സാംപക്ക് മുന്നില്‍ കോഹ്‌ലി വീണത് 6 തവണ!; റണ്‍ മെഷീനെ പിടിച്ചു കെട്ടാനുള്ള തന്ത്രം വെളിപ്പെടുത്തി സാംപ
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സാംപക്ക് മുന്നില്‍ കോഹ്‌ലി വീണത് 6 തവണ!; റണ്‍ മെഷീനെ പിടിച്ചു കെട്ടാനുള്ള തന്ത്രം വെളിപ്പെടുത്തി സാംപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2020, 11:14 pm IST
FacebookTwitterWhatsAppTelegram

രാജ്‌കോട്ട്: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി അത്ര പെട്ടെന്ന് ആരുടെ മുന്നിലും തലകുനിക്കാറില്ല. ഏത് പ്രതിസന്ധി ഘട്ടത്തിലും എത്ര ശക്തരായ എതിരാളികള്‍ക്കെതിരേയും ആത്മവിശ്വാസത്തോടെ ബാറ്റ് വീശുന്ന കോഹ്‌ലി എന്നാല്‍ ഓസീസ് ലെഗ് സ്പിന്നര്‍ ആദം സാംപക്ക് മുന്നില്‍ 6 തവണയാണ് വീണത്. കോഹ്‌ലിയെ നേരിടുമ്പോഴുള്ള തന്റെ സമീപനത്തേക്കുറിച്ചും തന്ത്രങ്ങളേക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് സാംപ.

വളരെ മികച്ച രീതിയില്‍ ഇന്നിംഗ്‌സ് ആരംഭിക്കുന്നയാളാണ് കോഹ്‌ലി. എന്നാല്‍ ഇന്നിംഗ്‌സ് തുടങ്ങുമ്പോള്‍ കോഹ്‌ലി ലെഗ് സ്പിന്നര്‍മാരെ നേരിടുന്നതില്‍ ബുദ്ധിമുട്ട് നേരിടാറുണ്ട്. കോഹ്‌ലിക്കെതിരെ ബൗള്‍ ചെയ്യുമ്പോള്‍ നല്ലൊരു ഗെയിം പ്ലാന്‍ ഉണ്ടായിരിക്കണം. കഴിഞ്ഞ വര്‍ഷം നടന്ന പരമ്പരയില്‍ നാലു തവണ അദ്ദേഹത്തെ പുറത്താക്കാനായതാണ് തനിക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതെന്നും സാംപ പറഞ്ഞു. രണ്ടാം ഏകദിനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകദിന-ട്വന്റി20 മത്സരങ്ങളിലായാണ് സാംപ കോഹ്‌ലിയെ പൂട്ടിയത്. വാങ്കഡേയില്‍ നടന്ന ആദ്യ മത്സരത്തിലും സാംപക്കായിരുന്നു കോഹ്‌ലിയുടെ വിക്കറ്റ്. 18 പന്തില്‍ 16 റണ്‍സ് എടുത്തു നില്‍ക്കവെ സാംപക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് കോഹ്‌ലി മടങ്ങിയത്. കോഹ്‌ലിയെ ഇത്രയധികം തവണ പുറത്താക്കിയ മറ്റൊരു താരം വെസ്റ്റ് ഇന്‍ഡീസ് പേസര്‍ രവി രാംപോള്‍ മാത്രമാണ്. എന്നാല്‍ സാംപക്കെതിരെ കോഹ്‌ലിയുടെ സ്‌ട്രൈക്ക് റേറ്റ് 100നു മുകളിലാണെന്നതും കൗതുകമുണര്‍ത്തുന്നു.

Share52TweetSendShare

More News from this section

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

‘അര്‍ജന്റീനയെ ജയിപ്പിക്കാനാണെങ്കില്‍ ഞങ്ങളെ കളിപ്പിച്ചത് എന്തിന്?’; ഫിഫയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഹൊസം ഹസന്‍’

Latest News

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

രാത്രിയില്‍ ഹോസ്റ്റല്‍ മുറിയില്‍ കയറി പാമ്പ്; കടിയേറ്റ് 13 വയസുകാരി മരിച്ചു; മൂന്ന് വിദ്യാര്‍ഥിനികള്‍ ഗുരുതരാവസ്ഥയില്‍

വയനാട് തുരങ്കപാത ദുരന്തം: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; മരണം നാലായി, കാണാതായ നാല് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

ട്രെയിനിൽ ഹണിമൂൺ സ്യൂട്ട് ഒരുക്കി നവദമ്പതികൾ; വൈറൽ വീഡിയോയ്‌ക്ക് പിന്നാലെ ടിക്കറ്റ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

ഓസ്‌ട്രേലിയയുമായി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ; അല്‍ബനീസുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി

ഇറാനില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം; ഹോര്‍മുസ് സംഘര്‍ഷം രൂക്ഷം; തിരിച്ചടിച്ച് ഇറാന്‍; ഗള്‍ഫ് രാജ്യങ്ങളിലേക്ക് മിസൈല്‍-ഡ്രോണ്‍ ആക്രമണം

ഇന്ന് രാത്രി ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം’; മുന്നറിയിപ്പുമായി ട്രംപ്, പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി

പി.എസ്.സി റിക്രൂട്ട്മെന്റ് ക്രമക്കേട്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച്; അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്തരക്കടലാസ് നശിപ്പിക്കാന്‍ തീരുമാനം; വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies