വിന്‍ഡീസിനെ അട്ടിമറിച്ച് അയര്‍ലന്റ്; 5 പന്തില്‍ 3 റണ്‍സ് നേടാനാകാതെ തോറ്റു
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിന്‍ഡീസിനെ അട്ടിമറിച്ച് അയര്‍ലന്റ്; 5 പന്തില്‍ 3 റണ്‍സ് നേടാനാകാതെ തോറ്റു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2020, 03:07 pm IST
Facebook
Twitter
WhatsAppTelegram

ഗ്രനേഡ: ടി20യിലെ ഈ സീസണിലെ ഏറ്റവും വലിയ അട്ടിമറിനടത്തി അയര്‍ലന്റ്. ക്രിക്കറ്റിലെ കുഞ്ഞന്മാര്‍ കരീബിയന്‍ നിരയെ അവരുടെ തന്നെ നാട്ടില്‍ അട്ടിമറിച്ചു. ടി20 മത്സരത്തില്‍ 4 റണ്‍സിനാണ് അയര്‍ലന്റ് വിന്‍ഡീസിനെ തോല്‍പ്പിച്ചത്. അയര്‍ലന്റിന്റെ 208 റണ്‍സിനെതിരെ വിന്‍ഡീസ് 204 റണ്‍സില്‍ വീണു.

ടോസ് നേടിയ അയര്‍ലന്റ് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് 208 എടുത്തത്. എന്നാല്‍ മറുപടിയായി വിന്‍ഡീസ് 204ല്‍ പുറത്തായി. ലോക ക്രിക്കറ്റിലെ മികച്ച ഫിനിഷറും ഓള്‍റൗണ്ടര്‍ ബ്രാവോക്കും ജയിപ്പിക്കാനായില്ല.

അവസാന ഓവറില്‍ 13 റണ്‍സായിരുന്നു വേണ്ടത്. അയര്‍ലന്റിനായി ജോഷ്വാ ലിറ്റിലാണ് പന്തെറിഞ്ഞത്. ആദ്യപന്തില്‍ റുഥര്‍ഫോഡ് പുറത്തായി. തുടര്‍ന്നെത്തിയ ഹെയ്ഡന്‍ വാല്‍ഷ് നില്‍ക്കെ ബ്രാവോ സിക്‌സറടിച്ച് വിജയലക്ഷ്യം 7 ആക്കി കുറച്ചു. അടുത്ത പന്തില്‍ രണ്ടു റണ്‍സും ചേര്‍ത്ത് ലക്ഷ്യം മൂന്ന് പന്തില്‍ 5 ആക്കി മാറ്റി. എന്നാല്‍ നാലാം പന്തില്‍ ബ്രാവോക്ക് റണ്‍സ് എടുക്കാനായില്ല. അഞ്ചാം പന്തില്‍ ബ്രാവോയെ പുറത്താക്കിയ ജോഷ്വാ അവസാനപന്തില്‍ വാല്‍ഷിനേയും വീഴ്്ത്തിയതോടെ വിന്‍ഡീസ് അമ്പരപ്പിക്കുന്ന തോല്‍വി ഏറ്റുവാങ്ങി. ഇതോടെ പരമ്പരയില്‍ ആതിഥേയര്‍ 1-0ന് പിന്നിലായിരിക്കുകയാണ്.

Share110
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies