തീരുമാനിച്ചു; അര്‍ജന്റീനയ്‌ക്ക് ഇപ്പോഴേ കപ്പ് കൊടുക്കാം’ ഫിഫയ്‌ക്കെതിരെ ഈജിപ്ത് താരം സിക്കോയുടെ രൂക്ഷ വിമര്‍ശനം

Latest News

രാത്രിയില്‍ ഹോസ്റ്റല്‍ മുറിയില്‍ കയറി പാമ്പ്; കടിയേറ്റ് 13 വയസുകാരി മരിച്ചു; മൂന്ന് വിദ്യാര്‍ഥിനികള്‍ ഗുരുതരാവസ്ഥയില്‍

വയനാട് തുരങ്കപാത ദുരന്തം: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; മരണം നാലായി, കാണാതായ നാല് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

ട്രെയിനിൽ ഹണിമൂൺ സ്യൂട്ട് ഒരുക്കി നവദമ്പതികൾ; വൈറൽ വീഡിയോയ്‌ക്ക് പിന്നാലെ ടിക്കറ്റ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

ഓസ്‌ട്രേലിയയുമായി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ; അല്‍ബനീസുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി

ഇറാനില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം; ഹോര്‍മുസ് സംഘര്‍ഷം രൂക്ഷം; തിരിച്ചടിച്ച് ഇറാന്‍; ഗള്‍ഫ് രാജ്യങ്ങളിലേക്ക് മിസൈല്‍-ഡ്രോണ്‍ ആക്രമണം

ഇന്ന് രാത്രി ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം’; മുന്നറിയിപ്പുമായി ട്രംപ്, പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി

പി.എസ്.സി റിക്രൂട്ട്മെന്റ് ക്രമക്കേട്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച്; അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്തരക്കടലാസ് നശിപ്പിക്കാന്‍ തീരുമാനം; വിവാദത്തില്‍

60 കിലോമീറ്റര്‍ ദൂരപരിധിയില്‍ കൃത്യത തെളിയിച്ച് പിനാക; ദീര്‍ഘദൂര ഗൈഡഡ് റോക്കറ്റിന്റെ വിജയപരീക്ഷണം നടത്തി ഡിആര്‍ഡിഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies